💬 Comments
View all commentsവെറുതെ കമെന്റിട്ടു അവന്റെ കഥയ്ക്ക് കമെന്റ് കൂട്ടാം എന്നല്ലാതെ നമ്മൾ ഇത്രയും ആളുകൾ ഇവിടെ കിടന്നു പറഞ്ഞിട്ട് കാര്യമില്ല. അവൻ അവന്റെ ഇഷ്ടത്തിനേ കഥ ഇടുകയുള്ളു വെറുതെ എന്തിനാ?? അവനു ഇഷ്ടമുള്ളപ്പോൾ കഥ ഇടട്ടെ, വേറെയും ഇഷ്ടം പോലെ കഥകൾ ഇവിടെ വരുന്നുണ്ടല്ലോ അത് വായിക്കുക അത്ര തന്നെ. വാക്കിന് വിലയില്ലാത്തവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല, അവനോ നാണമില്ല അങ്ങനെ ആയാൽ നമ്മളും അവനും തമ്മിൽ എന്ത് വ്യത്യാസം? അതുകൊണ്ട് അവനു ഇഷ്ടമുള്ളപ്പോൾ കഥ ഇടട്ടെ.
ഇത്രയും കമന്റ്സ് കിട്ടിയ സ്റ്റോറി വേറെ കാണില്ല.. എന്നിട്ടും ഇവന്റെ ഒരു അഹങ്കാരം.. നീ കഴിഞ്ഞ കഥ ഓഗസ്റ്റ് 3 തീയതി എഴുതിയതാ.. ഒരു പാർട്ട് എഴുതാൻ അഞ്ചു മാസം പോരെടാ മലരേ.. ബാക്കി ഉള്ളവൻ എല്ലാ ദിവസവും വന്നോ ഇല്ലയൊന്നെ നോക്കി മടുത്തു.. very disappointed
വളരെ നല്ലൊരു കഥ ആയിരുന്നു അത് മുഴുവന് നശിപ്പിച്ചു
എടാ mwonusee jadayanoda... ഇത് വലത്തും നടക്കുമോ
ഞാൻ പണ്ട് ഏറ്റവും സ്നേഹിച്ച authorum ഇപ്പോൾ ഏറ്റവും വെറുക്കുന്ന authorum ഇവനെയാ മനുവിനെ.. വാക്കിനെ വിലയില്ലാത്തവൻ
എല്ലാവരും ഇത്തന്നെയാ അവസ്ഥ
അഡ്മിന്റെ ശ്രദ്ധക്ക്.. ഈ കഥ മറ്റാരു എഴുതിയാലും പബ്ലിഷ് ചെയ്യരുത്. ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു.
ഞങ്ങളും പ്രതീക്ഷിക്കുന്നു
സനൂപേ നീ കഥ എഴുതണ്ട. ഞാൻ 20 ഓളം പേജ് എഴുതിയിട്ടുണ്ട്. കുറച്ചു കൂടി ഞാൻ തന്നെ എഴുതിയിടും. പത്താം തീയ്യതിക്കുള്ളിൽ എഴുതി തീർക്കാൻ പറ്റിയില്ല. പിന്നെ എന്റെ പേരിൽ വന്ന് മറ്റവൻ വന്ന് പല ഡേറ്റും പറയും. വിശ്വസിക്കാൻ നിൽക്കണ്ട.
Arenkilum baki part edu
20page exhuthiyallo athrayum edu baki pinne mathi ennittu parayu
ഇനിയിപ്പോ അവനു ഇഷ്ടമുള്ളപ്പോൾ കഥ ഇടട്ടെ.
അവന്റെ അവസാന ദിവസത്തെ ഡയലോഗ് കേട്ടപ്പോൾ ഞാൻ വിചാരിച്ചു 10നു മുൻപ് കഥ റെഡി ആകുമെന്ന്. വാക്കിന് വിലയില്ലാത്തവനെ പറഞ്ഞിട്ട് കാര്യമില്ല .
കഷ്ടം തന്നെ....
ഡിസംബർ പത്തിന് ശേഷം ആര് വേണമെങ്കിലും കഥ എഴുതിക്കോളാൻ അവൻ പറഞ്ഞതല്ലേ വേറെ ആരെങ്കിലും എഴുതട്ടെ. അല്ലെങ്കിൽ അവനു എഴുതിയിടാൻ പറ്റുമെങ്കിൽ എഴുതിയിടട്ടെ. ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
Vakinu vila undarunnu enkile avan eppozhea story etteanea
മനു പറഞ്ഞ വാക്കിന് കുറച്ചെങ്കിലും വില വേണം
@Ajin Sorry ee peril ee kadhayude bakki ezhuthiyaal ee kadhayude orgial authorinte permission ellathe publish cheyyan budhimuttodu
അവൻ പറഞ്ഞല്ലോ 10 നു ശേഷം ആർക്കും എഴുതിയിടാമെന്നു ഇനി അയച്ചു തന്നാ ഒന്ന് ഇട്ടാമാത്രം മതി ഇനി ചിലപ്പോ വീണ്ടും അവൻ പറയും അത് പറഞ്ഞത് അവന്റെ അപരനാന്നെന്ന് അത്രയും ഊളയാണവൻ ഇനി അവന്റെ കഥ വേണ്ട
കഥ ഒരുപാട് പേജ് എഴുതി കഴിഞ്ഞതാണ്. പറഞ്ഞ സമയത്തിനുള്ളിൽ മുഴുവൻ എഴുതാൻ പറ്റിയില്ല. കഥ നീ ഇടണ്ട.
ഡോക്ടർ ഇത് എന്റെ കഥയാണ്. മറ്റാര് എഴുതിയാലും പബ്ലിഷ് ചെയ്യരുത്.
ഇതിന്റെ ശരിക്കുള്ള റൈറ്ററാണ് ഞാൻ. ഈ കഥ മറ്റാരും എഴുതണ്ട.20 ഓളം പേജ് എഴുതിയതാണ്. പത്ത് പേജ് കൂടി എഴുതാനുണ്ട്.
Ullatnoo
മനു വൈകാതെ കഥ ഇടാൻ ശ്രമിക്കുക. അത് പോലെ തന്നെ പതിനൊന്നാമത്തെ പാർട്ട് ഇത് പോലെ വൈകരുത്. ഞാൻ പറയാനുള്ളത് പറഞ്ഞു ബാക്കിയൊക്കെ തന്റെ ഇഷ്ടം.
അഡ്മിന്റെ ശ്രദ്ധക്ക്.ആര് എഴുതിയാലു കഥ പബ്ലിഷ് ചെയ്യരുത്. ഞാൻ തന്നെ എഴുതിയിട്ടോളും.
Sanoop baki part edu manu story edilla avantea vakkinu vila ella
Manu ennu date 7ayi eniyum 10akan 3days ullu eniyum enkilum edumo
Porattey brooo....manu edummennn thonnunnilla