അവൾ അനുപമ [രുദ്രാ]

📝 Ongoing

👁 456827 views ❤ 310 likes 💬 13 comments

അവൾ അനുപമ Aval Anupama | Author : Rudra ടാ...... രഞ്ജിത്തേ..... രെഞ്ചഞ്ചു............... മോനെ......നീ എഴുനേൽക്കുന്നില്ലേ....? എത്ര നേരം.. ..ആയി.. മോനെ...... നിന്നെ വിളിക്കുന്നു.... എന്റെ ഈശ്വരാ... നീ അങ്ങ് ഗൾഫിലും ഇങ്ങനെ തന്നെ ആണോ...? രാവിലെ എഴുനേൽക്കാൻ ഇങ്ങനെ മടി യുള്ള ഒരു ചെക്കൻ.... രാവിലെ തന്നെ അമ്മയുടെ നീട്ടിയുള്ള വിളി അങ്ങ് മുകളിലെ ബെഡ്റൂമിൽ കേൾക്കുന്നുണ്ട്... ഞാൻ അങ്ങോട്ട്....മുകളിലേക്കു കയറി വരണോ... അതോ നീ താഴേക്കു വരുന്നോ..? അമ്മ കലിപ്പാകാൻ തുടങ്ങി എന്ന് മനസ്സിലായ രഞ്ജിത് വിളികേട്ടു... ഹാ... എണീറ്റു അമ്മേ... ഇപ്പോൾ വരാം.. എണീറ്റു .....നിലത്തു വിരിച്ചിരുന്ന കംഫേർട് ബ്ലാങ്കറ്റ് മടക്കി.. പുതപ്പും മടക്കി വെച്ച്.. പല്ലുതേപ്പും കുളിയും കഴിഞ്ഞു താഴേക്കു വന്നു... അമ്മേ ചായ.... കിച്ചണിൽ നിന്നും.... അമ്മ... ആ... വന്നോ... നീ.... നല്ല ആളാണ്... ഇന്ന് അല്ലേ... നിന്നോട് അവിടെ പോയി ആ കുട്ടിയെ കാണണം എന്ന് അച്ഛൻ പറഞ്ഞത്... രാവിലെ 11 മണിക്ക് എത്താം എന്നല്ലേ പറഞ്ഞത്... ഇപ്പോൾ തന്നെ സമയം 9.30 ആയി.. ഇനി എപ്പോൾ ആണ് അവിടെ എത്തുക... വേഗം പോകാൻ ഉള്ള ഒരുക്കങ്ങൾ ചെയ്യാൻ നോക്കു... നിന്റെ കൂട്ടുകാരെയും വിളിച്ചോ.... അമ്മ കിച്ചണിൽ നിന്നും വിളിച്ച് പറയുന്നുണ്ട്.... ഓ അത് ഇന്നായിരുന്നോ...? ഞാൻ മറന്നു.....ഇന്ന് തന്നെ പോകാണോ...? അമ്മേ...? രണ്ട് ദിവസം ക

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Pachalam basi • 2025-08-11 11:20

Pettannu adutha part tharu

Sree 💗 • 2025-08-09 22:55

I'm waiting

Kichan • 2025-08-09 20:05

വന്താ സുട്ടാ സത്ത റിപീറ്റ് വന്താ സുട്ടാ സത്ത റിപീറ്റ് 😂.

Rahul • 2025-08-09 02:31

Rudretta orupadishtam aayi you are a good storyteller.

Priyanka Sooraj • 2025-08-09 02:28

Good story. Good beginning.

രുദ്രാ • 2025-08-08 22:16

സൊ സോറി.. റിപ്പീറ് എങ്ങനെ വന്നു മനസ്സിലാകുന്നില്ല... ക്ഷമിക്കണേ

AmbiliKannan • 2025-08-08 18:35

Super, suspense il nirutheello

Rose • 2025-08-08 17:55

Katha starting kollam nalla sugam ond vaican 🥰but full repeating ahn Next part

Remya • 2025-08-08 15:20

Loop aano z🤣🤣

ചുടുകാട്ടിലെ പൊറുതിക്കാരൻ • 2025-08-08 13:36

നല്ല ഫീൽ ഒള്ള കഥ ആയിരുന്നു. ❤️ 37 പേജ് അല്ലെ ഒള്ളു.. 3ഓ 4 തവണ റിപിറ്റ് ആയിട്ടുണ്ട്. അടുത്തത് ഉടനെ ഇട്

രുദ്ര • 2025-08-08 18:01

റിപ്പീറ് ആയി എന്നാ സെയിം കഥ ആണോ...? ഞാൻ ആദ്യമായി എഴുതിയതാണ്... സെയിം കഥ ഒരുകുന്നുണ്ടെങ്കിൽ ഒന്ന് നെയിം പറയാമോ

ചുടുകാട്ടിലെ പൊറുതിക്കാരൻ • 2025-08-09 00:08

കഥ അല്ല പേജ്.. 111 പേജിൽ 40 പേജ് കഴിഞ്ഞ് പിന്നെ ഒന്നെന്നു തുടങ്ങുവാ

Viewer • 2025-08-09 02:28

Angane alla Story aake 37 page aan ullath.. athinu sesham same story thanne veendum copy paste aayittund. Check page 37.. Story Total pages 111 aan kaanikkane..