💬 Comments
View all commentsസുഹൃത്തുക്കളെ. ഇവിടെ താഴെ കമൻ്റു ചെയ്തിരിക്കുന്ന "ലാൽ", എഴുത്തുകാരൻ ലാൽ ആണെന്നു തോന്നുന്നില്ല. മറ്റ് എഴുത്തുകാരോടുള്ള ചോദ്യങ്ങൾ "അഭിപ്രായങ്ങൾ" പേജിലാവുന്നതായിരിക്കും more effective.
പ്രിയ പ്പെട്ട മുനി കുമാരാ... കാമത്തിന് കണ്ണില്ല.. അത് പൂർത്തീകരിക്കുന്ന രീതികൾ താങ്കളുടെ വഴികൾ ഏറെ സങ്കീർണ്ണം ആണ്, അതാണ് അതിന്റ സൗന്ദര്യവും.. കാമ രൂപീണി യായ അമ്മ, നരകൾ വീണു അമ്മയോടും, ആങ്ങളയോടും രാത്രി കളിൽ പടവെട്ടിയ അമ്മായി യമ്മ, പുതു കൊഴുപ്പിൽ പൂറ്റിൽ വിരലിട്ട് ശമനം നടത്തുന്ന പെങ്ങൾക്കും മോക്ഷം കൊടുക്കുന്ന വനാണ് താങ്കൾ... ഗുദ മൈഥുനം, വായിൽ കൊടുപ്പ് ഒക്കെ ഇത്രയും സുന്ദരം ആയി വിവരിക്കാൻ മലയാളത്തിൽ നിങ്ങൾക്കേ കഴിയൂ... കൊച്ചു പുസ്തക പ്രേമികൾ എന്ന ഞങ്ങൾ ക്ക് ഒക്കെ, എഴുതിലൂടെ ഒരു അഡ്രെസ്സ് ഉണ്ടാക്കി തന്നത് നിങ്ങൾ ആണ്.. എന്നെങ്കിലും ഒന്ന് contact ചെയ്യാൻ പറ്റിയെങ്കിൽ കുറെ കഥകളുടെ ത്രെഡ് താരമായിരുന്നു... കഴിയുമോ മുനി വാര്യാ... ഓരോ കഥ യും എഴുതുമ്പോൾ താങ്കൾ അനുഭവിക്കുന്ന ആ നോവ് എനിക്ക് മനസിലാക്കാൻ കഴിയുന്നു... സുഭദ്ര കുഞ്ഞമ്മ, കാർത്തു വും, സരള കുഞ്ഞമ്മ യും, ത്രേസ്യ ചേട്ടത്തിയും, ശാരദ ടീച്ചറും, ലീലേച്ചിയും, പാറു വും ഒക്കെ മലയാളം ഉള്ളിടത്തോളം കാലം നിലനിൽക്കും.. ഒരു contact ചെയ്യാൻ അവസരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു...
ലാൽ, മറ്റുള്ള കഥകളുടെ ത്രെഡ് വെച്ചെഴുതുന്നത് എനിക്കത്ര പരിചയമില്ലാത്ത കാര്യമാണ്. ഏതായാലും എന്തെങ്കിലും ഷെയർ ചെയ്യണമെങ്കിൽ ഡോക്റ്റർ കുട്ടനയച്ചാൽ മതി. കഥകളെപ്പറ്റിയുള്ള ആസ്വാദനത്തിന് വളരെ നന്ദി. ഋഷി.
വേട്ടക്കാരികൾ ബാക്കി എഴുതികൂടെ
Rishi bro,adipoli story.....a humble request to please include some fart fetish in your stories.
Thanks bro. Fetish.. is something I am not good at. Lets see.
മുനിവര്യാ മുഴുവനായില്യാ, 50മത് പേജ് വരെ ആയതേള്ളൂ... എഴുത്ത് ഒരുപാട് മനോഹരം. താങ്കളുടെ കഥകൾ വളരെ വൈകുന്നല്ലോ? ഒന്നിനുശേഷം അടുത്തത് വളരെ വൈകിയാണെന്ന വിഷമം മാത്രം. ദേവിയും സരസുവും, അമ്മിണിയും, പാറുവും എന്ത് രുചികരം... അടുത്ത കഥ വൈകില്ലെന്ന പ്രതീക്ഷയോടെ ശ്രീ...
വളരെ നന്ദി Sri. കഥ മുഴുവനും വായിച്ചോ?
