← Back to അവിഹിത ഗര്‍ഭം [Smitha]

Comments

അവിഹിത ഗര്‍ഭം [Smitha] · approved reader discussion

ഋഷി • 2019-01-26 02:49

പ്രിയങ്കരിയായ സ്മിത, ഒരു വർഷമേ ആയുള്ളോ? വിശ്വസിക്കാനാവുന്നില്ല. വർഷങ്ങളുടെ അടുപ്പം തോന്നുന്നു. എത്രയോ സുന്ദരമായ, കൊതിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന വരികളാണ്‌ നീ തന്നത്. പിന്നെ എല്ലാവരോടും സൗമ്യതയോടെ പെരുമാറുന്ന ആ മധുരമുള്ള സ്വഭാവം. വാക്കുകൾ കിട്ടുന്നില്ല. ഏറ്റവുമടുപ്പമുള്ളവരോട്‌ ഒന്നും പറേയണ്ടതില്ലല്ലോ. നല്ലതു വരട്ടെ. സ്വന്തം ഋഷി.

ഋഷി • 2019-01-26 09:08

കഥ വായിച്ചിട്ട് അഭിപ്രായം പറയാം.

smitha • 2019-01-26 15:36

തീര്‍ച്ചയായും പ്രിയ ഋഷി. [പേര് ഉപയോഗിക്കാന്‍ അനുവാദം വേണം]

ഋഷി • 2019-01-27 14:17

അനുവാദത്തിന്റെ ആവശ്യമില്ല.

smitha • 2019-01-26 15:42

പ്രിയന്, പ്രിയങ്കരന്, ഋഷിക്ക്... ".....എത്രയോ സുന്ദരമായ, കൊതിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന വരികളാണ്‌ നീ തന്നത്....." കല്യാണിലൊ ഭീമയിലോ മലബാര്‍ ഗോള്‍ഡിലോ ആലൂക്കാസിലോ ഒന്നും കിട്ടില്ല ഇത്രയും മാറ്റ് കൂടിയ ആഭരണം. എടുത്തണിയുമ്പോള്‍ എന്തൊരു ഊഷ്മളത.... പറയുന്നയാള്‍ വിനീതനേയും ഹേമന്തിനേയും എഴുതിയ ആള്‍. ആനന്ദലബ്ധിക്കിനിയെന്ത് വേണം? സ്വന്തം, സ്മിത.

Joseph • 2019-01-26 02:20

പൊളിച്ചുട്ടാ ഈ കഥയും സ്മിത കൊച്ചേ ????

smitha • 2019-01-26 15:35

താങ്ക്യൂ പ്രിയ ജോസഫ്..

BenzY • 2019-01-26 01:28

ഇത് കഥക്കുള്ള കമന്റ് അല്ല ഒരു വർഷം ഞങ്ങളെ ചിന്തിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ത്രില്ലർ അടിപ്പിക്കുകയും ചെയ്ത സ്മിത അവരുകൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു .കൂടാതെ തന്നെ ഇനിയും വർഷങ്ങളോളം ഞങ്ങൾക്ക് വേണ്ടി തൂലിക ചലിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ഒരു കാര്യം പറയാതെ വയ്യ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുമ്പോഴും ഞങ്ങൾക്ക് വേണ്ടി യാതരു ലാഭവും പ്രതിക്ഷിക്കാതെ നിങ്ങളുടെ സമയം ചിലവിയിക്കുന്നതിന് ഹൃദയം നിറഞ്ഞ ഒരു ബിഗ് സല്യൂട്ട് . നിങ്ങളോടക്കെ ഉള്ള സ്നേഹവും നിങ്ങളെ നന്മക്ക് വേണ്ടിയുള്ള പ്രാർത്ഥനയും അല്ലാതെ തിരിച്ച് തരാൻ ഇല്ല '. സ്നേഹത്തോടെ സ്വന്തം ....

