Comments
Bro baki evida?
Second part enthiye...
WE ARE WAAITING FOR NEXT PART PLS MAKE IT
ഓഹോ... എഴുതാൻ തുടങ്ങി കഴിഞ്ഞോ?!!! ഭയങ്കരം തന്നെ... അഭിപ്രായം ഒന്നു ചോദിക്കുവാൻ ദയ കാണിച്ചതിന് പെരുത്തു നന്ദി. എന്റെ മറുപടി : "വേണ്ട"
മാളവിക യഥാര്‍ത്ഥത്തില്‍ ആരായിരിക്കാം എന്ന്‍ ചിന്തിച്ചു ചിന്തിച്ച് എന്നെപ്പോലെ വട്ട് പിടിച്ച ആളുകള്‍ എന്തായാലും ഒരുപാട് കാണും. എന്ത് ട്രിക്ക് കാണിച്ചും മാംഗോയെക്കൊണ്ട് ആ കഥയുടെ ബാക്കിയെഴുതിപ്പിക്കുവാന്‍ ശ്രമിച്ചാല്‍ അവര്‍ ആരായാലും ഞാന്‍ കുറ്റം പറയില്ല.
2പാർട്ട് എവിടെ കൊറേ നാളായല്ലോ
Baki yavidaaaa
മാങ്കോ, ഡേയ് ചെല്ലം. നീ എങ്കെടാ ഇരുപ്പെ? കഥയുടെ നെക്സ്റ്റ് പാർട്ടും കൊണ്ട് വാടാ മുത്തെ.
Next part eppo varum?
Yente chanage bro super kidilol kidilam yella bhavugangalum
മാംഗോ.. എടോ തന്നെ 'തെറി'പറഞ്ഞ് ഞാനൊരു നീണ്ട കമന്റ് ഇട്ടിരുന്നു. കാണുന്നില്ല. എന്തു സംഭവമാഡോ താൻ?! ഒരു അസാധ്യ ജന്മം! എനിക്ക് മനസ്സിലാവുന്നില്ല. ഓരോ കഥയും വായിച്ചുകഴിയുമ്പൊ എനിക്ക് തന്നെയങ്ങ് കൊല്ലാൻ തോന്നുവാ.. സന്തോഷം കൊണ്ടോ excitement കൊണ്ടോ ഒക്കെ. ഡോക്ടര്‍ ആ കമന്റും ഒന്ന് തിരികെ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെല്ലൊ...
Machane..ending twist pwolich. Katta waiting for next part.
Super.. pine nammude Sevakan enthayi.. Sevakane marannu pokaruthe
എന്റെ പള്ളി. ഏജ്ജാതി ഹൊറർ കഥ. Mango, അടുത്ത പാർട്ട് പോരട്ടെ.
കുറെ നോവലുകൾ വായിച്ചിട്ടുണ്ടെങ്കിലും ഇത് പോലെ ഒരെണ്ണം കിട്ടിയിട്ടില്ല Super bro വെയ്റ്റിംഗ് ഫോർ next part
I beg your pardon for the late reading.EXCELLENT..
What a twist.intresting .katta waiting for next part.onnum parayaaan kittunnilla.avasaana twistil njan cheruthaayi onnu pedichoo ennoru doubt.
Super twist... Waiting for next part
Thank you Sam
ഇത്രയും പ്രതീക്ഷിച്ചില്ല.! കിടിലൻ എഴുത്ത്.!! കമ്പിക്കുട്ടന്റെ ഭാവി ഭദ്രമാണ്.
താങ്കളെ പോലെ ഒരു വെറ്ററൻ auther ഇതു പറയുമ്പോൾ, എന്തോ , നന്ദി പറയുവാൻ വാക്കുകൾ കിട്ടുന്നില്ല പ്രിയ ലൂസിഫർ. ഹൃദയം നിറഞ്ഞു പോയി.
സ്വപ്നമാണോ എന്നു ഞാനും ഒരു നിമിഷം....
എന്റെ പൊന്നോ. അഭിപ്രായം പറയാൻ വാക്കുകൾ ഇല്ല. എന്താ ഒരു കഥ. അവസാനത്തെ ട്വിസ്റ്റ് അതിലും ഗംഭീരം. കാതിരിപ്പിക്കാതെ അടുത്ത ഭാഗം വേഗം വേണം.