മറ്റുള്ള കഥ കളിലെ ത്രെഡ് അല്ല... ഉദാഹരണം...ബന്ധങ്ങളുടെ തേൻ നൂലുകളിൽ തന്നെ... മനുവും, ആതിര യും, സരള കുഞ്ഞമ്മ യുമായി ഒരു റിലേഷൻ നമുക്ക് develop ചെയ്യാം... അങ്ങനെ താങ്കളുടെ കഥ കൾക്ക് അകത്തുള്ള പല കഥ കളും...
ഹായ് ഋഷീ ..സൈറ്റിൽ എനിക്ക് വായിക്കാൻ ഇഷ്ടപ്പെടുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് താങ്കൾ ..
പോക്കർ ഭായി. നമസ്കാരം. കഥ വായിച്ചോ?
ഋഷി എന്ന പേര് കണ്ടപ്പോൾ തന്നെ എന്ത് സന്തോഷം ? എവിടാ വാര്യരെ താൻ ??♂️ ഇടക്കൊക്കെ ഈ വഴിക്ക് ഇറങ്ങാ ☺️ തന്റെ കഥ വന്നോ എന്ന് ഇടക്ആ വന്നു നോക്കും ? ഇനി ബാക്കി വായിച്ചിട്ട്
ഹഹഹ പഴഞ്ചൻ ബ്രോ. കണ്ടതിൽ സന്തോഷം. കഥ കണ്ടിട്ട് അഭിപ്രായം പറഞ്ഞാൽ കൂടുതൽ സന്തോഷം.
ഞാൻ ഇട്ട reply പ്രസിദ്ധീകരിച്ച കണ്ടില്ല... ഇത്രയും നല്ല കഥ, ഇത് ഒരു ഇതിഹാസം ആണ്... എന്ത് നല്ല എഴുത്ത്, ആ കാമം...72 പേജ് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു.. ഈ റിപ്ലൈ എങ്കിലും അഡ്മിൻ അപ്രൂവ് ചെയ്യണം... മുനി കുമാരനു നന്ദി
വളരെ നന്ദി, ലാൽ. നേരത്തെ കണ്ടിട്ടുണ്ടോ?
കണ്ടിട്ടുണ്ടോ എന്നോ... താങ്കളുടെ മുഴുവൻ കഥ കളും വായിച്ചിട്ടുണ്ട്.. ഒന്ന് contact ചെയ്യാൻ എന്താ വഴി.. Story thread share ചെയ്യാൻ ആണ്
മോനേ വേട്ടക്കാരികൾ ബാക്കി എഴുതികൂടെ എന്ത് നല്ല കഥയാരുന്ന് ' പിണക്കം ഒക്കെ മാറ്റി വച്ച് മടങ്ങി വാ മോനേ
ഗംഭീരം...പറയാൻ വാക്കുകൾ ഇല്ല.. ഇനിയും ഇതുപോലുള്ള അമ്മ കഥകൾ പ്രതീക്ഷിക്കുന്നു
വളരെ നന്ദി ബ്രോ. ഞാൻ നിഷിദ്ധസംഗമം അധികമെഴുതാറില്ല. വല്ലപ്പോഴും കഥാതന്തു ഉരുത്തിരിഞ്ഞാൽ നോക്കാം.
അല്ലയോ ഋഷിവര്യ നമസ്കാരം.. ന്താ പറയേണ്ടതെന്നു അറിയില്ല.. കാരണം ഞാനും താങ്കളുടെ കഥയിലൂടെ ആ ഗ്രാമത്തിലൂടെ ദേവിയുടെയും ചന്തുവിന്റെയും, പാറുവിന്റെയും, രമണിയുടെയും, കുഞ്ഞമ്മയുടെയും കൂടെ ഒഴുകിനടക്കുവാന് ഇപ്പഴും ഒരു പൂമ്പാറ്റയെ പോലെ... സങ്കല്പികമാണെങ്കിലും ജീവനുള്ള കഥാപാത്രങ്ങളും കഥകളുമാണ് താങ്കളുടെ സൃഷ്ടികൾ... ഞാനും അഡിക്റ്റായിപോയി... അത്രയ്ക്ക് മാസ്മരിക ഫീൽ ആണ് ഇപ്പോഴും...71 പേജ് വായിച്ചു കഴിഞ്ഞപ്പോഴും വീണ്ടും സംസാരിച്ചത് പേജുകൾ കുറഞ്ഞുപോയി അല്ലെങ്കിൽ പെട്ടെന്ന് തീർന്നുപോയിന്നാണ്.... ജീവനുള്ള കഥാപാത്രങ്ങൾ അതാണ് താങ്കളുടെ കഴിവ്.. ആരേയും പിടിച്ചിരുത്താനുള്ള കഴിവ് ആരേയും അടിമയാക്കാനുള്ള കഴിവ് അത് ഋഷി ക്കു മാത്രമേ സാധിക്കു.... നന്ദി... ഇനിയും കാത്തിരിക്കും.... ??? സ്നേഹത്തോടെ നന്ദുസ് ????
