അടിമയുടെ ഉടമ 4 [കിച്ചു✍️]
📝 Ongoing
👁 442832 views ❤ 564 likes ⭐ 0.0 rating 💬 94 comments 📚 1 chapters 📅 2019-01-30
അടിമയുടെ ഉടമ 4 Adimayude Udama Part 4 Author [കിച്ചു✍️] Previous Parts click here ഒ രു പൂവ് പറിച്ചെടുത്തു ഞെരിച്ചു കളഞ്ഞ ലാഘവത്തിൽ തന്റെ ചാരിത്ര്യം, നശിപ്പിച്ചെറിഞ്ഞ ശ്രീഹരിയെ… പുഴയുടെ കയങ്ങൾക്കു വിട്ടു കൊടുക്കാതെ രക്ഷിച്ച ശേഷം, തേതി രണ്ടാമതും പുഴ നീന്തി കടന്നു ഇക്കരെയെത്തി പുഴയോരത്തെ പാറയിൽ തളർന്നിരുന്നു. നീണ്ടു നിന്ന കഠിനമായ അധ്വാനവും ശാരീരിക പീഢനവും കരുത്തയാണെങ്കിലും ആ കാട്ടുപെണ്ണിനെ തളർത്തി കളഞ്ഞിരുന്നു... ഇതിനു മുൻപൊരിക്കലും തന്നെ കണ്ടിട്ട് പോലുമില്ലാത്ത ആ മനുഷ്യന് തന്നോടുള്ള ശത്രുത, എത്ര ആലോചിച്ചിട്ടും തേതിക്കു പിടികിട്ടിയില്ല... പടിഞ്ഞാറു സൂര്യൻ താണു തുടങ്ങുന്നു… ഇരുൾ പടരാൻ ഇനിയധികം നേരമില്ല, കോരനും ചിരുതയും ഇപ്പോൾ എത്തും പാറക്കിടയിൽ ഒളിച്ചു വെച്ചിരുന്ന മേൽമുണ്ടെടുത്തു മാറിനു മേലെ പുതച്ചു അവൾ കുടിയുടെ നേരെ കാലുകൾ കവച്ചു വേച്ചു വേച്ചു നടന്നു... കോരനും ചിരുതയും വന്നപ്പോൾ കുടിയുടെ വടക്കായി പാറപ്പുറത്തു കാൽമുട്ടിന് മേലെ തലവെച്ചു കുത്തിയിരിക്കുന്ന തേതിയേ ആണ് കണ്ടത്... സാധാരണ വരുമ്പോൾ അവളെടുത്തു തരാറുള്ള കട്ടൻ പോലും അന്നവർക്കു കിട്ടിയില്ല... തേവൻ പോയതിന്റെ വിഷമത്തിലാവും തേതി ഇരിക്കുന്നത് എന്നാണ് കോരൻ കരുതിയത്. ആടിന് പോലും തീറ്റ കൊടുക്കാതെ കുത്തിയിരുന്ന മകളോടുള്ള ദേഷ്യം വാക്കുകളായി കോരന്റെ വായിൽ നിന്നും പുറത്തേക്കു വന്നു. “വേലിപ്പത്തലിനു മുതുകു പൊളിക്കാത്തതിന്റെ
Dear kichu I had decided to not miss any of your story after reading your grandha rakshas but this one did not intrigue me to continue after page 1 or 2. Since I couldn't control my temptation to read your style of story telling I just ran my eyes in the 2nd part and realised my mistake of overviewing this story . Kichu ..as you have conquered many hearts in this site with your realistic fantasy I am too one among them .. Since I don't get enough time to visit this site I couldn't post my comments immediately after reading the parts .. It's really really superb .. continue strongly this and also try serious stories with social relevance .. all the very best .