ബാംഗ്ലൂർ ലൈഫ് [Renjith]
📝 Ongoing
👁 621870 views ❤ 321 likes 💬 10 comments
ബാഗ്ലൂർ ലൈഫ് Banglore Life | Author : Renjith
എൻ്റെ പേര് സച്ചിൻ എൻ്റെ വീട് കൊച്ചിയിൽ ആണ്...എൻ്റെ പഠിപ്പ് കഴിഞ്ഞ് ഞാൻ ഒരുപാട് ജോലികൾ അന്നേഷിച്ച് നടന്നു ഒന്നും റെഡി ആയില്ല..
അങ്ങനെ പോവുന്ന സമയത്ത് എനിക്ക് എറണംകുളത്ത് ഒരു ഇൻ്റർവ്യൂ വന്നു.ഞാൻ അതിൽ പോയി പങ്കെടുത്തു ഞാൻ അതിൽ വിജയിച്ചു.അങ്ങനെ എനിക്ക് ബാഗ്ലൂർ ഒരു മാളിൽ ഒരു ഷോപ്പിൽ ജോലി റെഡി ആയി..
വലിയ ഷോപ്പ് ആയിരുന്നു. തുണികളും കുട്ടികളുടെ ടോയ്സ് എല്ലാം ആയി ഒരു വലിയ ഷോപ്പ് ആയിരുന്നു..ഞാൻ അവിടെ എത്തിയപ്പോൾ ഒരുപാട് പേര് ജോലിക്ക് ഉണ്ട്. അവരോട് എല്ലാം ഞാൻ നല്ല കൂട്ട് കെട്ട് ആയി..
അവിടെ നിന്ന് ഞാൻ പുതിയ ലോകവും പുതിയ ആൾക്കാരെ കണ്ടു തുടങ്ങി... ഓരോരുത്തരും ഓരോ ടൈപ്പ് ആൾക്കാർ ആയിരുന്നു. ചേച്ചിമാരും ചേട്ടന്മാരും എല്ലാം ആയി ഒരുപാട് പേര് ഉണ്ടായിരുന്നു... ഷോപ്പിൻ്റെ മുതലാളി എല്ലാവർക്കും നല്ല ഫ്രീഡം കൊടുത്തു പോയിരുന്നത്... ജോലിക്കിടയിൽ ഒരു സിഗരറ്റ് വലിക്കാൻ പോവണം എങ്കിൽ പറഞാൽ നമ്മളെ വിടും. അത്ര നല്ല സാർ ആയിരുന്നു അവിടെ ഉണ്ടായിരുന്ന മാനേജർ..
ഞാൻ അവിടെ ഒരുപാട് പേര് ആയി കൂട്ട് ആയി.. അവരോടൊപ്പം ചിരിച്ചും കളിച്ചും ദിവസം കടന്നു പോയി... അവിടെ ബില്ലിങ്ങിൽ ഇരുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു... ആ ചേച്ചി മാത്രം ആരോടും വലിയ കൂട്ട് ഇല്ല... അത് എല്ലാവരും എപ്പോഴും പറയും..
ആ ചേച്ചിയുടെ ഹസ് മരിച്ചു പോയത് ആണ്... അവരുടെ ഒരു പ്രേണയ വിവാഹം ആയിരുന്നു... അതെല്ലാം അവർ എന്ന
അടുത്ത ഭാഗം എവിടെ ബ്രോ