അവൾ രുഗ്മിണി 7 [മന്ദന്‍ രാജാ]

📝 Ongoing

👁 71725 views ❤ 164 likes ⭐ 0.0 rating 💬 37 comments 📚 1 chapters 📅 2019-09-14

അവൾ രുഗ്മിണി 7 Aval Rugmini Part 7 Author മന്ദന്‍ രാജാ Previous parts of Aval Rugmini   " ബട്ട് ..ഷീ ഈസ് പ്രഗ്നൻറ് "'' ഡോക്ടർ സീതാലക്ഷ്‍മിയുടെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചു പോയ രുഗ്മിണി പെട്ടന്ന് തന്നെ മനഃസാന്നിധ്യം വീണ്ടെടുത്തു . തന്റെ കൂടെ അകത്തേക്ക് വന്ന ജെയ്മോന്റെ ചുമലിൽ ആശ്വസിപ്പിക്കും വിധത്തിലൊന്നു തട്ടിയിട്ടവൾ  പച്ച കർട്ടന്റെ അപ്പുറത്തു ചെക്കപ്പ് ടേബിളിൽ കിടക്കുന്ന രാഗിണിയുടെ അടുത്തെത്തി . കണ്ണിൽ നിന്നും വാർന്നൊഴുകുന്ന കണ്ണീർ രുഗ്മിണി പുഞ്ചിരിയോടെ ഒപ്പി . "'എന്തിനാ കരയുന്നെ ? ഇതൊരു മാറാരോഗമൊന്നും അല്ലല്ലോ? സാധാരണ സ്ത്രീകൾക്ക് സംഭവിക്കുന്നത് ...ഒന്ന് ചിരിക്കടീ എന്റെ ചേച്ചീ ,''' രുഗ്മിണി അവളുടെ കവിളിൽ തട്ടിയിട്ട് ഡോക്ടറുടെ അടുത്തെത്തി . "'ഡോക്ടർ ...അഡ്മിറ്റ് ആക്കണോ?  ,...  അതോ ... എനിക്കവളെ വീട്ടിലേക്ക് കൊണ്ടുപോകാമോ ?'''' "' മറ്റു പറയത്തക്ക പ്രോബ്ലെംസ് ഒന്നുമില്ല ... കാൽസ്യം , ഫോളിക് ആസിഡ് ടാബ്ലറ്റ്സ് കുറിച്ച് തരാം . ആഹാരം കഴിക്കാൻ പറയണം . ..."' സീതാലക്ഷ്മി പറഞ്ഞിട്ട് രുഗ്മിണിയുടെ കയ്യിൽ പിടിച്ചിട്ട മെല്ലെ പറഞ്ഞു . "'മോളിങ്ങുവന്നെ "''' അവർ രുഗ്മിണിയെ പുറത്തേക്ക് കൊണ്ട് പോയി . വെളിയിൽ നിരാശനായിരിക്കുന്ന ജെയ്‌മോനെയും അവർ കൈകൊണ്ട് മാടി വിളിച്ചു . "'' രാഗിണിയുടെ പ്രെഗ്നൻസി അന്നത്തെ ഇനിസിഡന്റിൽ സംഭവിച്ചതാണല്ലോ . അവിവാഹിതയായ പെൺകുട്ടി ഗർഭിണിയായിരിക്കുക എന്ന്

📚 Chapters

1 published

Related Stories

💖 More from this Author

അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ] by Mandhan Raja ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ] by Mandhan Raja ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ] by Mandhan Raja

✨ Same Category

കൃഷ്ണ പ്രിയയുടെ സ്പെയിലെ അരങ്ങേറ്റം [Arjun] by Guest Author അടിമയിൽ നിന്നും ഉടമയിലേക്ക് [Manikuttan] by Manikuttan കെട്ടിയോന്റെ കൂടെ by Swantham Deepa

💬 Comments

View all comments

Loading comment form...