പ്രിയ നന്ദുസ്, കഥ ഇഷ്ടമായതിൽ വളരെ സന്തോഷം. അതിനെപ്പറ്റി നല്ല വാക്കുകൾ കേൾക്കുമ്പോൾ പെരുത്തു സന്തോഷം. എപ്പോഴെങ്കിലും ഇനിയും കണ്ടുമുട്ടാം. എന്നാശിക്കുന്നു. നന്ദി.
ഡിയർ മുനി വര്യാ..... താങ്കളുടെ കഥ വന്നപ്പോൾ ശ്വാസം കിട്ടിയ പോലെ ആണ് ഞങ്ങൾ ആരാധകർക്ക്... വാത്സല്യം ഭക്തി കാമം എന്നിവയുടെ മൂർത്തി മദ്ഭാവം ആണ് ഈ കഥ.... താങ്കൾ ആണെങ്കിൽ അതിൻ്റെ രാജാവും... നന്ദി നന്ദി ഒരുപാട് നന്ദി അധികം നാൾ അവധി എടുക്കരുത് എന്ന് അപേക്ഷ....
സൂര്യ, വല്ലപ്പോഴുമൊക്കെ പടച്ചുവിടുന സാധനങ്ങൾക്ക് കുറച്ചുപേരുടെയെങ്കിലും നല്ല കമൻ്റുകൾ കിട്ടുമ്പോൾ ഞാൻ ഹാപ്പിയാവും. പിന്നൊരു കാര്യം... ഭക്തി കഥകളിൽ മാത്രമേയുള്ളൂ. നമ്മളെല്ലാവരും വളർന്നു വരുന്ന അന്തരീക്ഷം നമ്മളെ സ്വാധീനിക്കും എന്നു ഞാൻ കരുതുന്നു..വ്യക്തിപരമായി ഞാനൊരു വിശ്വാസിയല്ല. നന്ദി.
നിങ്ങളുടെ കഥ കളും അവതരണവും വ്യത്യാഷ്ടതയെറിയതാണ് ഇനിയും നന്നായി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
ചെകുത്താൻ ഭായി, വളരെ നന്ദി.
നല്ല femdom cfnm chastity pegging humiliation അമ്മ മകൻ ചേച്ചി ടീച്ചർ nipple teasing പ്രൊസ്റ്റേറ്റ് മസ്സാജ് എല്ലാം ഉള്ള ഒരു കഥ എഴുതു
CFNM പല കഥകളിലും കടന്നു വരുന്നുണ്ട്. ഫെംഡം ഒരു മൂഡുണ്ടെങ്കിലേ എഴുതാനാവൂ. പാർക്കലാം ബ്രോ.
