← Back to അർത്ഥം അഭിരാമം 7 [കബനീനാഥ്]

Comments

അർത്ഥം അഭിരാമം 7 [കബനീനാഥ്] · approved reader discussion

firefly • 2023-10-02 16:15

കട്ട വെയ്റ്റിംഗ് ❤️❤️

കബനീനാഥ്‌ • 2023-10-03 20:13

❤️❤️❤️

Ramboraj • 2023-10-02 15:52

Dearest brother, October 1st മുതൽ സമയം കിട്ടുമെന്ന് പറഞ്ഞിരുന്നല്ലോ. അത് മുഴുവനും ഞങ്ങൾക്ക് വേണ്ടി മാറ്റി വച്ച്, ഈ ഭാഗം ഉടനെ തന്നതിന് ഹൃദയം നിറഞ്ഞ നന്ദി. വായിക്കുമ്പോൾ ഒരു IMax theatre experience ? With tons of luv Thanks and likes unlimited !!!

കബനീനാഥ്‌ • 2023-10-03 20:16

സത്യം പറയുമ്പോൾ അംഗീകരിക്കുകയും മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ വാക്കുകൾ വല്ലാത്ത എനർജി തന്നെ ആണ്... താങ്ക്സ് ബ്രോ... സ്നേഹം മാത്രം... കബനി ❤️❤️❤️

Sinish • 2023-10-02 15:26

ശ്രോതാവിനെ മാനിക്കുന്ന എഴുത്തുകാരൻ വേറൊന്നും പറയാനില്ല പറഞ്ഞാൽ കുറഞ്ഞു പോകും

കബനീനാഥ്‌ • 2023-10-03 20:16

❤️❤️❤️

വിച്ചു • 2023-10-02 15:15

Woowwwwwwww.... ഒരെ പൊളി....എൻ്റെ മോനേ സൂപ്പർ ആയിട്ടുണ്ട്...???

കബനീനാഥ്‌ • 2023-10-03 20:17

❤️❤️❤️

റൊസാരിയോ • 2023-10-02 15:15

Onnum parayanilla. Adipoli

കബനീനാഥ്‌ • 2023-10-03 20:18

❤️❤️❤️

Suresh V V • 2023-10-02 15:01

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കബനീനാഥ്‌ • 2023-10-03 20:18

❤️❤️❤️

?ശിക്കാരി ശംഭു? • 2023-10-02 14:56

കബനി bro Nice story Still suspense exist ?????? Waiting for the next and also waiting for the revenge ????? ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Suresh • 2023-10-02 16:41

ങ്ങളെന്താ ശംഭൂ മോനാച്ചനെ തരാത്തെ ❤️

കബനീനാഥ്‌ • 2023-10-03 20:19

താങ്ക്സ് ബ്രോ... ❤️❤️❤️

AEGON TARGARYEN • 2023-10-02 14:44

Clash ആണല്ലോ കബനി ബ്രോ?. ഈ ഭാഗവും നന്നായിട്ടുണ്ട്. അവസാനം intermission പറഞ്ഞതുപോലെ ഇത് അടിപൊളി 1സ്റ്റ് ഹാഫ്. 2nd ഹാഫിന് waiting❤️❤️.

കബനീനാഥ്‌ • 2023-10-03 20:21

നന്ദി ബ്രോ... എഴുതി തുടങ്ങണം.. ❤️❤️❤️

Ambili • 2023-10-02 14:26

ഇത്രയും പെട്ടെന്ന് ഒരു ഭാഗം നന്നായി എന്നെ ഒരായിരം നന്ദി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

കബനീനാഥ്‌ • 2023-10-03 20:22

❤️❤️❤️

Jotha • 2023-10-02 14:25

എനിക്കൊന്നും പറയാനില്ല വാക്കുകൾക്കതീതമായ ❤️????????❤️❤️❤️❤️❤️❤️❤️❤️

കബനീനാഥ്‌ • 2023-10-03 20:22

❤️❤️❤️

Jose • 2023-10-02 14:23

ഇതുപോലൊരു സോറി സമ്മാനിച്ചതിന് വളരെയധികം നന്ദി❤️??

കബനീനാഥ്‌ • 2023-10-03 20:22

❤️❤️❤️

Sunil • 2023-10-02 14:21

അടിപൊളി പറയാൻ വാക്കുകൾ ഇല്ല തിയേറ്ററിലെ സിനിമ കണ്ട അനുഭവം❤️❤️❤️❤️❤️❤️❤️??????????????

കബനീനാഥ്‌ • 2023-10-03 20:23

❤️❤️❤️

സ്മിത • 2023-10-02 14:17

Plot thickens എന്ന് കഴിഞ്ഞ അധ്യായത്തിലാണ് കമന്റ് ചെയ്തത്... ഈ അധ്യായത്തിന്റെ കാര്യത്തിലും അതുതന്നെ ആവർത്തിക്കുന്നു... വായനക്കാരെ മുൾമുനയിൽ നിർത്തുന്ന ആഖ്യാന ചാരുത.... So picturesque... High Definition Images....

കബനീനാഥ്‌ • 2023-10-03 20:23

നന്ദി സ്മിത... ❤️❤️❤️

Armpit_Lover • 2023-10-02 14:01

Kabani bro ❤️❤️❤️ ഇത്ര പെട്ടെന്ന് അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചില്ല സ്നേഹം മാത്രം ?

കബനീനാഥ്‌ • 2023-10-03 20:24

നിങ്ങൾ പ്രതീക്ഷിക്കുന്നത് തരാറില്ലല്ലോ ? സ്നേഹം മാത്രം.. ❤️❤️❤️

Paul • 2023-10-02 13:58

കോപ്പ്, ഒരു മാതിരി ഇടവേള ആയി പോയി....?

കബനീനാഥ്‌ • 2023-10-03 20:25

വരും ബ്രോ... ❤️❤️❤️

vibin • 2023-10-02 13:58

Super .. adipoli

കബനീനാഥ്‌ • 2023-10-03 20:25

❤️❤️❤️

സ്മിത • 2023-10-02 13:49

നിങ്ങളുടെ ഒരു കഥയ്ക്ക് ആദ്യ കമന്റ് ഇടുക എന്നത് ഒരാഗ്രഹം ആയിരുന്നു.... ഒരു പ്രാവശ്യം കൂടി കമന്റ് ഇടേണ്ടിവരും. വായിച്ചു കഴിഞ്ഞ്.... ❤❤

കബനീനാഥ്‌ • 2023-10-03 20:26

❤️❤️❤️

കാർത്തു • 2023-10-02 13:24

????