0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Anu(unni) • 2019-12-10 14:32

ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂയെർ

Anu(unni) • 2019-12-10 13:58

രാജാവേ

Anu(unni) • 2019-12-06 15:27

രാജാവേ ബാക്കി ഇപ്പോളും തിരക്കാണോ സ്നേഹപൂർവ്വം അനു (ഉണ്ണി )

മന്ദൻ രാജാ • 2019-12-07 18:27

ഈ മാസം ലാസ്റ്റ് ആവും ഉണ്ണി ...

Anu(unni) • 2019-12-10 14:05

അത് കുഴപ്പമില്ല ഞാൻ വെറുതെ രാജാവിന്റെ തിരക്കെല്ലാം കഴിഞ്ഞു മതി തിരക്കിനിടയിൽ ആണേൽ കഥ എങ്ങനേലും തീർക്കാനായിട്ട് രാജാവ് വെറുതെ എഴുതിയാൽ അതിനൊരു സുഖം തോന്നില്ല. ഹാപ്പി ക്രിസ്മസ് & ഹാപ്പി newyear ഇൻ അഡ്വാൻസ്

Anu(unni) • 2019-12-06 15:25

രാജാവേ ബാക്കി

Strangerboy • 2019-11-25 08:33

ബാക്കി എവിടെ ബ്രോ കട്ട വെയ്റ്റിംഗ്

മന്ദൻ രാജാ • 2019-11-26 19:44

ലേറ്റ് ആവും ബ്രോ

Anu(unni) • 2019-11-07 20:09

രാജാവേ തിരക്ക് ആണോ

മന്ദൻ രാജാ • 2019-11-26 19:46

തിരക്ക് ... അങ്ങനെ പറയാമോ എന്നറിയില്ല ഉണ്ണീ ... അടുത്ത കഥ അൽപം ലേറ്റ് ആവും ...കാരണമില്ലാതെ ചില കാരണങ്ങളാൽ ... നന്ദി ..

അഫ്സൽ അലി • 2019-10-30 15:26

ആശാനേ.... ബാക്കി ഉടനേ വേണം

മന്ദൻ രാജാ • 2019-11-26 19:44

ലേറ്റ് ആവും ബ്രോ

jo • 2019-10-28 21:02

മനോജ്... അവനിപ്പോഴും വില്ലൻ തന്നെ. അല്ലയോ രാജാവേ????? എന്തായാലും ജോക്കറിന്റെ വരവ് കിടു. മെയിൻ വില്ലൻ ആണെന്ന് തോന്നുന്നില്ല. ഒരു സസ്പെൻസ് അക്കാര്യത്തിൽ ഞാൻ പ്രതീക്ഷിക്കുന്നു. ? ആ ചൂട് കൊടുക്കുന്ന സീൻ പൊളിച്ചൂട്ടോ. നവവധുവിന്റെ അടുത്ത അധ്യായത്തിൽ ഏഴുതി വെച്ചിരുന്ന സീനാ... ആ പോട്ടെ. അടുത്ത ഐഡിയ കണ്ടുപിടിക്കാം അല്ലെ... (സത്യം പറ... താൻ എന്റെ സ്ക്രിപ്റ്റ് കോപ്പിയടിച്ചതല്ലേ???) ഒട്ടും വൈകാതെ അടുത്ത പാർട്ടും പ്രതീക്ഷിക്കുന്നൂട്ടോ

മന്ദൻ രാജാ • 2019-10-29 13:35

മനോജിന്റെ കാര്യം ഒന്നും പറയാൻ പറ്റത്തില്ല ജോയെ ... ഇപ്പഴും കയ്യാലപ്പുറത്താ ... ജോക്കർ .. അത് നമുക്ക് അടുത്ത പാർട്ടിൽ പാക്കലാം ... നേരത്തെ പേര് പോയി .. പ്പ സ്ക്രിപ്റ്റും .. ഇതാ പറയുന്നേ നേരത്തെ കാലത്തേ വരണോന്ന് ....എത്ര നാളാ ആ മുറീല് തന്നെ ഇരിക്കുന്നെ .. അടുത്ത പാർട്ട് നവവധു പോലെ വരൂന്ന് ....ഹഹഹ

