0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

നിഴലൻ • 2018-01-11 11:52

ലോലാ ശ്രെമിക്കാം..... ആൻഡ് താങ്ക്സ് മച്ചാ

shoN • 2018-01-11 00:27

ഇത് പൊളിക്കും.. sure.

നിഴലൻ • 2018-01-11 11:52

പിന്നല്ല..... ???

ലോലൻ • 2018-01-10 23:22

നിഴലാ....ഭാവിയുണ്ട്. നല്ല നോവലിസ്റ്റാവാം, വായനക്കാരെ പിടിച്ചിരുത്തുനാന എഴുത്ത്.

Joseph • 2018-01-09 15:05

Anna please add the story soon

നിഴലൻ • 2018-01-09 21:17

ആടോ എഴുതാൻ ഇരിക്കുവാണ്..... ഇപ്പോളാണ് കഥയെഴുതുന്നവന്റെ അവസ്ഥ മനസ്സിലാകുന്നത്... എന്റെ പൊന്നോ..

നിഴലൻ • 2018-01-09 21:19

ഇനി മേലാൽ ഒരു കഥാകൃത്തിനോടും കഥ ഇടാത്തതിന്റെ പേരിൽ ഒന്നും പറയില്ല..... ഇപ്പോളല്ലേ ഇതിന്റെ ഒക്കെ റിസ്ക് മനസ്സിലാകുന്നത്.....

മാച്ചോ • 2018-01-08 23:21

@ നിഴലൻ, എന്തൊരു എളിമ ????

നിഴലൻ • 2018-01-09 21:16

അതൊക്കെ അത്രേ ഉള്ളു..... ഇന്ന് പെയ്ത മഴക്ക് മുളച്ച എന്നെ അവനോടൊക്കെ കമ്പയർ ചെയ്യുമ്പോ പിന്നെ ഞാൻ ന്താ പറയണ്ടേ മാച്ചോ...... ????

DIGAMBARAN • 2018-01-08 20:31

Ningal Kalippan bro thanneyalle

നിഴലൻ • 2018-01-08 23:17

ഒരിക്കലുമല്ല........ അവന്റെ ഒരു ആരാധകൻ, നല്ലൊരു സുഹൃത്ത്....

romio • 2018-01-08 19:23

ealiye pole vannitt nice aayittang main aayile kochu kallan.

നിഴലൻ • 2018-01-08 23:14

ബെസ്റ്റ്..... ഞാനോ മെയിനോ..... ? ഹഹഹഹ ഇതുനല്ലകൂത്..... നമ്മൾ പാവം ഒരു വായനക്കാരനാടെ.....

കുമ്മൻ • 2018-01-08 16:12

സത്യം പറയണം നീ കട്ടക്കലിപ്പന്റെ ഡ്യൂപ്പല്ലേ...

നിഴലൻ • 2018-01-08 18:27

ഞാൻ കൃതാർത്ഥനായി അളിയാ..... ഇതിൽ പരമൊരു ബഹുമതിയെനിക്ക് കിട്ടാനില്ല.......

നിഴലൻ • 2018-01-08 06:37

നീ അല്ലെ ആ പഴയ ആത്മാവ്..... ?അല്ലെങ്കിൽ എനക്ക് ആള് മാറിയതാവുംട്ടാ.....

? Vishal • 2018-01-08 13:47

സഹോ, പഴയതും, പുതിയതും എല്ലാം നോം തന്നെ ഹ ഹഹ ഹ. By ആത്മാവ്.

അച്ചു • 2018-01-08 01:13

ശോകം ആക്കരുത് കരയൂല എന്ന് പ്രതിജ്ഞ എടുത്തതാണ് പ്ലീസ് പാലിക്കാൻ അനുവദിക്കണം ? തുടക്കം നന്നായിരുന്നു അടുത്ത ഭാഗം കുറച്ചു കൂടി പെജ് കൂട്ടുക

നിഴലൻ • 2018-01-08 18:25

താങ്ക്സ് അളിയാ.... ശ്രമിക്കാം.....

