Comments
സൂപ്പർ ഇനിയും എത്തില്ലേ പുതിയ കഥയും ആയി
ഐസക്കേട്ടന്റെ കുഞ്ഞിപ്പെട്ട കണ്ട പോലെ... ആ ഡയലോഗ് കേട്ടപ്പോ.... (നാലു ചിരി) ഇനിം വരും... നിങ്ങളൊക്കെ കൂടി എന്നെ ഓടിപ്പിക്കുന്നതു വരെ ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ വന്നോണ്ടേ ഇരിക്കും ട്ടാ... താങ്ക് യൂ ദിവ്യാ... സ്നേഹപൂർവ്വം സിമോണ.
❤️❤️❤️
ജാങ്കോ.... (ഞാൻ പെട്ട്..ആ ഒടുക്കത്തെ ഡി സൈലന്റായിരുന്നു....) മൂന്നു കുഞ്ഞുഹൃദയങ്ങൾക്ക് പകരമായി എന്റെ ഇത്രമ്പോളം വലിയ ഒരു മുട്ടൻ ഹൃദയം തിരികെ നൽകിക്കൊണ്ട്... വിനീത വിധേയ... വിനയ കുനിയ.. സിമോണ.
സിമോണക്കുട്ടീ , ബാറ്ററി വീക്കായി പോയോ...സാരമില്ല. ഈ അച്ചായൻ അടുത്ത മാസം നാട്ടിൽ വരുന്നുണ്ട്. പുതിയൊരു ബാറ്ററി കൊണ്ടുവന്ന് കേറ്റി ഇട്ട് ചാർജ് ചെയ്തു തരാം ട്ടോ... വായിച്ചിട്ട് ബാക്കി അഭിപ്രായങ്ങൾ....??????????
ഇച്ചായാ.... മതി... ഇച്ചായാണെങ്കിലും എന്റെ സമയം ശരിയാവണം ന്ന് ആഗ്രഹം ഉണ്ടല്ലോ... അത് മതി ട്ടാ.... എത്രേം വേഗം ഇങ്ങു പോരെ... ഞാനെന്റെ മൂന്നേ മുപ്പത്തിയഞ്ചിന് സ്റ്റില്ലടിച്ച ക്ളോക്കും പിടിച്ച് കണ്ണിലെണ്ണയൊഴിച്ച്...(വേണ്ട.. എരിയും) കണ്ണ് തുറന്നുപിടിച്ച് കാത്തിരിക്കും.... പോരെ... താങ്ക്സ് എ ലോട്ട് ഇച്ചായാ... സ്നേഹത്തോടെ സിമോണ...
എന്റെ സിമോണകുട്ടീ, വായിച്ചു , വായിച്ചു. ഈ വയസു കാലത്ത് എന്റെ ബാറ്ററി വീക്കാണന്നാണ് ഞാൻ വിചാരിച്ചിരുന്നത്??? കഥ വായിച്ചു കഴിഞ്ഞപ്പം ദാ ഫുൾ ചാർജ്ജ്. ആകെ കുഴപ്പത്തിലാ , പരിഹാരം പറഞ്ഞു താ....????❤️❤️❤️❤️
പരിഹാരം!!!... അതിനാ പലഹാരം വല്ലോർക്കും കൊടുത്താ പോരെ ഇച്ചായാ... പലഹാരം ഇഷ്ടല്ല്യാത്തോര് ആരാ ഉള്ളത് ഈ ലോകത്ത്... ഇപ്പൊ പരിഹാരം ആയില്ലേ... ഈ ഇച്ചായന്റെ ഒരു കാര്യം....
