0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

അല്ലി • 2020-07-17 20:50

Plz continue bro.its a request

അതുലൻ • 2020-07-17 13:36

അജിപ്പാനെ തിരക്കിലായത് കൊണ്ടാണോ തുടർന്ന് കഥ എഴുതാത്തത്... ഞാൻ കാത്തിരിക്കുകയാണ് ഈ കഥക്ക് വേണ്ടി... തുടർന്ന് വായിക്കാൻ അതിയായ ആഗ്രഹം ഉണ്ട്. സ്നേഹത്തോടെ ???

മനു കൃഷ്ണ • 2020-07-07 14:20

എനിക്ക് ഒരു കഥ എഴുതിയാൽ കൊള്ളാം എന്നുണ്ട്

Vishnu • 2020-06-28 13:10

Bro thudakkam kollaaam adutha partil page koootti ezhuthanam

തൃശ്ശൂർക്കാരൻ • 2020-06-28 11:41

തുടക്കം കൊള്ളാം ബ്രോ ???????❤️

അജിപാന്‍ • 2020-06-28 12:41

??

Savithri • 2020-06-28 06:07

അമ്മക്ക് റോൾ ഉണ്ടാകുമോ

അജിപാന്‍ • 2020-06-28 12:40

തീർച്ചയായും

Njan SK • 2020-06-27 22:29

Thudakkam super ayittund.nxt partinu waiting

അജിപാന്‍ • 2020-06-28 12:41

??

അതുലൻ • 2020-06-27 21:05

വായിച്ചു കഴിഞ്ഞപ്പോൾ തുടർന്ന് വായിക്കാൻ അതിയായ ആഗ്രഹം തോന്നുന്നു...?സമയം പോലെ എഴുതുക അജിപ്പാനെ ?

അജിപാന്‍ • 2020-06-27 21:35

തീർച്ചയായും ഇതുപോലെയുള്ള കമന്റുകളാണ് എന്നെപോലെ ഉള്ള പുതുമുഖങ്ങൾക്കുള്ള പ്രചോദനം

കണ്ണൂക്കാരൻ • 2020-06-27 17:51

എഴുത്തു കണ്ടിട്ട് ജയിലും കോടതിയുമായി നല്ല ബന്ധം ഉണ്ടെന്ന് തോന്നുന്നല്ലോ ???

അജിപാന്‍ • 2020-06-27 18:08

ഏറെ കുറെ സഹോ??

Haridas • 2020-06-27 17:07

Dear Ajipan, നല്ല തുടക്കം ഒരു വെറൈറ്റി കഥ. ജയിൽ രീതികളെല്ലാം നല്ല രീതിയിൽ എഴുതി. അടുത്ത ഭാഗം കുറച്ചു കൂടി പേജസ് കൂട്ടി എഴുതണം.

അജിപാന്‍ • 2020-06-27 17:11

പല തിരക്കിനിടയിലും എഴുതാൻ സമയം കണ്ടെത്തി എഴുതുവാന് try ചെയ്യാം broi?

Rahul PV ? • 2020-06-27 15:28

അരുണിന്റെ കേസ് എന്താണെന്നും അവൻ തിരഞ്ഞ അവന്റെ പെണ്ണ് ആരെന്നും കാണാൻ കാത്തിരിക്കുന്നു

അജിപാന്‍ • 2020-06-27 16:26

???

ചെകുത്താൻ • 2020-06-27 15:18

ഇതൊരിക്കലും നേരിട്ട് അനുഭവിക്കാത്ത ഒരാൾക്ക് ഇത്രെയും ഡീറ്റൈൽ ആയിട്ട് എഴുതാൻ പറ്റില്ല. അത്പോലെ തന്നെ കുളിക്കൽ തുണി എടുത്ത് ഇടുന്നത്, ടേൺ, അഡ്മിഷൻ എടുപ്പ്. പിന്നെ ആ കോടതിയിൽ പോക്കും. എല്ലാം അത് പോലെ തന്നെ.

അജിപാന്‍ • 2020-06-27 16:27

സത്യം മാത്രം?

Frnd • 2020-06-27 15:16

ചെറിയ ഒരു പിടി കിട്ടി പക്ഷേ അടുത്ത ഭാഗം കൂടി വായിച്ചിട്ട് അഭിപ്രായം പറയാം വേഗം പോരട്ടെ അടുത്ത ഭാഗം

അജിപാന്‍ • 2020-06-27 16:49

തീർച്ചയായും വെയ്റ്റിംഗ്??

Supporters • 2020-06-27 14:51

നല്ല ഒരു ട്രാജിക്ക് ലൗവ് സ്റ്റോറിയുടെ എല്ലാ ലക്ഷണങ്ങളുംമുണ്ട്. അതിഗംഭീര തുടക്കം .. അടുത്ത ഭാഗത്തിനായി കാത്തിരുന്നു...

അജിപാന്‍ • 2020-06-27 16:50

താങ്ക് യു ബ്രോയ് ?

Akrooz • 2020-06-27 14:35

അജിപാൻ ബ്രോ തുടക്കം ഒരു രക്ഷേം ഇല്ല.നല്ല തീം ആയിട്ടുണ്ട്.എഴുത്തും സൂപ്പർ ആണ്.അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുന്നു.

അജിപാന്‍ • 2020-06-27 16:50

താങ്ക് യു ബ്രോയ് ?