അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 1 [Nancy]
📝 Ongoing
👁 1268367 views ❤ 1707 likes ⭐ 0.0 rating 💬 242 comments 📚 1 chapters 📅 2025-03-17
അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 1 Avihithathinte Mullapookkal Part 1 | Author : Nancy അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ എന്ന ഭാഗത്തിന്റെ തുടർച്ചയാണിത്. അതിന്റെ ഒരു രണ്ടാം സീസൺ എന്ന് വേണമെങ്കിൽ പറയാം. ഇത് എഴുതുന്നില്ല എന്നായിരുന്നു കരുതിയിരുന്നത്, പക്ഷേ ഒരുപാട് പേരുടെ അഭ്യർത്ഥന മാനിച്ചാണ് ഇതിപ്പോൾ എഴുതുന്നത്. ഈ ഭാഗത്ത് ജീവിതത്തിൽ നടന്നിട്ടുള്ള സംഭവങ്ങൾ കുറവാണ്, അതിലും കൂടുതൽ ഫാന്റസിയും സങ്കല്പങ്ങളും ചേർത്താണ് എഴുതുന്നത്. അതുകൊണ്ട് എന്താണ് നടന്നത് എന്താണ് സങ്കല്പം എന്നോർത്ത് ആരും വിഷമിക്കേണ്ട നിങ്ങൾ ഇത് മുഴുവനും നടന്ന സംഭവമായി കരുതി വായിച്ചാൽ മതി. ഇതിന്റെ ആദ്യത്തെ ഭാഗമായ അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ എന്ന സീസൺ വായിച്ചാൽ കഥയും കഥാപാത്രങ്ങളെയും മനസ്സിലാവുകയുള്ളൂ… അപ്പോൾ ഇനി കഥയിലേക്ക് കടക്കാം. അന്ന് മനുവുമായി പിരിഞ്ഞതിനു ശേഷം ഏകദേശം മൂന്ന് നാല് മാസത്തോളം ഞങ്ങൾ കണ്ടിട്ടില്ല. പക്ഷേ ഞങ്ങൾ തമ്മിലുള്ള അടുപ്പം വല്ലാതെ കൂടി. എല്ലാ ദിവസവും രാത്രി ഇച്ചായൻ ഉറങ്ങിയതിനു ശേഷം കുളിമുറിയിലോ അല്ലെങ്കിൽ അടുക്കളയിലോ പോയി നിന്ന് ഞാൻ അവനെ ഫോണിൽ വിളിക്കും. മനു അപ്പോൾ കൊല്ലത്ത് ട്രെയിനിങ്ങിന് ചേർന്നിരുന്നു. രാത്രി ഒരു മണിക്കൂർ രണ്ടുമണിക്കൂറോ ഒക്കെയാണ് ഫോൺ വിളി… എന്റെ മേലുള്ള അവന്റെ സ്വാധീനം ഓരോ ദിവസം കഴിയുംതോറും വല്ലാതെ വർദ്ധിച്ചുവന്നു. ഞാൻ എവിടെ പോകുന്നു, പോകുന്ന സ്ഥലത്ത് എന്ത് ഡ്രസ്സ് ഇടുന്നോ, ആരെയ
ടീച്ചറെ ഒരു കമ്പി കഥ വായിക്കുന്ന പോലെ അല്ല ശരിക്കും ഒരു നോവൽ ഫീൽ ഉണ്ട്..... കറക്റ്റ് പിക്ചർ കിട്ടുന്നുണ്ട്