കഥ വായിച്ചിട്ട് അഭിപ്രായം പറയാം.
തീര്‍ച്ചയായും പ്രിയ ഋഷി. [പേര് ഉപയോഗിക്കാന്‍ അനുവാദം വേണം]
അനുവാദത്തിന്റെ ആവശ്യമില്ല.
പ്രിയന്, പ്രിയങ്കരന്‍, ഋഷിക്ക്... ".....എത്രയോ സുന്ദരമായ, കൊതിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന വരികളാണ് നീ തന്നത്....." കല്യാണിലൊ ഭീമയിലോ മലബാര്‍ ഗോള്‍ഡിലോ ആലൂക്കാസിലോ ഒന്നും കിട്ടില്ല ഇത്രയും മാറ്റ് കൂടിയ ആഭരണം. എടുത്തണിയുമ്പോള്‍ എന്തൊരു ഊഷ്മളത.... പറയുന്നയാള്‍ വിനീതനേയും ഹേമന്തിനേയും എഴുതിയ ആള്. ആനന്ദലബ്ധിക്കിനിയെന്ത് വേണം? സ്വന്തം, സ്മിത.
പ്രിയങ്കരിയായ സ്മിത, ഒരു വർഷമേ ആയുള്ളോ? വിശ്വസിക്കാനാവുന്നില്ല. വർഷങ്ങളുടെ അടുപ്പം തോന്നുന്നു. എത്രയോ സുന്ദരമായ, കൊതിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന വരികളാണ് നീ തന്നത്. പിന്നെ എല്ലാവരോടും സൗമ്യതയോടെ പെരുമാറുന്ന ആ മധുരമുള്ള സ്വഭാവം. വാക്കുകൾ കിട്ടുന്നില്ല. ഏറ്റവുമടുപ്പമുള്ളവരോട് ഒന്നും പറേയണ്ടതില്ലല്ലോ. നല്ലതു വരട്ടെ. സ്വന്തം ഋഷി.