നന്ദി അസുരൻ ... ഉടനെ ഉണ്ടാവും അടുത്ത ഭാഗം!
Mango Enna ethinte next part edunnath, polichu need, wait cheyan pattunila atha chodichath
Thanks Vipi... Next part... This Saturday
Next part idarayooo?
എന്റമ്മോ വല്ലാത്തൊരു ട്വിസ്റ്റ്...കിടിലൻ..കിടു..
Thanks രാവണൻ... :)
നല്ല അവതരണം. നല്ല കഥ pls cntnu
Thank you bro
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിപ്പോയി അവസാനം,,,,കലക്കി ബ്രോ.. please continue.......
Thanks kattappa...
പൊളിച്ചു മുത്തേ പൊളിച്ചു... തീരെ സമയം ഇല്ലാരുന്നു.. പേജുകൾ ഒത്തിരി ഇല്ലെങ്കിലും 3 പ്രാവശ്യമായിട്ടാണ് വായിച്ചത്.. കഥ വളരെ ഇഷ്ട്ടമായി കേട്ടോ ? By സ്വന്തം ആത്മാവ് ??
പ്രിയ ആത്മാ.. തിരക്കുകൾക്കിടയിലും വായിച്ചതിനും കമന്റ് ചെയ്തതിനും ഒരായിരം നന്ദി...
Last twist polichu. Adyam vayichu thudangi comedy koodi aayappo enikku karthiyude kashmora movie de oru plot pole thonni. Nirthiya bhagam vayichappo adipoli oru horror ennu paranjappozhum chiri aanu varunnath.ningal verum maangayalla nalla moovandan maangayanu moovandan ??????
കോമഡി കൂടിപ്പോയി അല്ലേ? അടുത്ത ഭാഗത്തിൽ കോമഡിയെ ഇല്ലാ.. ഫുൾ ഓട്ടമാണ് കണ്ടം വഴി !
???comedy venam appo oru cinema kaanunna feel und. Enthayalum adipoli kambikuttanile oru kadha vayichum engane chirichittilla.mango bhai kalakkanam polikkanam pedakkanam. Tag cheyyubo erotic horror comedy ennu vaycholu ???❤
കലക്കി മച്ചാനെ കലക്കി പൊളിച്ചു അഭിപ്രായം താമസിച്ചതിൽ ഖേദിക്കുന്നു അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു...
Thanks Ashin :)
Dear mango .... Oro kathaYum vithiYasthamaYa avathranam ... Ithu Oru rakshaYum illatto ... ComedY & kambi ... Superb combination ... Last nirthiYappol adi kappiYare kootamani movie orma vannu .. Waiting next part ...
Thank you
എന്ടമോ കിടിലോൽ കിടിലം.... അവസാനം നിർത്തിയിരിക്കുന്നത് ഓഹ് അടിപൊളി.... മംഗോ ബ്രോ എന്താ പറയുക നർമത്തിൽ ചാലിച്ച കൃതി .... വളരെ അധികം ഇഷ്ടായി .... നല്ല ഫീലിൽ നല്ല രസത്തോടെ വായിച്ചു..... ബ്രോ ഒന്നും പറയാൻ ഇല്ല വേഗം അടുത്ത പാർട്ട് കൊണ്ടുവാ.... ?????
Thanks Akh :)
കിടിലം...... ബാക്കി വേഗം വരട്ടെ.......!!!!
Thanks Ashlee...
അസാധ്യ ട്വിസ്റ്റ് തന്നെ അണ്ണാ . പൊളി പോളിയെന്ന് പറഞ്ഞാ വെറും പൊളി . കിടിലോസ്‌കി ??????
Thanks Jayan
അടിപൊളി മാങ്ങാ അടുത്ത ഭാഗം പോരട്ടേ
Thanks Ashin :)Thank you Ajesh
എന്റെ പൊന്നേ... അപാര ട്വിസ്റ്റ്, ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇതിനി എന്താകും എന്ന് വല്ലാത്ത ആകാംക്ഷ,. അടുത്ത ഭാഗം വേഗം ഇടണം ബ്രോ,കട്ട കാത്തിരിപ്പ്
Thanks bro... അടുത്ത ഭാഗം വേഗം ഇടാം... എന്നെ പഞ്ഞിക്കിടരുത്
കിഡോൾസ്കി....... ????
