💬 Comments
View all commentsBro next part
EVda bro adutha part...??
Bro waiting for next part
entha paraya... thakarthu !
KIchu bhay, സ്റ്റോറിയുടെ കവർ ഫോട്ടോ എങ്ങനെ ആണ് create ചെയ്യുന്നതു എന്ന് പറഞ്ഞു തരാമോ?
സോറി സോറി കിച്ചാപ്പീ... സോറി സോറി കിച്ചാപ്പീ... അതേയ്.. ഞാൻ ഇതിന്റെ അഭിപ്രായം പറഞ്ഞുന്നാ വിചാരിച്ചിരുന്നെ.. കിച്ചന്റെ മറുപടി നോക്കാൻ കേറീതാ ഇപ്പൊ.. നോക്ക്യേപ്പോ എന്റെ കമന്റ് കാണാനില്ല.. ഇനി ഞാൻ ഇട്ടില്ലേരിക്കോ ന്നാലോചിച്ചപ്പളാ... ഞാൻ പിന്നെ വരാണെന്നല്ലേ പറഞ്ഞിരുന്നേ ന്നു ഓർത്തെ... സോറി ട്ടാ... (എന്തിനാ ന്നല്ലേ ചോദിയ്ക്കാൻ പോണേ.. ചുമ്മാ... കിച്ചാപ്പിക്ക്..) കഥ രണ്ടുസം മുൻപേ വായിച്ചുകഴിഞ്ഞതാ... പീസ് പീസ് പീസ്... ന്നാലും ഇഷ്ടായത് എന്താന്നു വെച്ചാൽ.. .അത് മേൽക്കോയ്മയും ഒന്നുമല്ലായിരുന്നു... മറിച്ച് പത്താം പേജിലും പതിനൊന്നാം പേജിലും കിച്ചൻ എഴുതിയിരുന്ന യാമിനി തമ്പുരാട്ടിയുടെ മനോവികാരങ്ങളെ ആയിരുന്നു... എന്താ കാരണം ന്നു അറിയില്ല.. എനിക്കെന്തോ.. അത് വല്ലാതെ പിടിച്ചു.. അങ്ങനെ ഒരു വ്യക്തിയെ എനിക്ക് നേരിൽ അറിയില്ല.. ഐ മീൻ... അങ്ങനൊരു വലിയ വീട്ടിലെ ആത്തോലമ്മ റോളുള്ള ഒരു സ്ത്രീയെ.. എന്നാലും അവരുടെ ആ സമയത്തെ മനോനില... ആ... ചില ഇഷ്ടങ്ങൾക്ക് അങ്ങനെ കാര്യോം കാരണോം ഒന്നും തപ്പാൻ പറ്റില്ല... പിന്നെ... തെന്നൽ... അതെന്തിനാ അവളെ ആ ടൈമിൽ അങ്ങോട്ട്??? ആൾറെഡി തേതിയേ ഒരിക്കൽ റേപ്പ് ചെയ്യിച്ച് കിച്ചൻ ഒരു രാത്രി മൊത്തം എന്റെ കലിപ്പ് വാങ്ങിയതാണ്.. ഇനി അടുത്തേനുള്ള പരിപാടിയാണോ?? മമ്... (ഇത് ഒരു ഭീഷണിയുടെ സ്വരമുള്ള മൂളലാണ്.. മറക്കണ്ടാ... ) എന്തായാലും നോക്കട്ടെ... ട്ടാ... (വല്ല ഉടായിപ്പ് ഒപ്പിച്ചാ എന്റെ കാര്യം നോക്കി ഞാൻ പോവും.. പിന്നെ ഈ ഏരിയ ലിക്ക് വരില്ല... പറഞ്ഞില്ലെന്ന് വേണ്ട) കനപ്പിച്ച മുഖത്തോടെ സ്വന്തം സിമോണ.
എവിടെയാണ് അസുരന് ??
എവിടെ...എവിടെ...എവിടെ.... ദേവാസുരൻ എവിടെ....
Kichu bai nigal oru pulianutta...nigala namml namuchu ???. Eyaluda oru katta fan ayikondu erikuva ala ayi enu parayam... Polichu adaki alo bai..vayanakaruda manasu ariju katha ezhuthubol eganaya masha കമന്റ് oky edatha erikan pattunath. Ora പാർട്ട് athrayakum മനോഹരമായി ala bai ezhuthunath. Super machana polichu adaki. Adutha part pettanu poratta.
Excellent story. Super. Please continue....
Excellent story. Super. Please continue..