സിമോണ.. എന്നെ ഓർമയുണ്ട് എന്ന് കരുതുന്നു. ഒരുപാട് നാളുകൾക്കു ശേഷം കണ്ടതിൽ ഒരുപാട് സന്തോഷം.. ആദ്യമായി എന്റെ വക ഒരായിരം ജന്മദിനാശംസകൾ Happy birthday.. ഏപ്രിൽ ഒന്നിന് പറയണം എന്നുണ്ടായിരുന്നു അയിന് ഇജ്ജ് ഇന്നല്ലേ വന്നത്.. ഏതായാലും ഇപ്പൊ ഇരിക്കട്ടെ .. എന്നാലും ചോദിക്കുന്നു എവിടെ ആയിരുന്നു ഇത്രയും കാലം.. ഒരു നീണ്ട ഗ്യാപ്.. ഇടക്ക് ഇടക്ക് നോക്കും നീ വന്നോ എന്ന്.. എവിടെ കാണാൻ.. എന്തായാലും ഇപ്പൊ കണ്ടതിൽ ഒരുപാട് സന്തോഷം.. ഇനി എന്നാ പഴയത് പോലെ ഇങ്ങോട്ട്.. കാത്തിരിക്കുന്നു.. പഴയത് പോലെ ആക്റ്റീവ് ആകുവാൻ പിന്നെ എന്നും പറയാറുള്ള ഒരു കാര്യം കൂടി? ഒരു പ്രണയകഥ എഴുതുമോ? ഒരു ചേച്ചി കഥ തന്നെ ആയിക്കോട്ടെ? ഈ കാര്യം കാണുമ്പോൾ നിനക്ക് ചൂടാകും എന്ന് അറിയാം ?? എന്നാലും ഇരിക്കട്ടെ.. ഈ ഏപ്രിൽ ഒന്നിന്റെ മൊതലിനെ അങ്ങനെ അങ്ങ് മറക്കാൻ പറ്റില്ലല്ലോ.. ഓട്ടോറിക്ഷയിൽ റോക്കറ്റ് എഞ്ചിൻ ഫിറ്റ് ചെയ്യുന്ന ആളല്ലേ ഇജ്ജ്..
സത്യം പറ.... നീയാരാ.... ഡാ മാക്രി.. .ചോദിക്കുന്നതിന് ഒരു ഉളുപ്പ് വേണം... ട്ടാ... അവന്റൊരു ബോഡി ഗാഡ്... ഇനി മേലാക്കം നീയെങ്ങാൻ ആ കഥ എഴുതിയാൽ... വീട്ടീ വന്നു ഞാൻ കല്ലെടുത്തെറിയും.. നോക്കിക്കോ നീ.... ഒരു പണയ നായകൻ!!!!.... പിന്നെ... ഏപ്രിൽ ഒന്ന് എന്റെ ബർത്ത്ഡേ അല്ല... ഞാൻ ഒടുക്കത്തെ ബുദ്ധിരാക്ഷത്തിയാണ്... നിനക്കൊന്നും അറിയാഞ്ഞിട്ടാ... എന്റെ സ്‌കൂളിൽ സെവൻത് സ്റ്റാൻഡേർഡ് വരെ എനിക്കായിരുന്നു ക്‌ളാസ് ഫസ്റ്റ്.. അറിയാവോ നിനക്ക്... അത് കഴിഞ്ഞപ്പോ സി ബി എസ് ഇ ന്നു സ്റ്റേറ്റ് ലിക്ക് മാറ്റിയ കാരണാ ഞാൻ പിന്നെ ക്‌ളാസും കട്ട് ചെയ്ത് സില്മക്കൊക്കെ പോയി തുടങ്ങീത്... അല്ലെങ്കി ഇന്ന് ഏതേലും ഡിസ്ട്രിക്ട് കലക്ടറായി ഇരിക്കണ്ട ആളാ നിന്നോട് ടൈപ്പ് ചെയ്തോണ്ടിരിക്കുന്ന ഈ ബുദ്ധിമതി... എന്നിട്ട് ആ എന്നെ ഏപ്രിൽ ഫൂളാക്കാൻ നോക്കുന്നോ...... പിന്നെ.. ഓട്ടോറിക്ഷയിൽ റോക്കറ്റ് എൻജിൻ... അത് നീ എനിക്കിട്ട് ഒന്ന് തങ്ങിയതാണെന്ന് മനസ്സിലായി.. സാരമില്ല.. ക്ഷമിച്ചിരിക്കുന്നു.... പക്ഷേങ്കിൽ പണയകഥ... നടക്കൂല മോനെ... ഇനി നിന്റെപേരിലൊരു മൂന്നുപേജ് കഥയെങ്കിലും വരാണ്ട്... നോ കഥ.... കട്ടായം... എന്ന് ബുദ്ധിരാക്ഷസി സിമോണ.
