0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

??വായിക്കാൻ ഏറെ ഇഷ്ടം?? • 2022-02-23 12:44

bro thangalude oru rachana kkayi kathurikkunnu

Ajeesh • 2022-08-09 18:11

???

Daisy • 2020-11-21 19:10

ഇതിനൊരു second പാർട്ട്‌ വേണം

Ajeesh • 2020-11-21 19:16

അങ്ങനെ അതിന് പറ്റിയ ഒരു സാഹചര്യം ഞാൻ ചിന്തിച്ചിട്ടില്ല ഡെയ്സി. വെറുതെ എന്തെങ്കിലും എഴുതാൻ എനിക്കറിയില്ല. എങ്കിലും എന്തെങ്കിലും തരത്തിൽ ഒരാശയം എനിക്ക് കിട്ടുകയാണെങ്കിൽ ഞാൻ തീർച്ചയായും എഴുതാം. സന്തോഷം. സ്നേഹം ???

കാമുകൻ • 2020-11-21 11:01

കുറ്റബോധം എഴുതിയ അജീഷ് ആണോ. എന്തയാലും അതൊരു ഫീൽ good സ്റ്റോറി ആയിരുന്നു...

Ajeesh • 2020-11-21 11:27

ഈ കഥ ഇഷ്ട്ടായില്ലേ ???

Akhil • 2020-11-21 00:50

Nice ??ഈ അടുത്തങ് വിചാരിച്ചേ ഒള്ളു പുതിയ ഒന്നായിട്ട് എന്നാ വരവെന്ന്.. പക്കാ feelgood

Ajeesh • 2020-11-21 04:24

???

vijayakumar • 2020-11-20 18:30

kollam ,nannayitundu

Ajeesh • 2020-11-20 18:34

???

Hulk • 2020-11-20 17:11

കൊള്ളാം അജീഷ് ഏട്ടാ ❤

Ajeesh • 2020-11-20 17:49

???

Manu • 2020-11-20 15:03

Lesbian njan vaayikkarilla but autor name ajeesh ennu kandathkondu vaayichu ❤️❤️

Ajeesh • 2020-11-20 15:05

???

Dude • 2020-11-20 14:26

Super ❤️❤️❤️

Ajeesh • 2020-11-20 14:39

???

VISHNU • 2020-11-20 14:20

ഒന്നും പറയാനില്ല മച്ചാനെ അടിപൊളി. വായിച്ചു കഴിഞ്ഞപ്പോ ഒരു feel ❤️❤️

Ajeesh • 2020-11-20 14:20

സന്തോഷം ???

നീൽ • 2020-11-20 13:46

കുറ്റബോധം എഴുതിയ അജീഷ് ആണോ?? വീണ്ടും കണ്ടതിൽ സന്തോഷം..!! കഥയെപ്പറ്റി കൂടുതൽ ഒന്നും പറയാനില്ല ഗംഭീരം..താങ്കളുടെ കഥകളിൽ.. അവ വായിക്കുന്നതിന് മുന്നേ തന്നെ.. കുറ്റബോധം എന്ന ഒറ്റ കഥകൊണ്ട് തന്നെ താങ്കൾ ഉണ്ടാക്കിയെടുത്ത ഒരു മിനിമം നിലവാരം ഗ്യാരന്റി വായനക്കാരനിൽ ഉണ്ട്..!! ഇത്തവണയും അത് നിലനിർത്തി..മനോഹരമായ രചന..മനോഹരമായ പ്രണയം..❤️

Ajeesh • 2020-11-20 13:53

ഒന്നും നേടാൻ കഴിയാത്ത കാരണം ആവാം ആഗ്രഹിക്കുന്നതൊക്കെ എഴുതി ഞാൻ തൃപ്തനാവുന്നത്... എങ്കിലും എന്റെ ചിന്തകൾ നിങ്ങൾ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ? സ്നേഹം ???

ഹീറോ ഷമ്മി • 2020-11-20 12:24

ഞാൻ പൊതുവെ ലെസ്ബിയൻ ടാഗ് വായിക്കാറില്ല... പക്ഷെ ajeesh എന്നാ നാമം കണ്ടപ്പോൾ വായിക്കാതിരിക്കാനും തോന്നിയില്ല... അതുകൊണ്ടാ വായിച്ചത്... But വായിച്ചു തീർത്തപ്പോ മനസ്സ് നിറഞ്ഞു..... Anyway അടുത്ത കഥയുമായി വരിക.... We are waiting for that..❤️❤️❤️

Ajeesh • 2020-11-20 12:33

ഞാൻ അത്ര വലിയ tag ഒന്നും അല്ല ബ്രോ... ഇതൊക്കെ വെറുതെ എഴുതി കൂട്ടുന്നതാണ്... നല്ല എഴുത്തുകാർ കുറെ ഉണ്ട്... എങ്കിലും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

ഹീറോ ഷമ്മി • 2020-11-20 12:22

നല്ല എഴുത്തു.... ഇഷ്ട്ടായി..❤️❤️

Ajeesh • 2020-11-20 12:23

???

FANTCY KING • 2020-11-20 10:52

Nyc

Ajeesh • 2020-11-20 11:10

???

Ajeesh • 2020-11-20 09:47

☺️

?? • 2020-11-20 08:30

അജീഷ് എന്നത് വെറുമൊരു തൂലികാ നാമമല്ല, മറിച്ച് അതൊരു ബ്രാൻഡ് ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ കഥ. കുറ്റബോധത്തിന് ശേഷം മനസ്സ് നിറച്ചൊരു പ്രണയം വായിക്കുന്നത് ഇപ്പോഴാണ്. ലെസ്ബിയൻ എന്നൊരു ടാഗിനെക്കാൾ പ്രണയം എന്ന ടാഗ് ആയിരുന്നു ഇതിന് കൂടുതൽ ചേരുക... അത്രക്ക് മനസ്സു നിറഞ്ഞു അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

Ajeesh • 2020-11-20 09:46

ഒരുപാട് ഒരുപാട് സന്തോഷം ???

pravasi • 2020-11-20 08:21

Here it goes.. അജീഷ് എന്ന എഴുത്തുകാരൻ എന്താണെന്ന് കാണിച്ചു തന്നു.. ചുമ്മാ ലെസ്ബിയൻ എന്ന് പറയുന്നതിലും പ്രണയവും ലൈഫും അത ഏറ്റവും റിയലിസ്റ്റിക് ആയി എഴുഹിയിരിക്കുന്നു.. പണ്ടെന്നോ പറഞ്ഞു കേട്ടിട്ടുണ്ട് പ്രണയത്തിന്റെ ഏറ്റവും തീവ്രത ലെസ്ബിയൻ ആണെന്ന്.. ശരിക്കും.. നല്ലൊരു ഫീലിംഗ് തന്നത്തിനു താങ്ക്സ് ♥️♥️♥️♥️

Ajeesh • 2020-11-20 09:45

ഒരുപാട് സന്തോഷം ???

pravasi • 2020-11-20 08:04

1st