Anu(unni) • 2019-10-01 20:21

രാഗിനിയെ സൂര്യന്റെ മകൻ തന്നെകേട്ടണം രീബക്കിട്ടും നല്ല ഒരു പണി കൊടുക്കണം ബോബിബിക്കിട്ടു ഒരു നല്ല പണി കൊടുക്കണം അതു അവൻ വാങ്ങിച്ചെടുക്കും രാജാവേ സൂപ്പർ സ്നേഹപൂർവ്വം അനു(ഉണ്ണി)

Dark Knight മൈക്കിളാശാൻ • 2019-09-23 08:24

രാജാവേ, എന്നത്തേയും പോലെ ഈ കഥയും സൂപ്പർ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

jo • 2019-09-16 21:14

രാജാവേ… തന്നെ ഞാൻ വെട്ടാൻ നിർത്തിയെക്കുന്നതാ… അത് ഒരു ദിവസം കൂടി നേരത്തെയാക്കരുത് പറഞ്ഞേക്കാം.. ബോബി… ഉം… ഇവൻ കൈക്ക് പണിയുണ്ടാക്കും.. ആ വഴിയേ നോക്കാം.. പിന്നെ കവർപിക് ഇട്ടവനെ ഞാനൊരു അന്വേഷിച്ചതായി പറഞ്ഞേക്ക്… എന്തൂള പിക് ആഡോ ഇത്??? റീബ ആണെങ്കിലും ഒരു ഗും തോന്നേണ്ട??? ആ ഫ്ലോ അങ്ങു പോയി… എന്റെ നോട്ടത്തിൽ ഈ കഥക്ക് രുക്കുവിന്റെ ചിത്രമാവും കൂടുതൽ നല്ലത്… പിന്നെ പേജ്‌ ഇച്ചിടൂടെ കൂട്ടാം കേട്ടോ… പേജ് കുറക്കാൻ എനിക്ക് മാത്രമേ അവകാശമുള്ളൂ .

വേതാളം • 2019-09-16 22:31

അതിന് മുൻപ് നിന്നെ മിക്കവാറും ഞാൻ തട്ടും ???

മന്ദൻ രാജാ • 2019-09-17 09:13

കവർ പിക് അബദ്ധം പറ്റീതല്ലാ , മുറിക്കകത്തു തപസ്സിരിക്കുന്ന ഒരുത്തനെ പുകച്ചു പുറത്തു ചാടിക്കാനുള്ള സൈക്കളോടിക്കൽ മൂവ്മെന്റ് ആയിരുന്നു ( പാതി ജയിച്ചു ) ഇപ്പ വെട്ടണ്ട ...അടുത്ത കഥ ബന്നിട്ട് ബെട്ടിയാ മതി . നന്ദി ...ജോ

Anu(unni) • 2019-10-01 20:26

ജോ ബ്രോ കുറക്കണ്ട നൈസ് ആയി പേജ് കുറക്കണ്ട

വേതാളം • 2019-09-16 15:02

Raaja ...സൂപ്പർ കഥ തകാർക്കുന്നുണ്ട്... പുതിയ പുതിയ അവതാരങ്ങൾ ഒക്കെ piraviyedukkundallo... Reeba തകർക്കുവാനല്ലോ പെട്ടെന്ന് തന്നെ rukkuvinte ഒരു കിടിലൻ തിരിച്ചുവരവ് ഉണ്ടാവട്ടെ... പിന്നെ പേജ് അല്പം കൂടി കൂട്ടാം കേട്ടോ.

jo • 2019-09-16 21:13

രാജാവേ... തന്നെ ഞാൻ വെട്ടാൻ നിർത്തിയെക്കുന്നതാ... അത് ഒരു ദിവസം കൂടി നേരത്തെയാക്കരുത് പറഞ്ഞേക്കാം.. ബോബി... ഉം... ഇവൻ കൈക്ക് പണിയുണ്ടാക്കും.. ആ വഴിയേ നോക്കാം.. പിന്നെ കവർപിക് ഇട്ടവനെ ഞാനൊരു അന്വേഷിച്ചതായി പറഞ്ഞേക്ക്... എന്തൂള പിക് ആഡോ ഇത്??? റീബ ആണെങ്കിലും ഒരു ഗും തോന്നേണ്ട??? ആ ഫ്ലോ അങ്ങു പോയി... എന്റെ നോട്ടത്തിൽ ഈ കഥക്ക് രുക്കുവിന്റെ ചിത്രമാവും കൂടുതൽ നല്ലത്... പിന്നെ പേജ്‌ ഇച്ചിടൂടെ കൂട്ടാം കേട്ടോ... പേജ് കുറക്കാൻ എനിക്ക് മാത്രമേ അവകാശമുള്ളൂ

പൊന്നു.? • 2019-09-16 01:25

രാജാവിന്റെ കഥ, ഇത്രയും കുറഞ്ഞ പേജിൽ.... ഉൾകൊള്ളാൻ പറ്റുന്നില്ല. ബാക്കി ഒകെ.... സൂപ്പർ. ????

