അശ്വതി സിദ്ധുവിന്റെ ഭാര്യ [Deepak]

📝 Ongoing

👁 1374589 views ❤ 694 likes 💬 24 comments

അശ്വതി സിദ്ധുവിന്റെ ഭാര്യ
Aswathi Sidhuvinte Bharya | Author : Deepak

ഇന്നലെ രാത്രി സിദ്ധാർഥും അശ്വതിയും വൈകി ആണ് കിടന്നത്. സിദ്ധാർഥ് വൈകിയാണ് ഉണർന്നത്. അവൻ കണ്ണുകൾ ഒന്ന് തിരുമ്മി ഉറക്കത്തെ നശിപ്പിച്ചു. അവൻ ആദ്യം തന്നെ നോക്കിയത് അശ്വതിയെ ആണ് പക്ഷെ അശ്വതി ബെഡിൽ ഉണ്ടായിരുന്നില്ല അവൻ ഉറക്കെ അശ്വതിയെ വിളിച്ചു

സിദ്ധു -അച്ചു.....

അശ്വതി ആ വിളി കേട്ട് മറുപടി പറഞ്ഞു

അച്ചു -സിദ്ധുഏട്ടാ ഒരു ആഞ്ച് മിനിറ്റ് ഇപ്പോ വരാം

സിദ്ധു അച്ചു വരുന്നതും നോക്കി ഇരുന്നു കൃത്യം ആഞ്ച് മിനിറ്റ് ആയപ്പോൾ അശ്വതി വാതിൽ തുറന്ന് അകത്ത് കയറി. കൈയിൽ ഒരു കാപ്പി കരുതി ആണ് അശ്വതി വന്നിരിക്കുന്നത്. അവൾ സിദ്ധുവിന്റെ അടുത്ത് വന്ന് ആ കപ്പ്‌ നീട്ടി അവൻ അത് വാങ്ങി ടീ പോയിൽ വെച്ചു

സിദ്ധു -എന്താ ഇത്ര നേരത്തെ റെഡി അയ്യേ

അച്ചു -ഇന്ന് മിനിസ്റ്റർ വരുന്നുണ്ട് അതിന് പ്രൊട്ടക്ഷൻ വേണം

സിദ്ധു -മിനിസ്റ്റർ ശശികലയോ

അച്ചു -അതെ

സിദ്ധു ബെഡിൽ രണ്ട് തട്ട് തട്ടി കൊണ്ട് പറഞ്ഞു

സിദ്ധു -നീ ഇവിടെ ഇരിക്ക്

അച്ചു -ഇരിക്കാൻ ഒന്നും നേരം ഇല്ല

സിദ്ധു -പിന്നെ ഒരു ദിർഥിക്കാരി

സിദ്ധു അച്ചുന്റെ കൈയിൽ പിടിച്ച് വലിച്ച് അവളെ ബെഡിൽ ഇരുത്തി

അച്ചു -ദേ എനിക്ക് തീരെ സമയം ഇല്ല. വേഗം ആ കാപ്പി കുടിച്ച് കപ്പ്‌ തന്നേ

സിദ്ധു -കാപ്പി ഒക്കെ കുടിക്കാം ആദ്യം ഒരു ഉമ്മ താ

അച്ചു -അയ്യടാ ഉമ്മ തരാൻ പറ്റിയ ഒരു കോലം

സിദ്ധു -ഈ കോലത്തിന് എന്താ കുഴപ്

📚 Chapters

1 published

Related Stories

💬 Comments

View all comments