ഋഷി • 2019-10-28 14:04

പ്രിയപ്പെട്ട രാജ, ഇടവേളകൾ കാരണം ചിലപ്പോഴെല്ലാം പഴയ ഭാഗം നോക്കേണ്ടി വരുന്നു. ഏതായാലും മടി, സമയക്കുറവ് ഇവകാരണം ഇത്തവണ നടന്നില്ല. കഥ പുതിയ പാത തേടുന്നു. രസകരമായ വായനാനുഭവമാണ്‌. അടുത്ത ഭാഗം ഉടനേ കാണുമോ? ഋഷി

മന്ദൻ രാജാ • 2019-10-28 15:38

ഉടനെ ഇടണമെന്നാണ് മുനിവര്യാ എന്റെയും ആഗ്രഹം . മുഷിപ്പും മടിയും പിന്നോട്ട് വലിക്കുന്നു . പിന്നെയും എഴുതുന്നത് നിങ്ങളെപ്പോലുള്ള ചിലർ ഇവിടെ ഉള്ളതിനാലാണ് . നന്ദി തിരക്കിനിടയിലും കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും .

Subramanian K • 2019-10-28 12:58

Angayude thoolikayile mashi ennum kashiyathirikate enn aathmarthamayi prarthikunnu ethu journal aayalum adh bhangiyaayi eshuthaan angekula kashiv paranjariyikaan kashiyathathinum appuramaan. beast paranjathinode njanum support cheyunnu kaaranam Ang eshuthiya prakasham parathunnavalile saroja akka ennum ente manasil maayathe kidakunna Oru character aan avare kurich Oru story koodi eshuthuvaan Ang manasu kaanikumenn pratheekshikunnu

മന്ദൻ രാജാ • 2019-10-28 15:35

വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ . നന്ദി സുബ്രമണിയൻ. സരോജക്കയെ ഇഷ്ട്ടപ്പെടുന്ന ഒരാൾ കൂടി . തീം മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും രണ്ടുപേർ ആവശ്യവുമായി വന്നപ്പോൾ ആണ് പ്രകാശം പരത്തുന്നവൾ കഥ ആയി മാറിയത് . അതിൽ ഭാവനാ കഥാപാത്രം സരോജയും ... അത് കൂടുതൽ ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം . പറ്റുമെങ്കിൽ തീർച്ചയായും സരോജാക്കയെ എഴുതാം .

Manikuttan. R • 2019-10-28 12:15

Rajave Ee partum polichu keto, sarikum oru action thriller kanda prathithi. Waiting for next part.

മന്ദൻ രാജാ • 2019-10-28 15:31

നന്ദി മണിക്കുട്ടാ .. വലിയ ത്രില്ലറൊന്നുമല്ല , എങ്കിലും തുടർകഥ ആയത് കൊണ്ട് അങ്ങനെ നിർത്തുന്നു എന്ന് മാത്രം ..

പൊന്നു.? • 2019-10-27 18:23

രാജാവേ..... ഈ പാർട്ടും പൊളിച്ചൂട്ടോ..... ????

മന്ദൻ രാജാ • 2019-10-28 10:36

വളരെ നന്ദി പൊന്നൂ ...

Subramanian K • 2019-10-28 12:55

Angayude thoolikayile madhi ennum kashiyathirikate enn aathmarthamayi prarthikunnu ethu journal aayalum story adh vaayanakark ishtapeduthaan angek Oru prathyeka kashivu und. Beast paranjathinode njanum support cheyunnu kaaranam Ang eshuthiya prakasham parathunnavalile saroja akka ennum ente manasil maayathe kidakunna Oru character aan avare kurich Oru story koodi eshuthuvaan Ang manasu kaanikumenn pratheekshikunnu

Kk • 2019-10-27 08:13

അടിപൊളിയായിട്ടുണ്ട്.പറയൻവാക്കുകൾ എല്ല

മന്ദൻ രാജാ • 2019-10-27 16:20

വളരെ നന്ദി kk ...