smitha • 2019-01-26 15:35

പ്രിയ ബെന്‍സി... എഴുത്തുകാരെ വളര്‍ത്തുന്നതില്‍ ബെന്‍സി വഹിച്ചിട്ടുള്ള പങ്ക് വളരെ വലുത് ആണ്. നല്ല കമന്റ്റുകള്‍, കഥകളുടെ മര്‍മ്മം അറിഞ്ഞുള്ള കമന്റ്റുകള്‍, എതുതിന്റെ ഭാഷയെ, രീതിയെ ഒക്കെ നവീകരിക്കാന്‍ പ്രേരണനല്‍കുന്ന വാക്കുകള്‍ എനിക്ക് പലപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്‍റെ എഴുത്തില്‍ എന്തെങ്കിലും നല്ലത് ഉണ്ടെങ്കില്‍ ഞാന്‍ വിചാരിക്കുന്നത് അത് വിമര്‍ശന, നിരൂപണവിധേയമായത് കൊണ്ടാണ്. അതിന് ഞാനടക്കമുള്ളവര്‍ ബെന്‍സിയെ, ബെന്‍സിയേപ്പോലെയുള്ളവരെ വളരെയേറെ നന്ദിയോടെ ഓര്‍ക്കണം. സ്നേഹത്തോടെ സ്വന്തം സ്മിത.

പ്രവാസി അച്ചായൻ • 2019-01-26 01:11

സ്‌മിതക്കുട്ടീ,ഈ എളിയ വായനക്കാരന്റെ ആശംസകൾ ആദ്യമായി അറിയിക്കട്ടെ. സ്‌മിത എന്ന തൂലിക നാമത്തിൽ ഒരു പുരുഷൻ ആണ് കഥാകാരൻ എന്നാണ് എന്റെ വിശ്വാസം. എന്തായാലും ഈ സൈറ്റിലെ പ്രഗത്ഭരായ മറ്റു എഴത്തുകാരെ പോലെ താങ്കളും ഒരു വർഷമായി ഇതിന്റെ ജീവനായി മാറിയിരിക്കുന്നു. ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു ഭാവുകങ്ങൾ

smitha • 2019-01-26 14:25

താങ്ക്യൂ അച്ചായാ... മനസ്സ് നിറയ്ക്കുന്ന അഭിനന്ദനങ്ങള്‍ തന്നതിനും ആശംസ അറിയിച്ചതിനും. ഇനിയും തീര്‍ച്ചയായും എഴുതും. "....ഈ സൈറ്റിലെ പ്രഗത്ഭരായ മറ്റു എഴത്തുകാരെ പോലെ താങ്കളും....." അദ്ഭുതപ്പെടുത്തുന്ന വാക്കുകള്‍ ആണിത്. പ്രത്യേക നന്ദി.

ലോലൻ • 2019-01-26 00:12

സ്മിത ചേച്ചിക്ക് ഒരായിരം ഉമ്മ..

smitha • 2019-01-26 14:23

താങ്ക്യൂ ലോലന്‍...താങ്ക്യൂ വെരി മച്ച്...

Ranjeesh. T. Pappachan • 2019-01-26 00:04

Ithu njan orupaadu premikkunna oru teacherude lifil (ippozhum) ullathennu njan viswasikkunna kadha aanu.... Sathyam enikku ariyillaaa.... But enikku thonnunnu avalkku oru achanumaayi relation undennu.... Athinulla thelivukal ente Kayyil undu.....so thank you Smitha

smitha • 2019-01-26 21:58

പ്രിയ രജനീഷ്.... കമന്റ്റ് വായിച്ച് എന്‍റെ ആദ്യ പ്രതികരണം "വൌ!!" എന്ന്‍ തന്നെയായിരുന്നു. ഇപ്പോഴും ആ ഫീലില്‍ ആണ്. എന്തൊരു കോയിന്‍സിഡന്‍സ്!!

R • 2019-01-26 00:00

Congratulations Smitha...One year alla kaalangalayittu evide yulla ezhuthukaariyeppoleyaanu thonunnathu.Oru doubt Madan Raja yaano atho Mandan Rajayano.Sarikkum Madan Raja ennalle Peru vendathu?

smitha • 2019-01-26 14:22

താങ്ക്യൂ ആര്‍... "മന്ദന്‍" ആയി അഭിനയിച്ച് നല്ല "മദന കാവ്യങ്ങള്‍" എഴുതുന്ന മന്ദന്‍രാജയ്ക്ക് ഏറ്റവും അനുയോജ്യമായ പേര് മദന രാജന്‍ എന്ന്‍ തന്നെയാണ്...

smitha • 2019-01-26 21:56

ചിരിക്കണ്ട!! കാര്യം പറഞ്ഞതാ...

Akhil Akrooz • 2019-01-25 23:38

Oru varsham thikakuna sytile smithamak othiri abinandhanangal.vayichit varam ta

smitha • 2019-01-26 14:20

താങ്ക്യൂ അഖില്‍.... വായിച്ചിട്ട് വരണേ...കാത്തിരിക്കുന്നു...