Ho enna oru feelan simu chechi ithrayum kaalam evdayrnnu. ningalkku vendi kannil kunnapalum oyichu kathirikkunnavare patti valla bijaravum undo. enyhayalaum vannallo
ഈശ്വരോ???? അതൊന്നും ഇട്ത്ത് വേണ്ടാത്തൊടത്തൊന്നും ഒഴിക്കരുത് ട്ടാ... പിന്നല്ല!!! പൊട്ടക്കണ്ണനാവും ചെക്കാ.... പറഞ്ഞില്ലാന്നു വേണ്ട.... പിന്നെ വോട്ട് ചെയ്യാൻ പോവുമ്പോ ഹെൽപ്പറ് പറ്റിച്ച് എതിർപാർട്ടിയ്ക്ക് വോട്ട് ചെയ്യിക്കും...ആ.... ഇത്രേം വെല്യേ ഡോഗ് ന്നു പറയുമ്പോ.... ലേബർഡോഗിനെയാണോ ഏറ്റവും ഇഷ്ടം?? അതാ ഞാൻ കണ്ടിട്ടുള്ളെലും വെച്ച് ഏറ്റവും വലിയ ഡോഗ്.... എന്റെ വീടിനടുത്തുള്ള സരോജിനിടീച്ചർടെ വീട്ടിലുണ്ട് ഒരു ലേബർ ഡോഗ്... പ്രീഡിഗ്രി തിന്നു തിന്ന് അതിനെ കണ്ടാൽ തുമ്പിക്കയില്ലാത്ത ഒരാനക്കുട്ടിയാണെന്നേ തോന്നുള്ളു.. എന്നാലും പാവാണ്... എന്നെ കണ്ടാ അടുത്തുവന്ന് കയ്യുംമേലൊക്കെ നക്കും... ആ പറഞ്ഞുവന്നെ.... താങ്ക്സ് എ ലോട്ട് ദി ബിഗ് ഡോഗേ... സസ്നേഹം സിമോണ.
Simona.......ezhuthine mayika lokathe ente vezhampale.....nee evde aayirunnu....mazpeythu vellam theernaal nee veendum parannu pokarathu....evde ninnum.......pne kadha powlichu....entha paraya ......
പ്രിയപ്പെട്ട റീഡർ... ശ്യോ... ശരിക്കും എനിക്ക് നല്ലിഷ്ടപ്പെട്ടു ട്ടാ.... വേഴാമ്പലേ ന്നൊക്കെ വിളിച്ചപ്പോ... നേരിട്ടായിരുന്നേൽ എന്തോ ന്നു വിളി കേട്ടേനെ ഞാൻ.... ബ്രൂകാപ്പി കുടിച്ചോണ്ടിരിക്കയിരുന്നു വായിക്കുമ്പോ... വിളി കേട്ട് ഒരിറക്ക് ടപ്പേ ന്നു കുടിച്ചപ്പോ നാവു പൊള്ളി... അതിന്റെ ഇത്തിരി വിഷമം ഉണ്ടെന്നു കൂട്ടിക്കോ.... എന്നാലും സാരല്യ.. ഞാൻ ഇത്തിരി പഞ്ചാര തിന്ന് അഡ്ജസ്റ്റ് ചെയ്യും ആ വേദന... താങ്ക്സ് ട്ടാ... പിന്നെ ഇനിം ചെലപ്പോ ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ പോവേണ്ടി വരും... ന്നാലും തിരിച്ചുവരാം... ഇങ്ങനത്തെ അടിപൊളി വാക്കുകളൊക്കെ കേക്കാൻ... അത് പോരെ... സ്നേഹത്തോടെ സിമോണ.
എന്റെ പൊന്നു മോനെ കാത്തിരുന്നു മടുത്തു... പിന്നെ കരുതി തനിക്കു വല്ലോം പറ്റി കാണും എന്ന്... തന്റെ പേര് കണ്ടപ്പോൾ മനസിനുണ്ടായ.. സന്തോഷം..❤️❤️ ഉമ്മ...??
