💬 Comments
View all commentsThank you dear
കഥ വന്നിട്ടുണ്ട് 😂ചെല്ലപ്പൻ ചേട്ടോ.... 🤭🤭🤭
അവൾ വരും.... വരാതിരിക്കില്ല..... ദൂരെ മലമടക്കുകൾക്കപ്പുറം അവൾ എഴുതുക ആണ്... ഞാൻ കാണുന്നു..... എന്റെ ദിവ്യദൃഷ്ടി യിൽ.... ഹരി ഓം..... സ്വാഹാ
അയ്യോ.. 😂🤣എന്ത് cmt ആണ് ഇത് 🤭ചിരിച്ചു വയ്യ 😂
Nancy koche ninne orthu evde ethrapwra .....karayunnathu......new eth kanunundenkil oru rply enkilum edu
നാൻസി ഒന്ന് എന്തെങ്കിലു റിപ്ലൈ താ... നീ നമ്മള വിട്ട് പോയെന്ന് പറഞ്ഞു ചെല്ലപ്പൻ പിള്ള കുടിച്ചിട്ട് വന്നു ഇരുന്നു കരയുന്നു..
എന്തായാലും ഇത്രയും വൈകി വരുമ്പോൾ 100 പേജിന് മുകളിൽ 🫴🏻താ 🤭🫰🏻💃🏻
Evidepoyi waiting for next part Nthann ariyilla ipo e kadha alland vere onnum vayikkan thonnunnilla😁🙌🏻
എന്തേലും റിപ്ലൈ താ ചക്കരെ.... നീ ഒന്നും മിണ്ടാതിരിക്കുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ... കഥ താമസിച്ചു വന്നാലും സാരമില്ല നിന്റെ ഈ മൗനം കാണുമ്പോൾ നീ നമ്മളെ വിട്ട് പോയോ എന്നൊരു പേടി... ആകുലത... അത് കൊണ്ട് എന്തേലും റിപ്ലൈ താ മുത്തേ...
കഥകൾ ഒരുപാട് എഴുതാം... പക്ഷെ classic വല്ലപ്പോഴേ പിറക്കു... അത് പോലെ പിറന്ന ഒരു ക്ലാസ്സിക് ആ നാൻസി ഇത്. ഒരു ഒന്നൊന്നര ക്ലാസ്സിക് ❤️
ബാക്കി എന്ന് വരും?
സൂപ്പർ സ്റ്റോറി ആണ് ചേച്ചി ഇത്. ദയവ് ചെയ്തു തുടർ ന്നെഴുതു
Evide poyi nancy താൻ.. ഒരു വിവരോം ഇല്ലല്ലോ? എന്നാ അടുത്ത ഭാഗം വരുന്നത്?... സത്യം പറഞ്ഞാൽ ഞാൻ ഇന്ന് പ്രതീക്ഷിച്ചു കേട്ടോ അടുത്ത ഭാഗം...
ശുഭദിനം 🤭 മായ 😂🤭
Evideya mooloose🤔
ചേച്ചി ഹാപ്പി വിഷു.
Next Part?
10ലക്ഷം വ്യൂസ് ❤️1000+ലൈക്സ്.❤️350+comments❤️ സപ്പോർട്ട് അല്പം കൂടി പോയോ നാൻസി 😁
😌എല്ലാവരും ഉണ്ടല്ലോ 🤭🫰🏻💃🏻
ഉണ്ടില്ല.. ഞങ്ങൾ ഒക്കെ ഉച്ചയ്‌ക്കെ ഉണ്ണു 😂😂😂
ഇന്ന് ni8 എന്റെ വക പുറത്ത് നിന്ന് കഴിക്കു ഇന്ന rs:100 🤭🙂
വീടിന്റെ പുറത്ത് നിന്നു കഴിക്കാൻ ആണോ കുട്ടി പറഞ്ഞ 🤔
🤔നാൻസി കുട്ടീ....
ചേച്ചി ഒന്ന് റിപ്ലൈ താ 😭
നിങ്ങൾ എവിടെയാ പെണ്ണുമ്പിള്ളേ? 🤭
ടീച്ചർ എനിക്ക് അവൻ നിർബന്ധിച്ചു ഇത് ചെയ്തതെന്ന് എനിക്കിഷ്ടപ്പെട്ടില്ല ഒരു പെണ്ണിനെ അവളെ ഇഷ്ടത്തിന് വേണം നമ്മളെല്ലാം ചെയ്യാനുള്ളത് ടീച്ചർ എനിക്ക് അത്രയ്ക്ക് ഇഷ്ടമായി ഐ ലവ് യു