മന്ദൻ രാജാ • 2019-09-16 12:27

വളരെനന്ദി പൊന്നൂ ... പേജുകൾ കൂട്ടാൻ ശ്രമിക്കാം ...

Akh • 2019-09-16 00:57

എന്റെ രായവേ ... dhe ഒരു പുതിയ ഒരു അവതാരം കൂടി... ബോബി .... എന്റെ rukkunte കൈക്ക് പണി ഉണ്ടാകുമല്ലോ ഇവൻ... അപ്പോ ഇവൻ ആണു എൻറെ രാഗിണി ചേച്ചിയെ ..... ഇവന് ഉള്ള പണി അടുത്ത പള്ളി പെരുനാൾ വരെ നീട്ടാൻ പറ്റില്ല ചൂടോടെ കൊടുക്കണം.... Dhe പിന്നെ ഒരു കാര്യം .... ഈ ഭാഗത്തു ഇഷ്ടം ആകാത്തത് ..... രാജാവിന്റെ കഥകൾ വരുമ്പോൾ ഒരു പ്രതീക്ഷ ഉണ്ട് പേജ് nte കാര്യത്തിൽ ... ആ പ്രതീക്ഷ ഇപ്പോൾ കുറച്ചായി തെറ്റുന്നു .... പേജുകളുടെ എണ്ണത്തിൽ വളരെ കുറവ് .... എന്നാലും കുഴപ്പമില്ല കഥ മുന്നോട്ടു സ്മൂത്ത്‌ ആയി പോകുന്നു.... പിന്നെ സസ്പെൻസ് അതെനിക്ക് പണ്ടേ ഇഷ്ടല്ല... എന്നാലും ത്രില്ലെർ ആയതോണ്ട് സഹിക്കുന്നു..... പിന്നെ അത്ര പ്രധാനപ്പെട്ടത് അല്ല എന്നാലും ... ഈ ഭാഗത്തിന്റെ കവർ പിക് ഒട്ടും ഇഷ്ടായില്ല ..... അപ്പോ ഒന്നും പറയുന്നില്ല വേഗം അടുത്ത ഭാഗം ആയി വരിക....

alby • 2019-09-16 02:29

ബ്രോ കവർ പിക് അത്‌ റീബ മനസ്സിൽ കേറിയപ്പോൾ ഇട്ടതാവുംഇപ്പൊ കുറച്ചായി റീബ നിറഞ്ഞുനിക്കുവല്ലേ.രുക്കു വരുമ്പോൾ മാറും. ബോബിനെ അടുത്ത പേറുന്നനാളിന് അറുക്കാൻ വച്ചേക്കുവാ,ക്രിസ്തുമസ് അപ്പുറം പോവില്ല. പേജ്,നീയൊരു മൂന്ന് തീം മനസ്സിൽ കേറിയെന്നു പറഞ്ഞിട്ട് കുറെ ആയല്ലോ.പിറന്നാൾ സമ്മാനം കൊടുക്കാം എന്ന് പറഞ്ഞും പറ്റിച്ചു.നിന്റെ കഥകൾ വന്നിട്ട് പേജ് കൂട്ടുന്ന കാര്യം പരിഗണിക്കാം.

Akh • 2019-09-16 08:29

ഹഹ ... അഖിൽ എഴുത്ത് നിർത്തി .... ??????

alby • 2019-09-16 09:16

ഇത് കുറെ കണ്ടതാ....നീ ഇനിയും എഴുതും....

Akh • 2019-09-16 12:35

മുൻപത്തെ പോലെ അല്ല..... സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന് വെച്ചാൽ ????