അയ്യോ... എനിക്കെന്ത് പറ്റീന്നാ വിചാരിച്ചേ??? (ദൈവമേ.. ഈ ചങ്ങാതീടെ വിചാരമൊന്നും നടത്തി കൊടുത്തേക്കല്ലേ...) കൊണോറയല്ലേ... ഒടുക്കത്തെ കൊണോറ... അതാ ഇങ്കടൊന്നും വരാൻ കൂടാത്തെ... എന്നാലും ഇടയ്ക്കൊക്കെ വന്ന് ഇങ്ങനെ ഓരോ കുഞ്ഞമിട്ടും പൊട്ടിച്ചു പോവാ ട്ടാ... താങ്ക് യൂ സൊ മച്ച് കീനു റീവ്സ്.... തിരിച്ചും ഉമ്മ ഉമ്മാ..... സ്നേഹപൂർവ്വം സിമോണ.
Simona kidu story please post atleast once in a month
ബ്രോഹിത്... (ഈ പുരോഹിതൻ ന്നുള്ളത് ലോപിച്ച് ഇങ്ങനായതാണോ???) എന്തായാലും ഒരു മാസം ഒരു കഥ വെച്ചൊക്കെ എഴുതണം ന്നുണ്ടായിരുന്നു... നടക്കോ ആവോ... നോക്കാ ട്ടാ... സമയം ഒന്ന് ശരിയായിക്കോട്ടെ... മുറീലെ ക്ളോക്ക് ഒറ്റക്കാലും പൊക്കി ഏതാണ്ട് മൂന്നേ മുപ്പത്തിയഞ്ചിൽ വെറുതെ നിൽപ്പാണ്... അതിന്റെ ഹൃദയം മാറ്റിവെക്കൽ സർജറിക്കുള്ള കാശ് ഡോക്ടർ അപ്പുക്കുട്ടന്റെ കയ്യിൽ കൊടുത്തിട്ടുണ്ട്.. മൂപ്പര് ഹൃദയം വാങ്ങാൻ രുക്മാദേട്ടന്റെ പെട്ടിക്കടയിലോട്ട് പോയിട്ടുമുണ്ട്... നല്ല എവറെഡി ടെ കുട്ടപ്പൻ ഹൃദയം കിട്ടീട്ട് വേണം സർജറി നടത്തി സമയം ശരിയാക്കി എഴുത്തു വീണ്ടും തുടങ്ങാൻ.. ഒരഞ്ചുമിനിറ്റ്....ദിപ്പോ ശരിയാക്കി തരാ ന്നെ... താങ്ക് യൂ പുരോഹിത് സസ്നേഹം സിമോണ.
സിമു... അടിപൊളി...സ്റ്റോറി Vere level.. അതൊക്കെ പോട്ടെ ഇത്ര കാലം എവിടെ ആയിരുന്നു.. നല്ല പോലെ മിസ്സിംഗ് ആയിരുന്നു.. വീടും വനതിൽ സന്തോഷം... ❤❤..gudnyt... Happy easter...
ഹായ് സനൂ... ഒന്നും പറയണ്ട.. ലോക്ക് ഡൗണോക്കെ ആയകാരണം ഭയങ്കര ബിസിയായിരുന്നു.... മുറീരുള്ളിൽ അങ്ക്ഡ് നടക്കാ... ഇങ്ക്ഡ് നടക്കാ... പിന്നേം അങ്ക്ഡ് നടക്കാ... ഇങ്ക്ഡ് നടക്കാ... ബാക്കി ഉള്ള നേരം കൂലങ്കഷമായി ഈ ഭൂമീടെ സെന്ററിൽ എങ്ങനെ കൊണ്ടോയി തീപ്പെട്ടിപ്പൊട്ടാമസ് പൊട്ടിക്കാം ന്നുള്ള ചിന്ത... ഒക്കെ കൂടി ഭയങ്കര ബിസി.... ഹോ... ഓർക്കാൻ വയ്യ... (ഇടയ്ക്ക് വല്ലപ്പോഴും രണ്ടുമണി മിച്ചറ് തിന്നും.. ഒരു മെനയ്ക്ക്) അങ്ങനെ അങ്ങനെ ഇരുന്നെന്റെ എടേൽ ഇത്തിരി കണ്ണുതെറ്റിയപ്പോ ഞാൻ പീസ് കഥ എഴുതി അപ്പൊ തന്നെ കുട്ടൻ മാഷ്ക്ക് അയച്ചു കൊടുത്തു.. അങ്ങനാ ഈ കഥ ഉണ്ടായേ... താങ്ക് യൂ സനൂ... ഒരുപാട് സന്തോഷം ട്ടോ... സസ്നേഹം സിമോണ.
