അവൾക്കായി [Warrior of Evil]
📝 Ongoing
👁 182164 views ❤ 754 likes ⭐ 0.0 rating 💬 47 comments 📚 1 chapters 📅 2022-07-28
അവൾക്കായി Valkkayi | Author : Warriro Of Evil ആദ്യമായി തുടങ്ങുന്ന കഥയാ. എത്രത്തോളം നിങ്ങളെ പ്രീതിപ്പെടുത്തും എന്നറിയില്ല. Horror ഉം പ്രണയവും കുറച്ച് കമ്പിയുമൊക്കെയാണ് ഞാനുദ്ദേശിക്കുന്നത്. ആദ്യ ഒന്ന് രണ്ട് പാർട്ടുകളിൽ ചിലപ്പോ നിങ്ങൾക്ക് നിരാശ വരാം. കാരണം ഇതൊരു തുടക്കം മാത്രമാണ്., കമ്പി കുറവായിരിക്കും. ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു........!! ✨️ ........................... ✨️ """"""""""""സാർ, എത്രയും വേഗമെന്റെ അമ്മയുടെ ഓപ്പറേഷൻ നടത്തണം. ആറ് ലക്ഷം രൂപ വേണോന്നാ ഡോക്ടർമാര് പറേണെ. സാറ് തന്ന വാക്കിന്റെ പുറത്താ ഇത്രേം നാള് ഞാൻ ജീവിച്ചത് പോലും. എനിക്കാകെ കൂടെയുള്ളത് എന്റമ്മയാ. സഹായിക്കണം, ഞാൻ കാല് പിടിക്കാം.....!!"""""""""" കണ്ണുനീരടക്കാനായില്ല. നെഞ്ച് തകർന്നാ കാലുകളിൽ വീഴുമ്പോ അതിന് കൂടി ദയ കാണിക്കാതെ പിൻവലിക്കുകയായിരുന്നു സാറപ്പോ.......!! """"""""""ചെ ചെ ചെ, എന്താ ദേവാ നീയീ കാണിക്കണേ......?? അന്ന് മദ്യലഹരിയിൽ ഞാനെന്തോ പറഞ്ഞു. അത് വിശ്വസിച്ചത് നിന്റെ തെറ്റ്. ഇപ്പൊ തന്നെ കൊറേ കൈപ്പറ്റിയില്ലേ എന്റെ കൈയിന്ന്, അത് വല്ലതും ഓർമ്മയുണ്ടോ നിനക്ക്.....??""""""""" """"""""""""ഞാനൊന്നും മറന്നിട്ടില്ല സാർ. എല്ലാം വീട്ടിക്കോളാം. കരുണ കാണിക്കണം, കൈ വിടരുത്.......!!""""""""" """"""""""""ഇപ്പോയെന്താ ചെയ്യാ.....?? ഒന്നോ രണ്ടോ ആയിരുന്നെങ്കിൽ നോക്കാമായിരുന്നു, ഇതിപ്പോ ആറ് ലക്ഷോന്നൊക്കെ പറഞ്ഞ ചില്ലറ
അവൾക്കായി trailer സൗമ്യമായ ആ ശബ്‌ദം മാറി. ഇപ്പോഴുള്ളാ ശബ്‌ദം വന്യമാണ്. അതെന്നെപ്പോലും ഒരു നിമിഷം നടുക്കി കളഞ്ഞു. ഹൃദയമിടിപ്പ് വേഗത്തിൽ ആവുന്നു. ആ ദുർഗന്ധത്തിന്റെ ഉറവ എന്റെ പിന്നിൽ നിന്നുമാണ്. ആരുടെ കാല്പ്പെരുമാറ്റവും ശ്വാസമെടുക്കുന്ന ശബ്ദവും ഞാൻ കേട്ടു. പെട്ടന്ന് എന്റെ തോളിൽ പതിഞ്ഞ കൈ, അതിൽ നിന്നുമൊഴുകിയ ചുടു രക്തം എന്റെ ഷർട്ടിലൂടെ താഴേക്കോലിച്ചു. കണ്ണുകൾ വലത് വശത്തേക്ക് തിരിക്കുമ്പോ ഞാൻ കണ്ടു ചതയും എല്ലും പുറത്തേക്ക് വന്ന രക്തത്തിൽ മുങ്ങിയ ആ കൈയേ......!! ശരീരം വെട്ടി തിരിക്കുമ്പോ ഞാൻ കണ്ടു.