അവള്‍ ശ്രീലക്ഷ്മി [Devil With a Heart]
📝 Ongoing
👁 947154 views ❤ 1910 likes 💬 259 comments
എന്‍റെ പേരൊന്നും ആദ്യമേ പറഞ്ഞ് തുടങ്ങുന്നില്ല പോകും വഴി പറഞ്ഞേക്കാം എന്താ അതല്ലേ നല്ലത്...അപ്പൊ കാര്യത്തിലേക്ക് എപ്പോഴും നമ്മുടെ കൂടെ എന്ത് തല്ലുകൊള്ളിതരത്തിനും കൂടെനിക്കുന്ന ആരെങ്കിലുമൊക്കെ കാണില്ലേ...ആണോ പെണ്ണോ ആരെങ്കിലും ആവാം എന്‍റെ കാര്യത്തിൽ അതൊരു പെണ്ണാണ് അവളാണ് ശ്രീലക്ഷ്മി എന്ന എന്റെ സ്വന്തം ശ്രീ..
അവൾ ശ്രീലക്ഷ്മി അഞ്ചാം ഭാഗം ഇത്ര നാളുകൾ ആയിട്ട് 4/5 പേജ് അല്ലാതെ എനിക്കൊന്നും എഴുതാൻ കഴിയുന്നില്ല.. പക്ഷെ മറ്റു കുറെ കഥകൾ എഴുതി തുടങ്ങിയിട്ടുണ്ട്.. അതിലൊന്ന് "പൂവും പൂന്തേനും" എന്ന പേരിൽ രണ്ടു ഭംഗങ്ങളായി പോസ്റ്റ് ചെയ്തിട്ടും ഉണ്ട് അത് കംപ്ലീറ്റ് ആയ കഥയാണ്.. ഇഷ്ടമുള്ളവർക്ക് അത് വായിക്കാം.. ഒരുപാട് പേര് ഇവിടെ എഴുതി തുടങ്ങിയിട്ട് പകുതിക്ക് നിർത്തി പോവുന്നുണ്ട് ആ ഒരു കൂട്ടത്തിൽ പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് തന്നെ ഈ സൈറ്റ് ഇവിടുള്ള കാലത്തോളം ഞാനും ഉണ്ടാവും... എഴുതി തുടങ്ങിയത് മുഴുവിപ്പിക്കും... പ്രത്യേകിച്ച് ഈ കഥ.. മറ്റൊരു കഥ ഒറ്റ പാർട്ടായിട്ട് ഇടുന്നുണ്ട് അടുത്ത് തന്നെ പോസ്റ്റ് ചെയ്യും... പഴയ തലതൊട്ടപ്പന്മാർ ഇപ്പൊ ഇവിടെ കാണുന്നില്ല അതിന്റെ പോരായ്മ നല്ലപോലെ കാണുന്നുമുണ്ട് ഒന്നാമത്തെ കാര്യം ഇവിടെ എഴുതുന്നത് കൊണ്ട് ആർക്കും ഒരു ലാഭവും ഉണ്ടാകുന്നില്ല.. പലരും ജീവിതം ഒക്കെയായി ബിസി ആയിട്ടുണ്ട്... പക്ഷെ ഇവിടെ ഇടയ്ക്കൊക്കെ ഇങ്ങനെ ഞാൻ വന്നുപോയിക്കൊണ്ടിരിക്കും...