← Back to അടിമയുടെ ഉടമ [കിച്ചു✍️]

Comments

അടിമയുടെ ഉടമ [കിച്ചു✍️] · approved reader discussion

Simona • 2019-01-02 21:53

Bestest.... Oru pathu pravasyam koodi vayichittu abhiprayam ezhuthaa ttaa... Kichuvettaa... Ningal oru... Oru vallatha sadhanaanu... Aaradhana thonnunu tta... ? Superb nnonnum parayan patunnilla... Irunna irippinu pejokke kazhinju... Koran nnulla vakku kandappozha vayichu poyath... Parayaanullathu muzhuvan prayanam tta... Pees maathraakkalle... ???

കിച്ചു..✍️ • 2019-01-02 22:24

എന്തോ എനിക്കറിയില്ല കഥ എന്തോരോ എന്തോ..? ??? എന്തായാലും നീ വായിച്ചിട്ടു വരൂ ഞാൻ കാത്തിരിക്കും ???

Simona • 2019-01-02 22:36

Katha appazhe full vayichu.. Ennntta melathe comment itte. Manglish aarkkum pidikkoola llo... Atha bakki pinnee ezhutha nnu paranje ttaa..

കിച്ചു..✍️ • 2019-01-02 22:38

Ok ok yathra kazhinjethiya

Simona • 2019-01-02 22:56

Naattil ethiyilla.. Athanganeya.. Chilappo time edukkum... Joleedem hobbeedem bhagam aane.. (randum ethandokkke onnu thanne)

കിച്ചു..✍️ • 2019-01-03 14:06

ഭാഗ്യവതി നമ്മളൊക്കെ ഇങ്ങനെ കെട്ടി കൂട്ടിലിട്ട മാതിരി...

Saakshi .S.Anand • 2019-01-02 21:11

കിച്ചു ആദ്യമായി ഞാൻ ഒപ്പിട്ടിരിക്കുന്നു. പക്ഷേ അഭിപ്രായപ്രകടനം ഏറ്റവും അവസാനം മാത്രമേ കാണൂ, കാരണം തിരക്കാണ് സുഹൃത്തേ....

കിച്ചു..✍️ • 2019-01-02 22:21

ഒപ്പു സസന്തോഷം സ്വീകരിച്ചിരിക്കുന്നു ധിറുതി ഇല്ല ആനന്ദേ പതുക്കെ മതി കാത്തിരിക്കുന്നു ???