ഞാനും അത് ആലോചിക്കുന്നുണ്ട്.. പക്ഷേ വേറെ സ്റ്റോറി ഒന്ന് പറയുമ്പോൾ എന്താണ് വേണ്ടത് എന്ന് എനിക്ക് അറിയില്ല, അത് എങ്ങനെ തുടങ്ങും എങ്ങനെ കൊണ്ടുപോകും എങ്ങനെ അവസാനിപ്പിക്കും... ഒന്നും അറിയില്ല
നിർത്തല്ലെ പ്ലീസ്.. ജീവിതവുമായി ഒരു ബന്ധം കാര്യങ്ങള്‍ അതായത് സങ്കല്പത്തിൽ ഉള്ള കൂടുതൽ ഉൾപെടുത്തി എഴുതാമോ.... അത്രയ്ക്ക് ഇഷ്ടപെട്ടുപോയി .. ഇവിടെ വരുന്ന വളരെ ചുരുക്കം ഉള്ള നല്ല കഥകളിൽ ഒന്നാണിത്... The beautiful, most romantic അവിഹിതം സ്റ്റോറി ആണ് ഇത്.... തുടരുവാൻ പരമാവധി ശ്രമിക്കൂ...
നോക്കട്ടെ
അങ്ങനെയുള്ള ചിന്തകളൊന്നും വേണ്ട ടീച്ചറേ. നിങ്ങളുടെ ആത്മ കഥാംശമുള്ള ഈ സീരീസ് നിർത്തി വേറൊന്നു തുടങ്ങേണ്ട എന്ത് ആവശ്യമാണ് ഇപ്പോളുള്ളത്. മറ്റു തരത്തിലുള്ള കഥകൾ വേണ്ടവർക്ക് അത് തരാതരം പോലെ ഈ സൈറ്റിൽ തന്നെ വേറെയുണ്ടല്ലോ. ടീച്ചറുടെയും മനുവിന്റെയും അഭ്യൂദയകാംക്ഷികളായ ഞങ്ങളെപ്പോലുള്ളവരെ അവഗണിക്കരുത്. ഈ സൈറ്റിൽ കയറുന്നതുതന്നെ നിങ്ങളുൾപ്പെടെ ചുരുക്കം ചിലരുടെ കഥകൾ ഉണ്ടല്ലോ എന്ന പ്രതീക്ഷയിലാണ്. നിങ്ങളുടെ കഥ മാത്രമല്ല, ഓരോ കമന്റുകൾ ക്കും നൽകുന്ന മറുപടികൾ പോലും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. ആ ഞങ്ങളെ നിരാശരാക്കരുത്.
ഹഹഹ, അച്ചോടാ.. ഇങ്ങനെയൊക്കെ പറയാതെ.. തുടങ്ങിയാൽ എന്നെങ്കിലും നിർത്തണ്ടേ...
Chechi ee katha nirthi ,vere story ezhuthumo?