ഇതിപ്പോ ഏതു വഴിക്ക് പോകും ദൈവമേ.. തെന്നലും കണ്ടു പല്ലവിയും കണ്ടു 'അമ്മ അനുഭവിച്ചു ആകെ കൺഫ്യൂഷൻ ആയല്ലോ .. ഇനി ആദ്യം ആരുടെ അവസരമാ കൂട്ടുകാരിയുടെയോ തെന്നലോ പല്ലവിയെ? നമ്മുടെ തേവി എന്തായി സുഖമാണ് എന്ന് വിശ്വസിക്കുന്നു .. ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
കഥയുടെ മുന്നോട്ടുള്ള പോക്കിനെ കുറിച്ചാണ് ഭായ് ഞാനും ആലോചിക്കുന്നത് എഴുതാൻ ഇരിക്കുമ്പോൾ മനസ്സിൽ വരുന്നത് അങ്ങ് എഴുതി വിടുകയാണ് പതിവ്... അഭിപ്രായങ്ങൾ അറിയിച്ചതിൽ ഒരു പാട് സന്തോഷം ഉണ്ട് താപസൻ ബ്രോ.. നന്ദി...???
നിങ്ങൾ ഇത് തുടർന്ന് എഴുതുന്നില്ലേ
Kichu bai ngal oru kiduvatta... Oru പുലികുട്ടി anu.... കഥ polichu onum parayan ela bai. Baiyuda കഥ vayichal കമന്റ് edan thonum athrayakum vayanakaruda manasu ariju anu bai ezhuthanth, super bai... Njn bai oru katta fan ayikondu erikuva ala katta fan ayi bai....e part polichu adutha part ayitt vaa.. Pettamu വരാൻ nokatta...
കിരൺ ബ്രോ വളരെ നന്ദി...??? നിങ്ങളുടെ ഒക്കെ മനസ്സ് നിറക്കാൻ കഴിയും പോലെ എഴുതാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം തോന്നുന്നു. അടുത്ത പാർട്ട് അധികം വൈകില്ല ബ്രോ...???
Kichaa.. Pakuthi aayollo.. Irunnu vayikkanulla situation kitteelya.. Vaychtt paraya tta bakki.. ?
അത് മതീട്ടോ നീ പയ്യെ വായിച്ചിട്ടു വന്നാൽ മതി... ചായ ഒക്കെ കുടിച്ചിട്ട്..???
എന്റെ തെന്നല്കൊച്ചിനെയെങ്ങാനും തൊട്ടാ... അമ്മച്ചിയാണെ... അടിമയാണ് കോപ്പാണ് എന്നൊന്നും നോക്കൂല്ല... കയ്യും കാലും വെട്ടി ആറ്റിൽ കളയും പറഞ്ഞേക്കാം. വേറെ കൊറേ ഉണ്ടല്ലോ...അഹങ്കാരം പിടിച്ചതുങ്ങള്... മുള്ളിയതും മുള്ളിച്ചതുമൊക്കെയായിട്ട്. വേണെങ്കി അങ്ങോട്ട് കൊണ്ടോയെച്ചാ മതി.. അല്ലാതെ എന്തേലും സംഭവിച്ചാ... ങ്ഹാ... വെറുതെ എന്നെക്കൊണ്ട് ടൂൾസ് എടുപ്പിക്കരുത്... കേട്ടൊഡോ കിച്ചാ...
ആഹ് അതാണ് തെന്നൽ നമ്മുടെ മുത്തല്ലേ...??? അവളെ അങ്ങനെ വേദനിപ്പിക്കുമോ നമ്മൾ അവളെ നമ്മൾ പൊന്നു പോലെ നോക്കില്ലേ... പക്ഷേ കഥ കഴിയുമ്പോ അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്ന് ആകുമൊന്നാ...???
കിച്ചു ബ്രോ പൊളിച്ചു.. മാസ്മരികം.. എന്തൊക്കെയോ പറയണം എന്നുണ്ട്.. എഴുത് പറ്റെ നിന്നു.. ആദ്യം കൈ ഒന്ന് റെഡി ആകണം.. ഇനി കുറച്ച് കൂടെ കാത്തിരുന്നാൽ മതി.. ആ സിമോണ കഥക്ക് വേണ്ടി കയറു പൊട്ടിക്കുന്നുണ്ട്.. അതിനുമാത്രം ഉഷാർ ആണോ എന്റെ കഥ..
വളരെ നന്ദി ഫഹദ് ഭായ്...??? പിന്നെ ഭായിയുടെ എഴുത്തു സൂപ്പർ അല്ലെ... കുറച്ചു എഴുതാതെ ഇരിക്കുമ്പോൾ അങ്ങനെയാ ഒരു മടുപ്പു പോലെ തോന്നും അപ്പോൾ വലിയ തീം ഒക്കെ എഴുതാതെ ഒരു ചെറുകഥ ചുമ്മാ എഴുതിവിടൂ അപ്പോൾ ആ പഴയ ഫ്ലോ ഇങ്ങു വരുമെന്നേ...???
Fahaduuu... Appam ninakkenne oru viswasom illya lle... Nirthidaa dushtaa.. Neeyumayulla full company nirthi.. Njan kolu murichittu tta..???
ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ.. സിമോണയെ പോലൊരു വലിയ എഴുത്തുകാരി എന്റെ കഥക്ക് വേണ്ടി ഇത്രയും അതികം കാത്തിരിക്കുന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യം അല്ലെ . എന്റെ കഥയെ സപ്പോർട്ട് ചെയ്യുന്നവരിൽ ഏറ്റവും മുന്നിൽ ഉള്ളവരാണ് നീയും കിച്ചുവും.. എന്നാലും ഇജ്ജ് കോലു മുറിച്ചിടല്ലേ..
