അതിരുകൾ 3 [കോട്ടയം സോമനാഥ്]
📝 Ongoing
👁 148762 views ❤ 165 likes 💬 14 comments
അതിരുകൾ 3 Athirukal Part 3 | Author : Kottayam Somanath [ Previous Part ] [ www.kkstories.com ]
" തനു എന്താണ് ടീഷർട്ടും സ്‌കർട്ടും ക്ലാസ്സിൽ വരുമ്പോൾ ഇടാത്തത്? ഇതിൽ നിന്നെ കാണാൻ അടിപൊളി ആണ്. പക്ഷെ ഈ ഓവർകോട്ട് ഇല്ലെങ്കിൽ കുറച്ച് കൂടി നന്നായേനെ" അവൻ അല്പം ഒലിപ്പിച്ചു എന്റെ നെഞ്ചിലേക്ക് നോക്കി ആണത്പറഞ്ഞത്.
അവന്റെ ചോദ്യത്തിന് മറുപടി നൽകാത്തതിനാലും,
എന്റെ മുഖത്തെ അതൃപ്തി കണ്ടതിനാലും പെട്ടെന്ന്
വിഷയം മാറ്റാനായി അവൻ ചോദിച്ചു.
"നീ കഴിച്ചില്ലേ"?
ഇല്ലെന്നു ഞാൻ ചിറി കോട്ടി...
ആന്റോയുടെ സംസാരം എനിക്ക് അരോചകം ആയി തോന്നി.
ക്ലാസ്സിലും മറ്റും വളരെ മാന്യമായി സംസാരിച്ചിരുന്ന അവന്റെ മാറ്റം എന്തോ എനിക്ക് ഇപ്പോൾ ഒട്ടും സഹിക്കാൻ പറ്റാതായിരിക്കുന്നു.
ചിലപ്പോൾ മദ്യത്തിന്റെ പ്രതിപ്രവർത്തനം ആയിരിക്കുമെന്ന് ഞാൻ സ്വയം ആശ്വസിച്ചു.
"ആന്റപ്പൻ നല്ല ഫോമിലാണല്ലോ"
അവിടേക്ക് നടന്നടുത്ത സ്മിത പാരിഹാസചിരിയോടെ ചോദിച്ചു
ആന്റോ : "എന്റെ സ്മിത കുട്ടി, ഞാൻ ഒരുപാട് പാർട്ടികളിൽ പോയിട്ടുണ്ട്, പക്ഷെ ഇത്രേം സൂപ്പർ ബർത്ഡേ പാർട്ടി ഇതാദ്യാ....
സാധാരണ കൂട്ടുകാരുടെ ബിർത്തഡേ ഒക്കെ ചുമ്മാ വെള്ളമടി മാത്രമാ.., അതും വെല്ലോ ബാറിലോ, പറമ്പിലോ...
ഇതിപ്പം പക്കാ, ഹോംലി അറ്റ്‌മോസ്ഫിയറിൽ...
പൊളി മോളെ പൊളി.....
നിന്റപ്പൻ സൂപ്പർ ആടി.. "
ലിമിറ്റില്ലാതെ കള്ള് കിട്ടിയതിന്റെ സന്തോഷത്തിൽ ആന്റോ പുലമ്പി.
"എന്നാൽ സാറുചെന്ന് ബാക്കികൂടെ കേറ
Dear സോമനാഥ്,
മൂന്ന് ഭാഗങ്ങൾ കൊണ്ട് തന്നെ താങ്കളുടെ റേഞ്ച് മനസ്സിലായി. വെറുമൊരു കഥയാകില്ലെന്നൊരു ഉറപ്പ് വായനയിൽ ലഭിക്കുന്നുണ്ട്. അത്രമേൽ ഹൃദ്യം വരികൾ.