മാങ്കോവിസ്‌കി ?
@മന്ദൻ രാജ : അങ്ങനെ കിട്ടില്ല. നാടനാ... മാമ്പഴം, ഏലയ്ക്ക, ശർക്കര, ഗോതമ്പ് ഇട്ടു വാറ്റി ഉണ്ടാക്കുന്നതാ ?
ഇമ്മാതിരി നാടൻ സാധനം അടിക്കുന്നതോണ്ടാകും മാംഗോയുടെ കഥകൾക്കും ഒരു സ്പെഷ്യൽ കിക്ക്.
Athethu item njanadichittillallo. Vodkayil mango juice athu nannayirikkum whisky aanel honey naranga I mean lemon not mango especialy with nammde swantham SAGAR ALIAS JD
മാരക ട്വിസ്റ്റ്!!!! ലാസ്റ്റ് വരിയിൽ ഇമ്മാതിരി ഐറ്റം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല... ഞെട്ടിച്ചുകളഞ്ഞു...!!! കട്ട വെയ്റ്റിങ്
Thanks Jo...
Mango, കുറച്ചു തിരക്കായി പോയി ഖൽബേ... വായിച്ചിട്ട് ദേ ഇപ്പൊ വരാം.. ദേ പോയി.... ദാ വന്നു
Ok...
ലാസ്റ്റുള്ള ട്വിസ്റ്റ് തകർത്തു.കഥ ഒരു രക്ഷേം ഇല്ലായിരുന്നു.തകർത്തു.
Thanks Bro :)
മാംഗോ, എന്നത്തേയും പോലെ വളരെ രസകരമായ എഴുത്ത്. കലകലക്കി. അടുത്ത ഭാഗത്ത് എന്താണുണ്ടാവുക? ആകാംക്ഷയോടെ..
നന്ദി ഋഷി... stress കൂടുന്നൂ...?
...എനിക്ക്
Part of the game. അനുഭവിച്ചോ... ഹ ഹ ഹ...?
? ??? ??? ? ??? ??? ? ??? ??? ???????? ? ??? ??? ? ??? ??? ? ??? ???
ആഹാ... അങ്ങനെ ഒരു A കഥ എഴുതിയപ്പോൾ, full A+ !!!! Thanks Fahad... :)
അനക്കല്ലാതെ ഞാൻ വേറെ ആർക്കാ കൊടുക്കണം 1?? ൽ 1??
ആയിരം നന്ദി സുഹൃത്തേ
ഫഹദ് മോനെ..ഇജ്ജ് ഇന്ന് ഫുൾ 100 കൊണ്ടാണല്ലോ കളി, പഹയാ അന്നെ ഞാൻ 100 വെടി വെക്കും..
പൊരിച്ചു
അയല പൊരിച്ചു... കരിമീൻ വറുത്തു
ഹൊ! രാജ വന്ന് അവിടെയും ഇവിടെയും തൊടാതെ ഒരു കമന്റ് (താഴെ, കട്ടക്കലിപ്പന് മറുപടി ആയി) ഇട്ടിട്ട് , കഥയെ പറ്റി ഒന്നുംപറയാതെ പോയപ്പോൾ എന്റെ കിളി പറന്നു പോയി ! രണ്ടു ഭാഗങ്ങളിൽ തീർക്കണം എന്നാണ് ആഗ്രഹം. സേവകൻ ഉടനെ കഴിയും. "ഭക്ത രതി" കുറച്ചു സീരിയസ് ആയി എഴുതി മുടിക്കണം എന്നുണ്ട്. ബാധ ഒരു മുഴു നീള കഥ ആയിട്ടല്ല, ഒരു സംഭവം ആയിട്ടാണ് പറയുന്നത്. രണ്ടാം ഭാഗത്തിൽ തീർക്കണം എന്നു വിചാരിക്കുന്നു...