അർജ്ജുൻ • 2018-01-07 23:13

സഹോ.. ആമുഖം ത്ര ഷ്ടായില്ല.. കാരണം വായനക്കാരന് ഒരു അഹങ്കാര ചുവ ആ വാക്കുകളിൽ നിന്നും തോന്നിൻ ഇടയുണ്ട്.... ചങ്കായോണ്ട് പറഞ്ഞേണ് ട്ടാ... വെഷമായേൽ സോറി... കഥ ഇഷ്ടായി... വിരഹം അല്ലെന്ന് വരികൾ പറഞ്ഞതായി തോന്നുന്നു.. നിരാശാ കാമുകനിലേക്ക് ആതു തിരികെ വരുമെന്ന് കാംഷിക്കുന്നു... tnx for ur mention..

നിഴലൻ • 2018-01-07 23:23

താങ്കു താങ്കു താങ്ങു വെരി മച്ച്

മാച്ചോ • 2018-01-07 21:40

ഇതൊക്കെ കാണുമ്പോഴാ പഴേത് ഒക്കെ ഓർമ വരുന്നേ. മറ്റൊരുത്തന്റെ കൂടെ സിനിമാ തിയേറ്ററിൽ നിന്ന് ഇറങ്ങി വന്ന കാമുകി ? എന്നേം അവനേം തേച്ച് വേറോരുത്തനെ കെട്ടി. വയറും വീർപ്പിച്ച് ഗൈനക്കോളജിസ്റ്റ് ന്റെ മുറിയിൽ നിന്ന് ഇറങ്ങി വരുന്ന പഴേ കാമുകി? ആ താടകയെ ഓർമ്മിപ്പിച്ചതിന് നന്ദി. അടുത്ത പ്രണയത്തിൽ മതം വിലക്ക് പറഞ്ഞ് കാത്തിരിക്കാം എന്ന് പറഞ്ഞവളുടെ ഒരു വിവരവും ഇല്ല... ഇപ്പൊൾ പ്രേമം ഇല്ല മാഷേ കാമം മാത്രം നന്ദി... ബാക്കി... അതിനായി ഞാൻ കാത്തിരിക്കും. എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ആണ്. കാരണം മറ്റൊന്നും അല്ല. എന്താണ് സംഭവിച്ചത് എന്നും ഇതൊക്കെ എവിടെ അവസാനിക്കും? എന്ന് അറിയാനുള്ള ജിഞ്ജാസ.

നിഴലൻ • 2018-01-07 23:03

ജിജ്ഞാസ വെറും ജിജ്ഞാസ.......

അർജ്ജുൻ • 2018-01-07 23:03

ഉവ്വുവ്വേ...

നിഴലൻ • 2018-01-07 23:05

ആ സേട്ടനോ..... സേട്ടാ ഈ കഥ ഒന്നു വായിച്ചേച്ചും പോയാൽ അടിയൻ കൃതാർത്ഥനായി @അർജ്ജുൻ

അർജ്ജുൻ • 2018-01-07 23:20

ബായിച്ചു... കൊടുത്തു.. ഇനി കിട്ടിയാ മതി..

നിഴലൻ • 2018-01-07 23:24

ന്തൂട്ട്.....

SoNu • 2018-01-07 20:25

ആ കലിപ്പനിവിടെങ്ങാണ്ട് വന്നിട്ടുപോയല്ലോ അവനോടു മര്യാദക്ക് മീനത്തിൽ താലികെട്ടിടാൻ പറ..... ഇല്ലങ്കിൽ........

നിഴലൻ • 2018-01-07 23:01

ഇടും ഇപ്പൊ അടുത്ത് തന്നെ ഇടീക്കും.......

SAnzy • 2018-01-08 00:22

Onnu vegham idan para meenathil thalikettu

Vijayakumar • 2018-01-07 20:15

Thudakkam gamphiram, ethoru excellent kambi novel akkanam katto..adipoli avatharanam..keep it upand continue Nizhalan..