കളി വളരെ സൂപ്പർ ആയി എന്ന് പറയേണ്ടതില്ലല്ലോ...പിന്നെ എന്റെ ഒരു റിക്വസ്റ്റ് ആണ്...അതായത് 'തെന്നലിനെ' ഇപ്പോൾ കാര്യങ്ങൾ ഒന്നും അറിയിക്കേണ്ട. അവളും വെറുതെ തേവനെ ഇപ്പ വെറുക്കണ്ട. ഇത് ഞാൻ ഇന്നലെ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചതാണ്. പക്ഷെ എന്തോ സാങ്കേതികതകരാർ കാരണം പറ്റിയില്ല. അത് പരിഹരിച്ചു ഇപ്പോൾ പോസ്റ്റുന്നു.
വളരെ നന്ദി റോബിൻ...??? തെന്നൽ ഇവിടെ വരെ വന്ന സ്ഥിതിക്ക് എന്താപ്പോ ചെയ്കാ...? എന്നാലും റോബിൻ പറഞ്ഞത് അങ്ങനെ അങ്ങ് തള്ളി കളയാനും വയ്യ..! എന്തായാലും നോക്കാം ബ്രോ... എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാകാതിരിക്കില്ല...?
Hai kichu bro entha parayendanariyilla super avunu pinna kurachu peage kuootiyal kollam ayirunu vayikkumbool oru vallatha feel oru thevan ayirunangil ennu thonipokunu Pinna yamini sharikkum oru dream girl ayi Mari Next part pettanu ayakkuka kathirikkan pattunilla ??
വളരെ നന്ദി രഞ്ജിഷ്...??? യാമിനിയെയും തേവനേയുമൊക്കെ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം ഉണ്ട് ബ്രോ... ഒരു തുടർക്കഥ എന്ന നിലക്ക് പേജ് ഇനിയും കൂട്ടാൻ ബുന്ധിമുട്ടാണ് എങ്കിലും അടുത്ത ഭാഗത്തു കൂട്ടാൻ ശ്രമിക്കാം...
പുഴയിലുള്ള കളി വായിച്ചപ്പോൾ ഓർമ വന്നത്, Survival Island എന്ന ഹോളിവുഡ് സിനിമയാണ്. ആ ദ്വീപിൽ സ്വന്തം ഭർത്താവിന്റെ മുമ്പിൽ വെച്ച് നായിക കാമുകനെ കടലിൽ കൊണ്ട് പോയി കളിക്കുന്നത്. ഹൊ. അതൊരു അപാര സീൻ ആയിരുന്നു. അത് പോലെ തന്നെ പുഴക്കരയിലെ സീനും സൂപ്പറായി. അടുത്ത ഭാഗങ്ങളിലെങ്കിലും പല്ലവിയും തേവനും തമ്മിലുള്ള പടലപിണക്കം തീരണം. അവളെ തേവൻ വായുവിൽ എടുത്തിട്ടടിക്കണം. പിന്നെ തെന്നലുമായി തേവന്റെ പ്രണയം. അവസാനം വീട്ടിലെ 3 പെണ്ണുങ്ങളും തേവന്റെ സ്നേഹത്തിനായി മത്സരിക്കണം.
ആശാനേ വളരെ നന്ദി...??? കഥ ഇഷ്ടായി എന്നതിൽ ഒരുപാടു സന്തോഷം... പുഴ ഒരു വീക്നെസ്സ് ആണല്ലേ കൊച്ചു കള്ളൻ? തേവൻ ഇനി കുറച്ചു ബിസി ആകും എന്നാണ് കരുതുന്നത് എല്ലാവരുടെയും പിണക്കം മാറ്റി ചെറുക്കന്റെ പരിപ്പ് ഇളകാതിരുന്നാൽ മതിയാരുന്നു..???
നീന്താൻ അറിയില്ലെങ്കിലും വെള്ളത്തിൽ വെച്ചുള്ള കളി ഒരു വീക്നെസ്സ് ആണ്. അത് പോലെ തന്നെ കാൽപാദം. പിന്നെ യൂണിഫോമിട്ട വനിതാപോലീസ്, vampire. ഇതൊക്കെ ഒരു ഫാന്റസിയായി മനസിലുണ്ട്.
Aasaaneee.. Mansilaayi mansilaayi dadeeee.. ???
പിന്നെ തേതിയെ പോലൊരു എണ്ണക്കറുപ്പുള്ള സുന്ദരി.
നമ്മുടെ തേതി എണ്ണകറുപ്പല്ല അവൾക്കു വെങ്കലത്തിന്റെ നിറമാണ്... ???
എങ്കി ഡബിൾ ഓക്കെ
അടിപൊളി ആയിട്ടുണ്ട്
വളരെ നന്ദി ബാബു & രാജി...???
Next plz