ഇങ്ങളൊരു സംഭവാണ് ട്ടോ
അതേയതെ... വേറാരും ഇല്ലെങ്കിൽ!!!
രാജാവേ... എങ്ങനെ..? സുഖം തന്നെയല്ലേ...? ??? ??
ഹായ് dear mango... സുഖമല്ലേ...? കഥ വായിച്ചില്ല.. പിന്നീട് വായിച്ചിട്ട് വിശദമായി കമന്റ് ഇടാം കേട്ടോ...? ചുമ്മാ ഇതിലെ പോയപ്പോൾ ഒന്ന് എത്തിനോക്കിയതാ ??? ok dear ???. By സ്വന്തം ആത്മാവ് ??.
ആത്മാവേ.... തീർച്ചയായും വായിക്കണം. അഭിപ്രായം പറയുകയും വേണം. തിരക്കുകൾ ഒഴിയുമ്പോൾ മതി. പക്ഷെ മറക്കല്ലേ
എന്റെ പൊന്നോ.! എന്നാ കിടിലൻ കഥ.!! അവസാനത്തെ ആ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല.!! ഭീകര അവതരണം.!???
Thank you bro!!!
? എന്താ പ്രശ്നം? എനിക്കു കലങ്ങീല!!!
?
Correct ഞാൻ അതിനായി കാത്തിരിക്കാൻ തുടങ്ങിട്ട് മാസം കുറെ ആയി.
കലിപ്പാ ????
പാവം കമന്റടിച്ച സ്പോട്ടിൽ തന്നെ പിടിക്കപ്പെട്ടു!!!! ഓരോരോ അബദ്ധങ്ങളെ... എനിക്ക് വലിയ ചിരി ഒന്നും വരുന്നില്ല... ഇവിടെ കഥ എഴുതി തുടങ്ങി കഴിഞ്ഞാൽ അതു തീർക്കാതെ ജീവിക്കാൻ വലിയ പാടാണല്ലോ. ഇതൊന്നും ആരും എന്നോട് പറഞ്ഞില്ലായിരുന്നു... പേടിയാവണ് തമ്പുരാനേ... ഓരോ ടെൻഷൻ മറക്കാൻ ആണ് ഇവിടെ കേറി ഈ പുളൂസ് ഒക്കെ ഞാൻ എഴുതുന്നത്. അതിപ്പോ അതിലും വലിയ ടെൻഷൻ ആയി.... ക്ലൈമാക്സ്കൾ ആദ്യമേ എഴുതി വെയ്ക്കുന്നതാ ബുദ്ധി !!!!
കലിപ്പാ... നീ തീർന്നെടാ തീർന്ന്
നീ അവിടെ മുങ്ങി ഇവിടെ പൊങ്ങി അല്ലെ കള്ളാ ഹിമാറെ ??????????
മംഗോ ബ്രോ.. കിടിലൻ തീം. വർണനകളും, അതിശയോക്തിയും ഓക്കേ കുറച്ച് അവിടേം ഇവിടേം ഓക്കേ ചേർത്താൽ കമ്പിക്കുട്ടനിലെ അടുത്ത 100 കോടി ക്ലബ് ഉറപ്പാ...
അപ്പ!!! Thank you!!!
എന്ത് കഥയാണ് പഹയാ ഇത് ?? വ്യത്യസ്തമായ തീം. ഹരി കളിച്ചത് പ്രേതത്തെ ആണോ ?? അടുത്ത ഭാഗം പെട്ടന്ന് ഇടണേ ഒട്ടും താമസിപ്പിക്കരുത് ?
Thanks RDX... ഒട്ടും താമസിപ്പിക്കില്ല... ഉറപ്പ്!
Marakam
✌️
Adipoli Next part udane idamo?
Thanks Jeff. Yes,ഉടനെ.
കഥ നന്നായിട്ടുണ്ട്... മിഷ്റ്റർ മാങ്കൊ.. രസകരമായ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
Thanks Ammu
എല്ലാ കഥയും super വ്യത്യസ്തമായ plot അവതരണം ഒന്ന് poorthi akkumo ഇന്നും കാത്തിരിക്കുന്ന കുറച്ച് perund