മന്ദൻ രാജാ • 2019-09-16 12:25

ജോണിക്കുട്ടാ , പേജ് എന്റെ കയ്യിൽ നിൽക്കുന്നില്ല ഈ കഥയിൽ . മ്മള് ഡെയർ ഡെവിൾ എഴുതിയ ആളൊന്നുമല്ലലോ ഇത്തരം തീം പേജ് കൂട്ടിയെഴുതാൻ . പണി ... അതാർക്കുള്ളതാണെലും വഴിയേ കൊടുത്തിരിക്കും .. റീബയെ ഒന്ന് കാണിച്ചതാണ് ഈ കവറിൽ .. കവർ അടുത്ത പാർട്ടിൽ മാറ്റാം . അടുത്ത കഥ എന്തായി ...

Akh • 2019-09-16 12:32

ഹഹ ഡെവിൾ എഴുതിയ ആൾ... ???

alby • 2019-09-16 12:48

പറഞ്ഞത് പോലെ എവിടെടാ പേടിയില്ലാത്ത ചെകുത്താൻ.എന്റെ ഡിമൻസ് നിന്നെ തൂക്കണ്ട എങ്കിൽ ഈ വീക്ക്‌ തന്നെ പുതിയ പാർട്ട്‌ കിട്ടണം.

Akh • 2019-09-16 14:59

???????????

Jesmi • 2019-09-15 19:48

Super,Thrilling episode.Waiting for the next part. Thanks.

മന്ദൻ രാജാ • 2019-09-15 21:45

താങ്ക്യൂ....

rashid • 2019-09-15 13:34

ഇതെന്താ കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് കൊടുക്കുന്ന പോലെ വെറും 6 പേജ്, രാജാ രാജയുടെ കഥ കാണുമ്പോൾ വായനക്കാർക്ക് ഒരു പ്രതീക്ഷ ഉണ്ട്, അത് ഇങ്ങനെ ഇല്ലാതാക്കരുത്, ഉള്ളത് സൂപ്പർ ആണെങ്കിലും കുറച്ചും കൂടി വേണമായിരുന്നു, ഇതിപ്പോ പുതിയ ശത്രു കടന്ന് വന്നല്ലോ, ഇനി എങ്ങനെയൊക്കെ ആണോ ആവോ

മന്ദൻ രാജാ • 2019-09-15 16:40

കമ്പിക്കഥ അല്ലാത്തത് കൊണ്ടാവും പേജുകൾ കുറവ് .. ഈ തീം ഒന്നും നമ്മുടെ ലൈൻ അല്ലല്ലോ . പേജുകൾ കൂട്ടാൻ ശ്രമിക്കാം .. നന്ദി rashid

അർജ്ജുൻ ദേവ് .... • 2019-09-15 07:35

...മിസ്റ്റർ കിങ്,,, മനോഹരമായ എഴുത്ത്...!!!വായിച്ചു കഴിഞ്ഞതറിഞ്ഞില്ല...!!! ആറു പേജ് എഴുതിയിടാൻ ങ്ങക്ക് ഉളുപ്പുണ്ടോ മനുഷ്യാ.... ത്ഫൂ...!!! മനോജിന്റെ മാസ്സ് ഡയലോഗിൽ എവിടെയോ ഒരു പന്തികേട് മണത്തു...!!!കഥയിൽ കമ്പി ചേർക്കാനായി റീബയെ വിടാതെ പിടികൂടിയിരിക്കുവാല്ലേ...!!! 'ബോബി' എന്ന കഥാപാത്രത്തിന് ഇൻട്രോ കൊടുത്തിരുന്നത് കണ്ടപ്പോൾ അവൻ ഇപ്പോൾ പൊട്ടിമുളച്ചതാണെന്ന് മനസിലായി...!!! അപ്പോൾ യഥാർത്ഥത്തിൽ റീബ ബോബിയുടെ കുറ്റിയാണല്ലേ...!!! സൂര്യനെതിരെയുള്ള യുദ്ധം പലദിക്കുകളിൽ നിന്നും പൊട്ടിപ്പുറപ്പെടുമ്പോൾ മനോജിന്റെ സ്ഥാനമെവിടെയെന്നറിയാൻ കാത്തിരിക്കുന്നു...!!! ....അർജ്ജുൻ...!!!

