Shilpa.........കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്ട്ടോ... നന്ദി ??
Comments
യാഹ്ഹ് മോനെ പൊളിച്ചു കൊറേ നാളുകൾക്കു ശേഷം ആണ് ഇത്രേം length ഉളള ഒരു part ഒറ്റ സ്റ്റെപ് ഇൽ വായിച്ചു theerkkane വേറെ ലെവൽ സാധനം????❤️❤️❤️❤️❤️❤️
Anonymous ബ്രോ......... ഒത്തിരി സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ..... ശരിക്കും കഷ്ട്ടപെട്ടു ഈ പാർട്ട് കംപ്ലീറ്റ് ആക്കാൻ... അടുത്ത പാർട്ട് ഇനി എന്താകുമെന്ന് അറിഞ്ഞൂടാ... വൈകാതെ ഇടാൻ നോക്കാട്ടോ... നന്ദി ??
കലക്കി... Super..... ?
Mulla ബ്രോ......... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.... ഒത്തിരി സ്നേഹം.... നല്ല വായനക്ക് നന്ദി ??
അരൂപിയെ ഓടിച്ച് വിട് ? സമാധാനം കളയാൻ
Seban ബ്രോ........ കഥയുടെ അവസാനം അരൂപിയെ ഓടിച്ചു വിടാം കേട്ടോ... ഉറപ്പ്.... നന്ദി ???
ഒരു അപേക്ഷയുണ്ട്.. Varuninte accident Arun karanam aanu ennu climax il parayaruthu.. Dhrushyam 2 ippo kandu kazhinjayhe ullu..
AB ബ്രോ......... ഒരിക്കലുമില്ലട്ടോ... അങ്ങനൊരു ending വരില്ല... ഉറപ്പ്... വരുണിന്റെ ആക്‌സിഡന്റ് യാദൃശ്ചികമായി സംഭവിച്ചതാ... അരുണിന് അതിൽ ഒരു പങ്കുമില്ലട്ടോ.... പിന്നെ ദൃശ്യം 2 ഞാൻ കണ്ടില്ലാ ബ്രോ.... കാണാൻ ആഗ്രഹമുണ്ട്... നന്ദി ???
നന്നായിട്ടുണ്ട്. ശ്രീയുടെയും അരുണിന്റെയും ഇനിയുള്ള ജീവിതം കാണാന്‍ ആയി കാത്തിരിക്കുന്നു. ആ അരൂപി വരുൺ അല്ലെ.
Same
Achuz ബ്രോ.........എന്തൊക്കെയുണ്ട് വിശേഷം? സുഗാണോ? കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്ട്ടോ... ആ വരൂപി വരുൺ തന്നാണ് കേട്ടോ...നന്ദി മുത്തേ ??
Sugamannu bro
???
Powli ?
Rodin ബ്രോ......... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം... ഒത്തിരി നന്ദി ??
❤️?
യാത്രികൻ ബ്രോ......... സ്നേഹം ?
???... All the best ?.
BLUE ബ്രോ....... ആശംസകൾക്ക് ഒത്തിരി സന്തോഷം ഉണ്ട്ട്ടോ... നന്ദി ??
???... സൂപ്പർബ് ബ്രോ ?.. നല്ലൊരു കഥ അനുഭവം ആണ് ഉണ്ടായതു.. ശ്രീയുടെയും അരുണിന്റെയും ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങൾക്കായി കാത്തിരിക്കുന്നു.. . ശ്രീയുടെ ഓര്മശക്തി തിരിച്ചു കിട്ടിയത് എല്ലാം വായിച്ച ശേഷം വല്ലാതെ വിഷമം തോന്നി... അടുത്ത പാർട്ട് അധികം വൈകാതെ തരണേ ?.. @ വശികരണമന്ത്രം എന്തായി "??? All the best 4 your stories... Waiting 4 nxt part ?.
BLUE ബ്രോ.......... ഒത്തിരി സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ... അടുത്ത പാർട്ട് ക്ലൈമാക്സ് ആയിരിക്കും ബ്രോ... അതിൽ അറിയാട്ടോ ശ്രീക്കും അരുണിനും എന്ത് സംഭവിച്ചെന്ന്...... വശീകരണം എഴുതിക്കൊണ്ടിരിക്കുവാ ബ്രോ... വൈകാതെ ഇടാട്ടോ... ആശംസകൾക്ക് ഒരുപാട് സന്തോഷം ഉണ്ട്.. ഒരുപാട് നന്ദി ???
Nyx
FANTCY KING ബ്രോ...... ഒത്തിരി സ്നേഹം ഉണ്ട്ട്ടോ.... ഒരുപാട് സന്തോഷം... നന്ദി ??
?❤️❤️
Achuz ബ്രോ....... സ്നേഹം ???
മരണമാസ്സ് ആക്കാനുള്ള വരവാണ് അല്ലേടാ
MDV മുത്തേ........ പിന്നല്ലാന്ന്... നിങ്ങളൊക്കെ ആണ് ബ്രോ എന്റെ ഇൻസ്പിരേഷൻ..... ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കമന്റ് തന്നതിന്.... ഇതൊക്കെ എനിക്ക് കിട്ടുന്ന അംഗീകാരമായി ഞാൻ കാണുന്നുട്ടോ....ഒത്തിരി നന്ദി ???
Super story???
Vishnu ബ്രോ........ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.... ഒത്തിരി സ്നേഹം.... നന്ദി ??
?
ആര്യൻ ബ്രോ........ സ്നേഹം ??
Poli bro