അവർക്ക് അവർ മതി [അമവാസി]

📝 Ongoing

👁 129675 views ❤ 502 likes 💬 2 comments

അവർക്കു അവർ മതി Avarkku Avar Mathi | Author : Amavasi പ്രിയ വായനക്കാരെ നമസ്കാരം 🙏... കഥയിലേക്ക് വരാം അങ്ങനെ അപ്പു ലയയോട് അടുത്ത ദിവസം തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞു.. വൈകും നേരം വിട്ടിൽ എത്തി അപ്പു: ആ അമ്മേ മറ്റേ നഴ്സിന്റെ കാര്യം റെഡി ആയിട്ടുണ്ട് കേട്ടോ പേര് ലയ കാർത്തു : ഇഹ്ഹ് പെണ്ണോ നീ അല്ലെ പറഞ്ഞത് ആണ് നേഴ്സ് ഒക്കെ ഇണ്ടാവും എന്ന് നീ ഇത് എന്തും ഭാവിച്ച അപ്പു അപ്പു : കാര്യം ഒക്കെ ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് പിന്നെ അവൾക്ക് ഈ ജോലി അത്യാവശ്യം ആണ്.. പിന്നെ ഒരു ഒരു പെണ്ണ് ആവുമ്പോ മൂപ്പർക്കും ഒരു ഇതയല്ലോ കാർത്തു : നീ പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് വേറെ.. എടാ മോനെ എന്ത് പറഞ്ഞാലും ഞാനും ഒരു പെണ്ണാ അപ്പൊ അവളുടെ മുന്നിൽ വെച്ച് നമ്മൾ എങ്ങനെ ആണ്... അപ്പു : എന്റെ അമ്മേ അവളോട് ഞാൻ പറഞ്ഞു പണിക്ക് വന്ന തന്റെ pani മാത്രം നോക്കുവാ വേറെ ഒന്നിലും ഇട പെടാൻ നിക്കണ്ട എന്ന് കാർത്തു : എന്നാലും അപ്പു : ഒരു എന്നാലും ഇല്ല കാർത്തു : ആഹ്ഹ് അവൾ വരട്ടെ എന്നിട്ട് പെണ്ണിന്റെ സ്വഭാവം ഒക്കെ അറിഞ്ഞിട്ടു മതി നമ്മുടെ പരിപാടി ഒക്കെ അപ്പു : അവിടെ ആണ് അമ്മക്ക് തെറ്റ് പറ്റുന്നത് അവൾ വരുമ്പോൾ തന്നെ നമ്മൾ നമ്മ്മുടെ നയം അങ്ങ് വ്യക്തമായി കാണിച്ചു കൊടുക്കണം അതൊക്കെ മനസ്സിലാക്കി നിക്കുന്നത് ആണെങ്കിൽ നിക്കട്ടെ അല്ലെങ്കിൽ വന്ന വഴി പോട്ടെ കണ്ടിട്ട് അത്രക്കും കൊഴപ്പക്കാരി ആണെന്ന് തോന്നുന്നില്ല കാർത്തു : അത

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

sreenishi • 2026-01-18 18:08

mm..... കൊള്ളാം ഇത് എന്റെയും ഒരു ഫാന്റസി ആണ്‌ ഇഷ്ടായി... ❤️

അമവാസി • 2026-01-21 06:10

❤️