വേതാളം • 2019-10-27 01:10

"ജോക്കർ" ഹീറോ യെ കടത്തിവെട്ടിയ വില്ലൻ... എന്നൽ ജോക്കർ ഇൗ കഥയിൽ വില്ലനാണോ അതോ നായകൻ ആണോ...? ഏതായാലും കാത്തിരിക്കുന്നു ... മനോജിന് ഒന്നും പറ്റില്ല എന്ന് viswasikkalo അല്ലെ... കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുന്നു.

മന്ദൻ രാജാ • 2019-10-27 16:19

അടുത്ത പാർട്ടിൽ എല്ലാം മനസിലാകും വേതാളം ജി , കടുത്ത ത്രില്ലർ എഴുതാൻ നമ്മൾ മാസ്റ്ററോ സുന്ദരിയോ ഒന്നുമല്ലല്ലോ .. വളരെ നന്ദി ...

അപരൻ • 2019-10-27 01:01

ഇടയ്ക്ക് രണ്ടു പാർട്ട് വായിക്കാൻ വിട്ടു പോയിരുന്നു. ഇനി ആദ്യം മുതലേ വായിക്കണം. support u?

മന്ദൻ രാജാ • 2019-10-27 16:17

താങ്ക്യൂ അപരൻ ബ്രോ ...

Anu(unni) • 2019-10-26 22:46

രാജാവേ കഥ മുൻപേ കണ്ടതാ പക്ഷെ അപ്പോൾ സമയം അതിക്രമിച്ചിരിക്കുന്നു .പിന്നെ അറ ഈ ജോക്കർ മാരുടെ മാസ്ക്കായി വന്നവർ സൂര്യന്റെ അൽക്കാരല്ലാ,രീബായുടേം അല്ല ജൈമോൻ ആണൊ ഏതായാലും രാജാവേ സൂപ്പർ എന്നു പറഞ്ഞാൽ മാസ്റ്റർ ,രാജാവ്,സ്മിതേച്ചി അങ്ങനെ കുറെ പേര് ഉണ്ട് അരുടേം പേര് മറന്നതല്ല ഉറക്കം വന്നത് കൊണ്ടാണ് ഈ സൈറ്റിൽ കഥ എഴുതി പൂര്ണമാക്കുന്ന (തുടക്കം മുതൽ അവസാനം വരെ എഴുതുന്ന എല്ല ഒതേഴ്സിനും )ഞാൻ എഴുതുന്ന ഈ ചെറിയ കമന്റിൽ പറഞ്ഞാൽ തീരാത്ത സ്നേഹം സ്നേഹപൂർവം അനു(ഉണ്ണി)

മന്ദൻ രാജാ • 2019-10-27 16:17

വളരെ നന്ദി ഉണ്ണീ , ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി ... ജോക്കറിന്റെ മാസ്ക് ധരിച്ചവർ അടുത്ത പാർട്ടിൽ തുടക്കത്തിൽ തന്നെ രംഗത്ത് വരും , സുന്ദരി അപ്രതീക്ഷിതമായി വന്ന തിരക്കിൽ പെട്ടുപോയി ,എഎഴുതാൻ സമയം കിട്ടാറില്ല എന്ന് പറഞ്ഞു , എല്ലാവരെയും തിരക്കാറുണ്ട് . നന്ദി ...

