ബൈസൺവാലിയിലെ എസ്റ്റേറ്റ് 1 [കുട്ടപ്പായി]
📝 Ongoing
👁 230732 views ❤ 430 likes 💬 29 comments
ബൈസൺവാലിയിലെ എസ്റ്റേറ്റ് 1
Bison valley estate Part 1 | Author : Kuttappayi
ഇത്തവണ ബൈസൺവാലിയിലെ എലതോട്ടത്തിലേക് അപ്പൻ തന്നെ പറഞ്ഞയക്കുമെന്ന് ആന്റോ കരുതിയതാണ്. ഡിഗ്രി ക്ക് പോയി 3 കൊല്ലം കൊണ്ട് ആന്റോ നേടിയെടുത്തതു 21 ഓളം സപ്പ്ളികൾ മാത്രം ആണ്. ഇവനെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ലെന്നു റിസൾട്ട് വന്നപ്പോൾ അപ്പനായ കുര്യൻ തീരുമാനിച്ചിരുന്നു.
ചങ്ങനാശ്ശേരിയിലെ അറിയപ്പെടുന്ന കോൺട്രാക്ടർ ആയ കുര്യനു തോട്ടം കൂടാതെ ഒരു പെട്രോൾ പമ്പും ഒരു സൂപ്പർ മാർക്കറ്റും കൂടിയുണ്ട്. എന്നാൽ കുര്യന്റെ അഭിപ്രായത്തിൽ പോത്തു പോലെ വളർന്ന ആന്റോ ഒരു കഴിവുകെട്ടവനായിരുന്നു. ആന്റോ ക്ക് ആകെ ഉള്ള കൂടപ്പിറപ്പ് പെങ്ങൾ ലില്ലി ആണ്. പഠിത്തതിന്റെ കാര്യത്തിൽ ലില്ലി അന്റോയെ പോലെ ആയിരുന്നില്ല, അവൾ അപ്പന്റെ പ്രതീക്ഷകൾ കാത്തു.
എം ടെക് ബിരു ധദാരിയായ അവൾ പഠനശേഷം 2 കൊല്ലം ബാംഗ്ലൂർ പോയി വർക്ക് ചെയ്തതിനു ശേഷം ചങ്ങനാശ്ശേരി യിലെ തന്നെ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ ഏക ആൺതരിയായ ജെയിംസ് നെ വിവാഹം കഴിച്ചു. അവർ ഇപ്പോൾ 4 ഓളം റിറ്റൈൽ തുണി കടകൾ നടത്തുന്നു. തന്റെ കുടുംബത്തിലേക്കുള്ള ജെയിംസ് ന്റെ വരവ് ആന്റോ ക്ക് പിന്നെയും കയ്പ്പ് നീർ തന്നുകൊണ്ടിരുന്നു. പൊതുവെ എപ്പോളും തന്നെ കഴിവുകെട്ടവൻ എന്ന് പറയാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത അപ്പൻ ജെയിംസ് ന്റെ വരവോടെ കുറ്റം പറച്ചിലിന്റെ എണ്ണവും കൂട്ടി.
റിസൾട്ട് കൂടി വന്നതോടെ അന്റോയുടെ കാര്യത്തിൽ ഒരു ത
💬 Comments
View all comments