Miss you simo..? Vanthirichuvaravu??
മിസ്സ് യു ടൂ നിക്‌സാ... വൻ... ന്നൊന്നും പറഞ്ഞൂടാ.... വെർതെക്ക് ഒരു തിരിച്ചുവരവ് ന്നെ ഉള്ളു.... വൻ വരവ് വരണേൽ കൊറോണ കഴിയണം... അതാ ഇപ്പഴത്തെ അവസ്ഥ.... താങ്ക് യൂ... സസ്നേഹം സിമോണ.
??
എല്ലാരും ഇടുന്ന പോലെ അറിയില്ല ചേച്ചി... ചേച്ചീടെ കഥകൾ ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. പിന്നെ ഇത് വായിച്ചില്ല വായിച്ചിട്ട് അഭിപ്രായം പറയാവേ ?
മഥി.... ദദ് മഥി ട്ടാ ഡ്രിക്കെ... എന്നാലും എന്തുട്ടാവും എല്ലാരും ഇടുന്ന പോലെ ഇടാൻ അറിയാത്തത്???? കമന്റ് എഴുതുന്ന കാര്യാണോ ഉദ്ദേശിച്ചേ??? അതാണെങ്കി ഇങ്ങനെന്നെ ഇട്ടാ മതി ട്ടാ... ഇതെന്നെ സൂപ്പർ അപ്രീസിയേഷൻ ആണല്ലോ... താങ്ക് യൂ സസ്നേഹം സിമോണ.
adi poly , eniyum nalla kadhakal ezhuthanam all the best dear ♥❤?
ങേ!!!... ദേ വേറൊരു വക്കീല്??? കുമ്പിടിയാ കുമ്പിടി... ഡബിൾ റോൾ... എന്തായാലും ഒരുപാട് നന്ദി ട്ടോ വക്കീലേ... ഇനിം എഴുതാം ന്നെ... സസ്നേഹം സിമോണ
ഹിയ്യോ...... ആരൊക്കെയാ വന്നേക്കുന്നെ, എത്രകാലം ആയി കണ്ടിട്ട്, കാണാതായ എഴുത്തുകാരൊക്കെ വന്ന സ്ഥിതിക്ക് ഇനി ഈ സൈറ്റ് ഒന്നു ഉണരും ??
Iniyum kananam vannille kollum njan ha ???
ആന്നേ... എന്നെ കാണാണ്ടുപോയേക്കുവായിരുന്നു.... കൂട്ടംതെറ്റിപ്പോയിട്ട് ആകെനെ പേടിച്ചു ഞാൻ .. ഇപ്പം നിങ്ങളെയൊക്കെ കണ്ടപ്പോ എന്തൊരു സന്തോഷാ... താങ്ക് യൂ രഹാനെ... സ്നേഹത്തോടെ സിമോണ.
ചിലപ്പോൾ ചിന്തിക്കാറുണ്ട് ദൈവം എനിക്ക് ഒരുപാട് കാശു തരാത്തത് നന്നായി എന്ന്... ......അങ്ങനെയായിരുന്നെങ്കിൽ ഒരു പക്ഷെ, ഇ തൂലികയ്ക്ക് ഞാൻ വിലപറഞ്ഞു പോയെന്നെ ..
ഹോ... ആകെനെ കുളിരും സുഖോം വന്നു.... സൂപ്പർ കമന്റ്.... ഞാൻ നാല് ഡിഗ്രി നിലത്തുന്ന് പൊങ്ങി... ശരിക്കും... താങ്ക് യൂ സൊ മാച്ച് എ പി കെ ആറേ.... സ്നേഹത്തോടെ സിമോണ.