Strangerboy • 2019-10-26 20:38

മന്ദൻ രാജ ഒരുപാട് ഇഷ്ടായി. നിങ്ങളുടെ എല്ലാ കഥയും വായിക്കാറുണ്ടായിരുന്നു ഈ കഥ ഞാൻ ഇതുവരെ വായിച്ചിരുന്നില്ല ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്. ഒരു കഥയുണ്ട്. ഒരു റിയൽ സ്റ്റോറി. നിങ്ങൾക്ക് എഴുതാൻ പറ്റുമെങ്കിൽ ഒന്ന് ഹെല്പ് ചെയ്യണം.ഞാൻ പറഞ്ഞിട്ട് നിങ്ങള്ക്ക് ഇഷ്ടായാൽ മാത്രം എഴുതിയാൽ മതി. നിങ്ങൾക്കും കമ്പിക്കുട്ടനിലെ ചില എഴുത്തുകാർക്ക് മാത്രമേ ഞാൻ ഉദ്ദേശിക്കുന്ന ഫീലിൽ എഴുതാൻ പറ്റൂ. ഈ സ്റ്റോറി എനിക്ക് പഴ്സനേൽ ആയെ പറയാൻ പറ്റൂ. അതിനു എന്താ ചെയ്യേണ്ടെന്ന് എനിക്ക് അറിയില്ല. താങ്കൾക്ക് ഈ സ്റ്റോറി പറഞ്ഞു തരാൻ ഉള്ള ഒരു വഴി പറഞ്ഞു തരണം. നിങ്ങൾ ഇതിനു reply തരുമെന്ന് പ്രതീക്ഷിക്കുന്നു

മന്ദൻ രാജാ • 2019-10-26 22:05

വളരെ നന്ദി കഥ വായിച്ചതിനും ഇഷ്ടപ്പെട്ടത്തിനും.. അഡ്മിൻ കുട്ടൻ തമ്പുരാനോട് ചോദിച്ചാൽ എന്റെ മെയിൽ ഐഡി തരും. അല്ലെങ്കിൽ ഈ പേര് തന്നെ സെർച്ച് ചെയ്യൂ... ഇതേ dp യിൽ ഞാൻ ഉണ്ടാകും. നന്ദി..

Strangerboy • 2019-10-26 23:02

വളരെ നന്ദി

Rosy • 2019-10-26 14:05

ആകാംഷയോടെ കാത്തിരിക്കുന്നു ?

മന്ദൻ രാജാ • 2019-10-26 19:09

അധികം താമസിക്കില്ല റോസി ... നന്ദി ...

നന്ദൻ • 2019-10-26 12:37

ജോക്കർ എന്നും വില്ലൻ ആണെങ്കിലും.. എനിക്ക് ഹീറോ ആണ്.. രാജ സാറിന്റെ ഈ കഥയിൽ എന്റെ ഹീറോ ജമാൽ തന്നെ... കൂടുതൽ.. ഒക്കെ പിന്നീട്.. എന്തിനാ വെറുതെ എഴുതുന്ന ആളെ കൺഫ്യൂഷൻ ആക്കുന്നത് അല്ലേ....

മന്ദൻ രാജാ • 2019-10-26 19:08

വളരെ നന്ദി നന്ദൻ ... ജമാൽ റിമാൻഡിലാണ് .. ഉടനെ എത്തും കഥയിലേക്ക് ... ഹഹ കൺഫ്യൂഷൻ ഒന്നുമില്ല .. നന്ദി ...

alby • 2019-10-26 12:30

രാജക്ക് കഥയിൽ പുതിയ കഥാപാത്രങ്ങളും സംഭവവികാസങ്ങളും.ശരിക്കും ഒരു ത്രില്ലെർ മോഡിലേക്ക് എത്തിയിരിക്കുന്നു.അഭിനന്ദനങ്ങൾ. ജോക്കർ എന്ന് കേൾക്കുമ്പോൾ തന്നെ ഡാർക്ക്‌ നൈറ്റ് സിനിമയും ഹീത്ത് ലെഡ്ജറും ക്രിസ്റ്റഫർ നോളനും ക്രിസ്ത്യൻ ബെയ്‌ലും ഒക്കെയാണ് മനസ്സിൽ.ഇപ്പോഴും എന്റെ കളക്ഷൻ ഓഫ് മൂവിസിൽ മായ്ക്കാതെ ഇട്ടിരിക്കുന്നു. ജമാലിനെ വല്ലാതെ മിസ്സ്‌ ചെയ്തു.അടുത്ത ഭാഗം വേഗം വേണം സസ്നേഹം ആൽബി

മന്ദൻ രാജാ • 2019-10-26 19:05

വളരെ നന്ദി ആൽബി , ത്രില്ലറൊന്നുമല്ല ...വെറുതെ ഒരു കഥ ... അടുത്ത കഥ എഴുതൂ ...അതിനകം ജമാൽ എത്തും .. നന്ദി ...