അവന്റെ മോഹത്തേര് അവളുടെയും [Sree]
📝 Ongoing
👁 46929 views ❤ 73 likes 💬 6 comments
അവന്റെ മോഹത്തേര് അവളുടെയും
Avante Mohatheru avaludeyum | Author : Sree
അവളെ കണ്ട മാത്രയിൽ തന്നെ അവന്റെ നെഞ്ചിൽ ഒരു തുള്ളിച്ചാട്ടം അനുഭവപ്പെട്ടു. സിരകളിൽ തീ പടർത്തുന്ന സൗന്ദര്യവും ആകാരവുമായിരുന്നു അവൾക്ക്. അയൽവക്കത്ത് താമസമായിരുന്നത് കൊണ്ട് എന്നും കാണാനും അവന് അവസരമുണ്ടായി. കാഴ്ചകൾ പതുക്കെ മോഹത്തിലേക്ക് മാറുന്നതും അവൻ തിരിച്ചറിഞ്ഞു.
ചില ദിവസങ്ങളിൽ ടെറസിൽ ചെടികൾക്ക് വെളളം തളിക്കാൻ വരുമ്പോൾ അവർ തമ്മിൽ കാണും. ആദ്യം ഒളികണ്ണിട്ട് ആയിരുന്നു നോട്ടം. അവൾ തന്നെ നോക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അവൻ കൂടുതൽ ധൈര്യം സംഭരിച്ച് അവളെ നേരെ ചൊവ്വെ നോക്കാൻ തുടങ്ങി. നിഷ്കളങ്കമായ നോട്ടങ്ങളിൽ നിന്ന് അവളെ സൂക്ഷ്മമായ നോക്കാൻ തുടങ്ങുന്നത് അവൾ തിരിച്ചറിഞ്ഞു. അതിൽ അവൾക്ക് ഒരു സുഖവും തോന്നി. പക്ഷെ എല്ലാം ഒരു ചിരിയിലൊതുക്കി.
പരിചയവും നോട്ടങ്ങളും വളർന്നപ്പോൾ ഒരു നാൾ അവൾ അവനെ വീട്ടിലേക്ക് ക്ഷണിച്ചു. ഒരു വശ്യമായ ചിരിയോടെ. അവൻ വേഗം കുളിച്ച് നല്ല ഒരു ടീഷർട്ടും ഷോർട്ട്സുമിട്ട് അവളടെ വീട്ടിലെത്തി. പകൽ ആയിരുന്നത് കൊണ്ട് പരിസരത്തുനിന്നും ആരും ഉണ്ടായിരുന്നില്ല. ചിരകാലം അടക്കിവച്ച വികാരങ്ങളെ അഴിച്ചു വിടാനുള്ള സുവർണ്ണാവസരമായിരുന്നു അവന്.
വാതിൽ തുറന്ന പടി അവൾ അവനെ ആലിംഗനം ചെയ്തു. അവളുടെ കണ്ണുകളിൽ ഒരു കാന്തിക വശ്യതയുണ്ടായിരുന്നു. അവൻ ചൂണ്ടുവിരൽ കൊണ്ട് അവളുടെ നെറ്റി മുതൽ കഴുത്ത് വരെ വരച്ചു. എന്നിട്ട് പതുക്കെ അവളുടെ ചുണ
സുന്ദരമായ ഒരു അനുഭവം. ഇത്ര പെട്ടെന്ന് സാദിച്ചതിലാണ് അതിശയം കഥ ഇനിയും എഴുതു എഴുകൊണ്ടേ ഇരിക്കയു