പറന്ന് പറന്ന് പരുന്തുട്ടി അവസാനം എത്തി അല്ലെ...? സിമോണ എന്ന പേരു കേട്ടപ്പോൾ തന്നെ ഉള്ളിൽ എന്തോ ഒരു തരിപ്പ് ആയിരുന്നു...? പേജ് പിന്നെ ഉറപ്പാണ് 50ന് മുകളിൽ കാണും എന്ന്... കാരണം എന്താണ് എന്ന് വെച്ചാൽ ഒറ്റ വരവും ഒറ്റ പോകും അല്ലെ അപ്പൊ പിന്നെ ഫുൾ എഴുതി അങ്ങോട്ട് അവസാനിപ്പിച്ചാൽ ബാക്കി എവിടെ എവിടെ എന്ന് ചോദിച്ചു ആരും വരില്ലല്ലോ...?? ബാറ്ററി ഫുൾ ആക്കി പവർ ആക്കി തിരികെ വാ മോളെ...?? കഥ വായിച്ചിട്ട് ഇല്ല വായിക്കട്ടെ...കുറച്ചു തിരക്കിൽ ആണ്....??? സസ്നേഹം❣️ വിജിന
എത്തി എത്തീ.... വരാണ്ടിരുന്ന നിങ്ങളൊക്കെ എന്നെ മറന്നുപോവുല്യേ... അപ്പൊ ഇടയ്ക്കെങ്കിലും വന്നല്ലേ പറ്റോള്ളോ... സമയം പോലെ വായിച്ചിട്ട് പറഞ്ഞോളോ ട്ടാ.... വീണ്ടും കാണാവേ... സ്നേഹത്തോടെ സിമോണ. സൂപ്പർ പേരാ ട്ടാ.. വിജിന... എനിക്കിഷ്ടപ്പെട്ടു.
എടി പെണ്ണേ....പേര്‌കൊള്ളാം എന്നു പറഞ്ഞു സുഖിപ്പിക്കാതെ...?
?
സിമോ.... ❣️ അന്റെ ചിറക് ഞാൻ വെട്ടും നോക്കിക്കോ... ഇതെന്തൊരു പറക്കൽ ആണ് പെണ്ണെ..... മാനത്തുനിന്ന് ഇറങ്ങാൻ നിനക്ക് നേരം കിട്ടുന്നില്ലല്ലോ....! ബൈ ദുബായ്... കഥ വായിച്ചിട്ട് വരാം... സ്നേഹത്തോടെ സ്വന്തം കിംഗ് ലയർ
ഒന്നും പറയേണ്ട ന്റെ സിംഹമേ ഈയിടെ പറക്കൽ ഇത്തിരി കൂടുതലാ.. വേറൊന്നുമല്ല... എന്നെ നെലം തൊടാണ്ട് ചന്നം പിന്നം ഇട്ടു പെടയ്ക്കുവല്ലേ ഇവിടത്തെ കാലന്മാരും കാലികളും... അതാ... അല്ലെങ്കി ഞാൻ ഈ ഏരിയ വിട്ട് ഒരു വഴിക്ക് പോവും ന്നു തോന്ന് ണ്ടാ??? പാവം ഞാൻ... അപ്പൊ മെല്ലെനെ വായിച്ചിട്ട് വന്നോളൂ ട്ടാ... സ്നേഹത്തോടെ സിംഹി സിമോണ.
Simonechi evdernnu ?
