← Back to അസുരഗണം 3 [Yadhu]

Comments

അസുരഗണം 3 [Yadhu] · approved reader discussion

Yadhu • 2020-10-25 11:34

എന്റെ കഥ വായിച്ച് എല്ലാ വായനക്കാരോടും ഞാൻ ആദ്യം ക്ഷമ ചോദിക്കുന്നു. കുറച്ചധികം പ്രശ്നങ്ങൾ കൊണ്ടാണ് ഈ കഥ എഴുതാൻ ഇത്ര വൈകുന്നത് ഈ വരുന്ന ചൊവ്വ അല്ലെങ്കിൽ ബുദ്ധൻ അസുരഗണം 4 തീർച്ചയായും എത്തിയിരിക്കും

സാജിർ • 2020-10-17 21:51

ഞാൻ പണ്ട് താങ്കൾ ഈ കഥ തുടരണോ എന്ന് ചോദിച്ചതിന് വഴക്ക് പറഞ്ഞിരുന്നു.ഇന്ന് ഞാൻ അത് തിരിത്തുവാണ് ......ഇനി തുടരണ്ട.

Mad krish • 2020-09-10 13:18

Bro bhaki????

Drackula • 2020-07-22 01:23

Yadhu bro ithinte backiyille ? Accident pattiyennariyam ellam sugamayengil theerchayayum ithinte backi ezhuthanam pls ??????????❤❤❤❤❤❤❤❤❤❤❤❤❤

Sam EV • 2020-07-10 00:50

Bro evde next part vegqm thaa pages kuttane

Sajir • 2020-06-20 13:08

ബ്രോ നന്നായിട്ടുണ്ട് നല്ല അവതരണം ഈ പാർട് വളരെയധികം ഇഷ്ടപ്പെട്ടു.അവസാനം തുടരണോ എന്ന് ചോദിച്ചത് എന്തിനാ ചോദിക്കാൻ ആണെങ്കിൽ പിന്നെ 3 പാർട് എഴുതിയാതെന്തിനാ ok so നന്നായി തുടർന്ന് മുന്നോട്ട് പോവുക.

Yadhu • 2020-06-22 11:44

അങ്ങനെ ചോദിച്ചതിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. Thanks bro for supporting

Salhar ali • 2020-07-04 01:29

Adutha part eppozha varraa

Joker • 2020-06-19 10:08

Ippozhane njan e katha sradhikunnathe appo thanne otta irupine muzhuvan vayichu adipoli nalla interesting story Emotionsine nalla pradanyam inde athukonde nalla oru feelum unde Adutha bagathinayi kathirikunnu

Yadhu • 2020-06-22 11:42

Thanks bro

രാജു ഭായ് • 2020-06-17 23:59

യഥുക്കുട്ടാ തീർച്ചയായും തുടരണം പാർവതിയുടെ ഇൻട്രോ പൊളിച്ചു വില്ലൻ ശാന്തനാണല്ലോ. കുഴപ്പമില്ല terror ആയിക്കോളും അല്ലെ. പിന്നെ ആക്‌സിഡന്റ് പറ്റി എന്ന് പറഞ്ഞല്ലോ ഇപ്പൊ കുഴമില്ലല്ലോ അല്ലെ take care

Yadhu • 2020-06-22 11:41

ഇപ്പോ കുഴപ്പമില്ല ബ്രോ. നായകൻ ശാന്തമായി ഇരിക്കട്ടെ. അസുരൻ ആവുന്നതിനു മുമ്പ് കുറച്ച് ശാന്തത നല്ലതാ

Sam EV YouTuber • 2020-06-17 22:36

Vennam Bro Ethreyum Pettan pageukal Kuttanto

Yadhu • 2020-06-22 11:38

മാക്സിമം ശ്രമിക്കാം ബ്രോ

Munshi • 2020-06-17 16:17

Story good you ? Next part page kuddan shrameku

Yadhu • 2020-06-17 21:11

Thanks bro

ലാലു • 2020-06-17 12:11

കഥ നന്നായിട്ടുണ്ട്. തുടരണം. കാത്തിരിക്കുന്നു.

Yadhu • 2020-06-17 16:12

Thanks bro

Haridas • 2020-06-17 11:15

Dear Yadhu, ആക്‌സിഡന്റ് കഴിഞ്ഞു ഇപ്പോൾ പ്രശ്നമൊന്നും ഇല്ലെന്ന് കരുതുന്നു. പിന്നെ കഥ നന്നായിട്ടുണ്ട്. ആദിയുടെയും പാർവ്വതിയുടെയും ശിവരാമന്റെയും കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു. Regards.

Yadhu • 2020-06-17 16:12

കുഴപ്പം ഒന്നുമില്ല bro thanks for supporting

Dragons • 2020-06-17 06:55

Brooo ningalkk ippol kuzhappamonnum illallo alle? Enthayalum polichu Adutha part pettann thanne undakum enn pratheekshikkunnu

Yadhu • 2020-06-17 10:45

ഇപ്പോൾ കുഴപ്പമില്ല ബ്രോ