← Back to അവളുടെ കൂടെ ആ നിമിഷം [MANDHA MARUTHAN]

Comments

അവളുടെ കൂടെ ആ നിമിഷം [MANDHA MARUTHAN] · approved reader discussion

Deepa • 2019-03-19 19:30

മലയാളം വലിയ പിടി ഇല്ല എന്ന് തോന്നുന്നു.

DevilZ • 2019-03-19 10:14

നല്ല കഥ ആയിരുന്നു, പക്ഷെ ഒടുക്കത്തെ സ്പീഡ് ആയി പോയി

rashid • 2019-03-19 10:01

നല്ല കഥ അവതരണം കൊണ്ട് കുളമായി, പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് കഥ ഒന്ന് വായിച്ച് നോക്ക് ബ്രോ, ഫുൾ അക്ഷരത്തെറ്റ് ആണ്.

Nis • 2019-03-19 09:47

Njan ഞാൻ

അപരൻ • 2019-03-19 01:13

എഴുതിക്കഴിഞ്ഞ് ഒന്നു വായിച്ചു നോക്കി അക്ഷരത്തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കൂ..

Shas • 2019-03-18 23:53

Enthuvaade ithu...nalla theme aayirunnu..bt ezhuthi kulamaakki...speed kurachu kurachoode vivarichezhuthu