ഈ ഏരിയേലൊക്കെ ഇണ്ടെന്നേ.... അയ്യോ ഇല്ല... ഞാൻ ഇവിടെ ഇല്ലായിരുന്നു.. (ഇപ്പം അറിയാണ്ട് സത്യം പറഞ്ഞുപോയേനെ...) ഇടയ്ക്കൊക്കെ വരാട്ടാ... പണയം വെച്ച ജീവിതം തിരിച്ചെടുക്കാനുള്ള കാശ് ഒപ്പിക്കാനുള്ള ഓട്ടത്തിലാന്നെ... സ്വർണ്ണത്തിനാണെങ്കി ഗുരുവായൂരമ്പലത്തിലെ ഉരുളീൽ കിടക്കണ കുന്നിക്കുരൂന്റെ വിലപോലുമില്ലാത്ത പോലായിണ്ട്... അപ്പോപ്പിന്നെ ഇനി ജീവിതംകൊണ്ടേ രക്ഷയുള്ളൂ... അതാ അതിന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കണതെ... എന്നാലും ഇനിം കാണാ ട്ടാ... സസ്നേഹം സിമോണ.
Iniyum kananam vannille kollum njan ഹാ ???
ഏന്റമ്മൊ എന്റമ്മ !!!!
അയ്യോ ഞാനാ??? കർത്താവെ... വീണ്ടും ദിവ്യഗർഭം... എന്റെ കൊമ്പൻ കുഞ്ഞ് കുരിശീകേറുമ്പോ വെലങ്ങൻ കുന്നിന്റെ മേലെ ഇടിവെട്ട് പതിപ്പിച്ച് നാട്ടുകാരെ ഒക്കെ പേടിപ്പിച്ചോളണെ എന്റെ കർത്താവേ... ഓൻ മൂന്നാം നാൾ കണ്ണും തിരുമ്മി എണീക്കുമ്പോ ആ ഗുഹെടെ മുന്നിലെ പാറക്കല്ല് നീക്കിവെച്ച് സഹായിക്കാൻ മറക്കരുതേ... (ഞാൻ പ്രാർത്ഥിച്ച്ണ്ട് ട്ടാ മുത്തേ...) സ്നേഹത്തോടെ കൊമ്പിയമ്മ...
സിമോണ ?? ഈ കഥയും സൈറ്റിലെ ഏറ്റവും ജനപ്രീതിയാർജിച്ച കഥകളിലൊരെണ്ണമായി മാറുമെന്നതിൽ സംശയമില്ല. ഇവിടെ നിന്റെ എഴുതുപോലെ തുറന്നെഴുതാൻ നീ മാത്രമേ ഉള്ളു. ഞാൻ പലയാവർത്തി ശ്രമിച്ചു പരാജയെപ്പട്ടവനാണ്. എങ്കിലും ഒരിക്കൽ ഞാൻ എത്തും അവിടെ വാശിതന്നെയാണ് കൊമ്പൻ !!
നീയിങ്ങെത്തിയല്ലേ പരുന്തും കുട്ടീ. ഇതേബടെ ആയിരുന്നു കുരുപ്പേ.ഇതിപ്പോ ഏതോ കൂടും പൊട്ടിച്ചു ചാടിയതാന്നാ തോന്നണേ. ഇനി നിന്നെ ഇവിടെ എവിടെലും ഒരു കൂട്ടിൽ പിടിച്ചിടേണ്ടി വരും. ബാക്കി പറയാൻ വീണ്ടും വരാം. ആൽബി
ഒന്നും പറയണ്ട എന്റിച്ചായാ... കൊറോണയല്ലേ... പുറത്തിറങ്ങാൻ പാടൂലല്ലോ... അതുകാരണം ഞാൻ ഈ വഴിക്ക് വന്നിട്ട് കാലങ്ങളായി... ഇപ്പൊത്തന്നെ ഇത് കുറെ നാളായി മുക്കാലും എഴുതിവെച്ച കഥ ആയ കാരണം ഓടിച്ചൊന്നു മുഴുമിച്ച് അയച്ചതാ... അല്ലെങ്കി എല്ലാ കുന്ത്രാപ്പീസുകളും എന്നെ മറന്നലോ ന്നു പേടിച്ചിട്ട്... വന്നില്ലേലും എല്ലാരും ഓര്മ്മെലുണ്ട് ട്ടാ... സത്യായിട്ടും... ഇനി പിന്നെ വരാമേ.. ഒറങ്ങാൻ നോക്കട്ടെ ഒന്ന്... സ്നേഹപൂർവ്വം സിമോണ
സിമോണ എന്ന പേര് കണ്ടാൽ തന്നെ കുണ്ണ എഴുന്നേൽക്കും,
യ്യോ... എനിക്ക് ഫാൻസ് അസോസിയേഷനൊക്കെ ഇണ്ടായാ... ഞാൻ ആരായിപ്പോയി ന്നാ... താങ്ക് യൂ ഫാൻസ്.... കൂളിങ് ഗ്ലാസ് വെച്ച് കുണുങ്ങി കുണുങ്ങി നടക്കുന്ന സൂപ്പർ സ്റ്റാർ സിമോണ.... ടെങ് ടെ ഡേങ്.....