മന്ദൻ രാജാ • 2019-09-15 16:37

രണവീരൻ , ഇത്തരം കഥകൾ നമ്മുടെ വഴി അല്ലാത്തതിനാൽ ഈ ആറ് പേജ് തന്നെ എഴുതാനുള്ള കഷ്ടപ്പാട് ...അതെനിക്കെ അറിയൂ ..(സംശയം ഉണ്ടേൽ 'ദ കോളേജ് ഡെയ്‌സ് ' എഴുതിയ ആളോടോ 'അന്ത്യം ' എഴുതിയ ആളോടോ ' ഡെയർ ഡെവിൾ ' എഴുതിയ ആളോടോ 'ചെകുത്താൻ 'എഴുതിയ ആളോടോ ചോദിക്കാം ) . ബോബി ആരാണെന്നും മനോജിന്റെ സ്ഥാനവുമെല്ലാം അടുത്ത പാർട്ടുകളിൽ എഴുതാൻ ശ്രമിക്കാം .. നന്ദി ...

അർജ്ജുൻ ദേവ് .... • 2019-09-15 17:43

*ഇപ്പറഞ്ഞ ആരുടേം പൊടി പോലുമില്ല കണ്ടുപിടിക്കാൻ...!!! എന്നാ ഒരാളെകിട്ടി....!!! 'ശരറാന്തൽ' എഴുതിയ ആളെ...!!! ചോദിക്കട്ടേ...!!! ?‍♂️ ?‍♂️ ?‍♂️ ?‍♂️

മന്ദൻ രാജാ • 2019-09-15 18:04

മാണ്ട ..അയാള് കൊള്ളില്ല ... ' അപസർപ്പക വനിതാ ' എഴുതിയ ആളോട് ചോദീര്

Jesmi • 2019-09-15 19:50

രണവീരൻ എന്താ?

jo • 2019-09-16 21:08

ചെകുത്താൻ എഴുതിയയാള് നാടുവിട്ടെന്നാ കേട്ടെ

ഋഷി • 2019-09-15 01:33

പ്രിയപ്പെട്ട രാജ, ഇക്കഴിഞ്ഞ രണ്ടു ഭാഗങ്ങളൊഴികെ മറ്റൊന്നും ഓർമ്മയിൽ തെളിവോടെയില്ല. ബോബി നേരത്തെ വന്നിരുന്നോ? കുതിപ്പിനു മുന്നോടിയാണീ പേജുകൾ എന്നു കരുതുന്നു. കലക്കി. അപ്പോൾ ഉടനേ വീണ്ടും കാണില്ലേ? ഋഷി

മന്ദൻ രാജാ • 2019-09-15 16:25

മുനിവര്യാ , ബോബി ഈ പാർട്ടിലാണ് എൻട്രി .. ആഴ്ചയിൽ ഒരു പാർട്ട് എങ്കിലും ഇടണമെന്നാണ് ആഗ്രഹം . അടുത്ത പാർട്ടി അധികം താമസിക്കില്ല .. നന്ദി ...

alby • 2019-09-14 23:39

രാജ കഥ വായിച്ചു.മനോഹരം ആയിട്ടുണ്ട്.അതുപോലെ ചില ചോദ്യങ്ങളും. ആരാണ് ബോബി,മനോജ്‌ എന്തിന് ഏറ്റു തുടങ്ങി പലതും.എന്തായാലും ആറു പേജിൽ തകർത്തു.പ്രതീക്ഷിക്കാതെ കഥയിൽ ട്വിസ്റ്റ്‌.അതും സൂര്യന് മേലെ. സസ്നേഹം ആൽബി

മന്ദൻ രാജാ • 2019-09-15 16:22

വളരെ നന്ദി ആൽബി , വരും അദ്ധ്യായങ്ങളിൽ കൂടുതൽ വിവരങ്ങളുണ്ടാവും ... നന്ദി ...

alby • 2019-09-14 22:37

കണ്ടു വായിച്ചിട്ട് വരാം

മന്ദൻ രാജാ • 2019-09-15 16:21

Thank you

മഹിരാവണൻ • 2019-09-14 22:33

ബ്രോ ആരാ ഈ ബോബി ..? ടോണി എന്നതും ബോബിയാണോ ..? മാറിപ്പൊയത് വല്ലതും ... എന്നായാലും കിടു മച്ചു.

മന്ദൻ രാജാ • 2019-09-15 16:21

എഡിറ്റിംഗിലെ പാകപ്പിഴയാണ് ടോണി ... ബോബി എന്നായിരുന്നു വേണ്ടത് .. ബോബിയെ വരും ദിവസങ്ങളിൽ അറിയാം ...