← Back to ബംഗ്ലാവ് [ആദി]

Comments

ബംഗ്ലാവ് [ആദി] · approved reader discussion

Rosy • 2025-10-02 11:42

ആദി മോനെ😉, സമയം കിട്ടുമ്പോൾ ഇതിന്റെ ബാക്കി ഭാഗങ്ങൾ കൂടി എഴുതാൻ ശ്രമിക്കണം: നല്ല തീം ആണ്. ഇതിന്റെ ബാക്കി ഭാഗങ്ങൾ കൂടി എഴുതാൻ ശ്രമിക്കണം. Thank you 🌺

വിജ്രംഭിതൻ • 2025-05-06 04:42

ഇരുത്തം വന്ന കഥാകാരൻ ആയി..... ഇനിയും പല തലങ്ങളിലൂടെയും കടന്ന് പോകാനുണ്ട്...... അഭിനന്ദനങ്ങൾ

Night King • 2025-04-17 23:27

Dey ithu thalolathil or mallu masala enterainment l undayirunna kathayalle? old idunnatho idunnu at least give credits to the writer...

Hgsgshd • 2025-04-17 01:21

ഈ കഥ ഇന്റർനെറ്റ്‌ സജീവമാകും മുൻപേ പുസ്തക രൂപത്തിൽ 20 വർഷം മുൻപ് കടകളിൽ കിട്ടുമായിരുന്നു പ്രായപൂർത്തി ആവാത്ത കഥാപാത്രംങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് പൂർത്തി ആക്കാൻ സാധിക്കില്ല മാറ്റി എഴുതേണ്ടി വരും

നന്ദുസ് • 2025-04-16 17:51

വളരേ മനോഹരമായൊരു സ്റ്റോറി.... നല്ല ഒഴുക്കുള്ള അവതരണം... ഇതിൻ്റെ ബാക്കി ണ്ടാകുമോ സഹോ... ഹാജിയാരുടെ പതനം ഫരീദഃയുടേം ശിവൻ്റെം കൈകൊണ്ടാകുമോ....🙄🙄🙄 പാവം വൃന്ദ. വിട്ടുകൊടുക്കരുത് അവളെ..ഇനിയൊരിക്കലും മറ്റൊരു കന്യകയുടെ മടിക്കുത്തഴിക്കാൻ ഉള്ള ഉദ്ധാരണം ഹാജിയാർക്കു ണ്ടാകരുത്... കാത്തിരിക്കുന്നു....ആകാംക്ഷയോടെ..🥰🥰 സ്വന്തം നന്ദൂസ്...💚💚💚

Musthu • 2025-04-16 09:35

Valare manoharamayi ezhuthi.udane adhutha bhagam pratheekshikkunnu👍

ജോബി • 2025-04-16 07:37

കായലോരത്തെ ബംഗ്ലാവ് എന്ന ലൂസിഫർ എഴുതിയ കഥയാണ്. രമ്യാഹമർത്തിലെ വൃന്ദ എന്ന പേരിലും ഈ കഥ site ൽ ഉണ്ട്. ഇപ്പോ എഴുതി നിർത്തീരിക്കുന്നതു വരെയാണ് ഇപ്പോഴും ഉള്ളത്. ഇതിൻ്റെ ബാക്കി ഇതേ ഓളത്തിൽ തന്നെ എഴുതുവാൻ പ്രിയപ്പെട്ട എഴുത്ത്കാരന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

റഈസ് • 2025-04-16 07:33

ഹി

റഈസ് • 2025-04-16 07:32

ഒന്നുമാവില്ല,, ഇതോട്കൂടി ഈ കഥ അവസാനിച്ചു.. മൂന്നാംപ്രാവശ്യമാ ഈ കഥ ഈ സൈറ്റിൽ വരുന്നത്

കേരളീയൻ • 2025-04-16 07:29

ഇത് ലൂസിഫർ എന്ന എഴുത്തുകാരൻ പണ്ട് എഴുതിയ "കായലോരത്തെ ബംഗ്ലാവ് " എന്ന പൂർത്തീകരിക്കാത്ത കഥയാണല്ലോ! അന്ന് മൂന്നു പാർട്ടുകൾ മാത്രമേ വന്നുള്ളു എന്നാണ് എൻ്റെ ഓർമ . ഇത് കോപ്പി ആണെങ്കിലും തുടർ ഭാഗങ്ങൾ നല്ല രീതിയിൽ പൂർത്തീകരിക്കാൻ ശ്രമിക്കാമെങ്കിൽ നല്ലതാണ് . 😂😂

റഈസ് • 2025-04-17 18:03

പൂർത്തിയാക്കില്ല ബ്രോ..... ഇതൊടെ തീർന്നു.. കോപ്പി പേസ്റ്റ് അല്ലേ

Shihab Pang • 2025-04-16 06:23

കായലോരത്തേ ബംഗ്ലാവ്..... പഴയ കഥ

Adarsh A • 2025-04-16 01:54

വ്യന്ദ - ഹാജിയാർ ഫാരിദ - ശിവൻകുട്ടി ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്?

റഈസ് • 2025-04-16 07:32

ഒന്നുമാവില്ല,, ഇതോട്കൂടി ഈ കഥ അവസാനിച്ചു.. മൂന്നാംപ്രാവശ്യമാ ഈ കഥ ഈ സൈറ്റിൽ വരുന്നത്