എവടെ പോയി കെടക്കുവായിരുന്നു എന്റെ യക്ഷിപ്പെണ്ണേ?
കിന്നരക്കുട്ടൻ മിണ്ടരുത്... ഒറ്റ മുങ്ങൽ മുങ്ങീട്ട് ഈ ഏരിയായിൽ പിന്നെ കണ്ടിട്ടില്ല.... തൃശ്ശൂപൂരത്തിന് പോയതാവും... ഞാൻ ഊഹിച്ചു... മദാമ്മമാരെ ഒന്നും ലൈനടിക്കാൻ കിട്ടീലല്ലോ... കിട്ടില്ലല്ലോ... ഒക്കെറ്റിനേം നമ്മള് പൂട്ടിക്കെട്ടി പറഞ്ഞയച്ചു മോനേ... ഞാനേ ഒടുക്കത്തെ പണിയിലാ... തൃശ്ശൂരെന്നെ ഇണ്ട്... ഓൾമോസ്റ്റ് പൂരപ്പറമ്പിന്റയൊക്കെ അടുത്തെന്നെ... ഒരൂസം കാണാട്ട... കള്ളകിന്നര... സ്നേഹപൂർവ്വം സിമോണ.
ആശാൻ
❤❤❤
മൂന്നു ചുവപ്പൻ ഹൃദയങ്ങൾക്ക് പകരമായി എന്റെ വക ഒരു മുട്ടൻ ഹൃദയം... ന്നാ പിടിച്ചോ... (ഹൃദയം) കമ്പ്യൂട്ടറിൽ എമോജി വരുത്താനുള്ള സൂത്രപ്പണി അറിയില്ല.. അതോണ്ടാ ട്ടാ... താങ്ക് യൂ പാട്രിക്ക്... സസ്നേഹം സിമോണ.
വായിക്കട്ടെ
ബായിക്കിന്... ബായിക്കിന്.... കുഞ്ഞിക്കാമു...
എന്റെ പൊന്നോ.......ഇത് എവിടെ ആണ് സിമോണേച്യേ.......
അക്രുകുട്ടാ... അക്രമകുട്ടാ... ജീവൻ പണയം വെച്ചോണ്ടുള്ള ഓട്ടത്തിലാ.... കയ്യിൽ പത്തുകാശില്ലാത്ത കാരണം പണയം വെക്കാൻ നമ്മടേല് ജീവനല്ലേ ഒള്ളോ... അതാ ഇങ്ക്ഡ് വരാൻ കൂടാത്തെ... ഡോണ്ട് വറി... അധികം താമസിക്കാണ്ട് വീണ്ടും വരും... ഒറപ്പാ.. (കുറുപ്പിന്റെ ഒറപ്പാവോ എന്തോ)
രതിയുടെ ബാക്കി എവിടെ
ഏഹ്???? രതിയ്ക്ക് ഇനിം ബാക്കിണ്ടാ???? അയ്യോ... അത് കഴിഞ്ഞില്ലേ???? ഇനി അത് പോരെങ്കി ഇതിൽ ഇഷ്ടം പോലെ രതി ഇണ്ടല്ലോ... അത് പോരെ???
എന്റെ പേര് തന്നെയാണല്ലോ. ശെരിക്കും ആസ്വദിച്ചു വിരലിട്ടു. സുന്നത്ത് ചെയ്ത ലിഗം അത് കൊണ്ടുള്ള കളി ഒന്ന് വേറെ തന്നെയാണ്
1st
ഞാൻ സെക്കൻഡ്... (മൂന്നുചിരി)
Thirichu vannathil santhosham,, kollam