?????????? എന്നാൽ ഒരു ധൈര്യത്തിന് കുട്ടൻ ഡോക്ടർക്ക് ഇത് കൂടി ഇരുന്നോട്ടെ.....
ഇതൊന്നുമല്ല ഇപ്പോൾ വേണ്ടത് കുട്ടാപ്പിക്ക് മോരും വെള്ളം ആണെന്ന് തോന്നുന്നു
ഇനി ആ ഇമ്രാൻ khano trumpo വല്ലോം ആയിരിക്കുമോ ഇതിനു പുറകിൽ...?? അല്ല ഇതതല്ല Simona ശാപം അ പാവത്തിനെ ഇവിടിട്ട് കളിയക്കിയത്തിന്റെ ഫലം.... അനുഭവിച്ചാലും..
അതെയതെ ഇല്ലാത്ത പിറന്നാളിന്റെ പേര് പറഞ്ഞു ആ പാവത്തിനെ നീയൊക്കെ കൂടി കളിയാക്കി ഓടിച്ചതിന് അറിയാതെ കൂട്ട് നിന്ന എനിക്ക് ഇത് തന്നെ കിട്ടണം സിമോണശാപം
ഇഹ് ഇഹ് ?? ... ഇൗ രക്തത്തിൽ എനിക്ക് പങ്കില്ല പങ്കാളി...???
എല്ലാ സുഹൃത്തുക്കളും ക്ഷമിക്കുക കുട്ടൻ ഡോക്ടറിന്റെ അപ്‌ലോഡിങ്ങിൽ വന്ന ഏതോ എറർ ആണ് കാരണം ഇതിനു പിന്നിൽ ചില വൻകിട ശക്തികൾ ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഉടൻ തന്നെ കുട്ടൻ തമ്പുരാൻ അവരോടു ഏറ്റു മുട്ടി നമ്മുടെ കഥ തിരിച്ചു കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം കിച്ചു