നിഴലൻ • 2018-01-07 23:00

താങ്ക്സ് അളിയാ

AKP • 2018-01-07 20:03

Kadha kollam. Pls contnue.. :)

നിഴലൻ • 2018-01-07 22:58

sure ആൻഡ് താങ്ക്സ്

? Vishal • 2018-01-07 19:36

ബ്രോ ഒരു നല്ല കഥയുടെ തുടക്കം എന്നൊരു ഫീലിംഗ്, അത് അങ്ങനെ തന്നെയാകട്ടെഎന്നു ആശംസിക്കുന്നു. Keep it up. By ആത്മാവ്.

നിഴലൻ • 2018-01-07 22:57

താങ്ക്സ് മുത്തേ...... പഴയ പേരിട്ടൂടെ

? Vishal • 2018-01-07 23:44

ഏതുപേര് ? Reply me by ആത്മാവ്.

Ravanan • 2018-01-07 19:19

നിഴലൻ ബ്രോ , നന്നായിട്ടുണ്ട്, തുടക്കം വായിച്ചപ്പോൾ എവിടെയൊക്കെയോ ഹലോ സിനിമ ഓര്മ വരുന്നു..... എന്തായാലും സംഭവം അടിപൊളി Waiting for next part.

നിഴലൻ • 2018-01-07 22:56

അങ്ങനെയൊക്കെ തോന്നിയോ.... ? എന്റെ പൊന്നോ നിങ്ങടെ ഒക്കെ ഒരു ചിന്താഗതിയെ..... താങ്ക്സ് മച്ചാ......

nikki123 • 2018-01-07 18:31

കരിങ്കല്ലിൽ കൊത്തിയ രൂപം പോലെ അവൾ എന്റെ മനസിൽ നിറഞ്ഞു നിന്നപ്പോൾ, കാലത്തിനു പോലും കല്ലിൽ കൊത്തിയത് മായ്ക്കാൻ കഴിയില്ല എന്നവൾ അറിയാതെ പോയി..????????? കലക്കി മച്ചാനെ.. ഇതേ പോലെ തന്നെ എഴുതണേ ഇനിയും ..

മാച്ചോ • 2018-01-07 21:27

സൂക്ഷ്മ പരിശോധകൻ????

നിഴലൻ • 2018-01-07 22:52

ആഹാ മാച്ചോ എന്താ ഇപ്പൊ അന്റെ കഥ തുളയൊക്കെ വീണാ.... ?

മാച്ചോ • 2018-01-07 22:59

മനസിലായില്ല ?

നിഴലൻ • 2018-01-07 23:04

മാച്ചോ ഒരു ഇന്നർ കമ്പനി അല്ലെ......

മാച്ചോ • 2018-01-07 23:09

ഇതുവരെ ആരും പൊക്കിയില്ല നാറ്റിക്കരുത് ???

അർജ്ജുൻ • 2018-01-07 23:21

ഇന്നർ സെക്ഷനിൽ റിപ്പയറിംഗ് ആയിരിക്കും. ഇന്നർ സെക്ഷനിൽ റിപ്പയറിംഗ് ആയിരിക്കും. .

നിഴലൻ • 2018-01-07 23:25

ഏയ്‌ ഞാനങ്ങനെ ചെയ്യോ..... ?

മാച്ചോ • 2018-01-07 23:44

നന്ദി ? കാണേണ്ടവൻ കണ്ടു്.ബാക്കി എല്ലാം അവന്റെ കയ്യിൽ.

നിഴലൻ • 2018-01-07 22:51

ശ്രെമിക്കാം മച്ചാ

vipi • 2018-01-07 15:45

good starting bro . keep going....

നിഴലൻ • 2018-01-07 16:05

താങ്ക്സ് മച്ചാ.....

Neelan • 2018-01-07 15:35

Bro, starting adipoli. Flashback il oru kidilan love story pratheekshikkunnu, adutha part pettannu poratte................

നിഴലൻ • 2018-01-07 16:04

പോന്നോട്ടേ