പ്രിയങ്കരനായ ഋഷി..... ഇളം കാറ്റ് നിറഞ്ഞ പച്ച വർണ്ണ മരക്കൂടാരങ്ങൾ നിറഞ്ഞ ഒരു താഴ്വാരത്ത് നിൽക്കുന്ന ഫീൽ ആണ് ഋഷിയുടെ കഥകൾ എനിക്ക് എപ്പോഴും തന്നിട്ടുള്ളത്. ഈ കഥയുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചിരിക്കുന്നു. എന്നെ ആകർഷിച്ച പല കഥാകാരന്മാരും ഉണ്ട് ഈ സൈറ്റിൽ. പക്ഷേ ഭാഷാ സുഖം, ഹൃദയ ദ്രവീകരണ ശക്തി, ഏറ്റവും അഗാധമായ അനുഭവം തരത്തിലേക്ക് നമ്മെ പിടിച്ചിറക്കി കൊണ്ടുപോകുന്ന വശ്യ സുന്ദരമായ നറേഷൻ ഈ നക്ഷത്രങ്ങൾ ഒക്കെ ഒരുമിച്ച് കാണുന്ന ഒരു ആകാശം മാത്രമേ ഈ സൈറ്റിൽ ഇപ്പോൾ ഉള്ളൂ. അതിന്റെ പേരാണ് ഋഷി... നമ്മൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഒക്കെ ഞാൻ ഇത് പറഞ്ഞിട്ടുണ്ട് താങ്കളോട്. താങ്കൾ അപ്പോഴൊക്കെ എന്നോട് ശക്തമായി വിയോജിക്കുകയും ചെയ്തിട്ടുണ്ട്. കഥ എന്ന് പറയുമ്പോൾ അത് അക്ഷരങ്ങളുടെ പിരമിഡുകൾ മാത്രമല്ല എന്നും അവയ്ക്കുള്ളിൽ സ്പന്ദിക്കുന്ന ഹൃദയങ്ങളോടെ അനേകം അനുഭൂതിയുടെ മാലാഖമാർ അഭിരമിക്കുന്നുണ്ടെന്നും താങ്കൾ എല്ലാത്തവണയും കഥകളിൽ കാണിച്ചു തന്നിട്ടുണ്ട്. താങ്കൾ എത്രമാത്രം വിയോജിച്ചാലും താങ്കളുടെ കഥകളെ കുറിച്ചുള്ള എന്റെ ബോധ്യമാണ് ഇത്... താങ്കളുടെ കഥകളിലെപ്പോഴും കാണുന്ന ഒരു പ്രത്യേകതയുണ്ട്. വാത്സല്യം, ഭക്തി, കാമം. മിക്കവാറും ഈ കഥ അതിന്റെ പീക്ക് മോന്യുമെന്റ് ആണ്. ചന്തുവും അമ്മയും ഇവയുടെ മാനിഫെസ്റ്റേഷൻ അതീവ ഹൃദ്യമായി തന്നെ നമുക്ക് കാണിച്ചു തരുന്നുണ്ട്. സൈറ്റിലെ കഥകൾ ഏതാണ്ട് മുഴുവനും പുരുഷാധിപത്യത്തിന്റെ പ്രഘോഷണങ്ങളാകുമ്പോൾ അവയിൽ നിന്നും വേറിട്ടു നിൽക്കുന്നു താങ്കൾ. സെക്സിന്റെ കാര്യത്തിൽ പുരുഷാധിപത്യം മോശമാണെന്ന് ഞാൻ അർത്ഥമാക്കുന്നില്ല. എങ്കിലും താങ്കളുടെ കഥകളിൽ തങ്ങളുടെ sexuality assert ചെയ്യാൻ മടി കാണിക്കാത്ത സ്ത്രീകതപാത്രങ്ങളാൽ സമ്പന്നമാണ്. ഞാൻ വായിച്ചു തുടങ്ങിയ "സുഭദ്രയുടെ വംശം" മുതൽ അതിന്റെ ധീരമായ പ്രകടനങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. തീർച്ചയായും ഈ കഥയും സ്ത്രീകൾ അവരുടെ sexuality സ്വയം നിർണയിക്കുന്നതിൽ മുന്നണിയിൽ തന്നെ നിൽക്കുന്നു എന്നറിയുന്നത് വളരെ സന്തോഷം നൽകുന്നു.... ഒരുപാട് സന്തോഷം... വളരെ നാളുകൾ കൂടി സൈറ്റിൽ മനോഹരമായ ഒരു കഥ വായിക്കാൻ കിട്ടിയതിൽ... സസ്നേഹം സ്മിത
പ്രിയേ, രാജ പറയുന്നതു പോലെ ജയന്തി ജനതയുടെ ദൈർഘ്യമുള്ള പ്രതികരണത്തിന് എങ്ങനെ മറുപടിയെഴുതാനാവും? ഇപ്പോഴോർമ്മ വരുന്നത് ആ കാന്താരി സിമോണയെ ആണ്. ചില കഥകൾക്ക് അവളെഴുതിയ നീണ്ട കമൻ്റുകൾക്ക് മറുപടി എഴുതാനാവാതെ കുഴങ്ങിയിട്ടുണ്ട്! ഇനി...ഇത്രയേറെ മധുരിക്കുന്ന വാക്കുകൾ കൊണ്ടെന്നെ പൊതിയാറുള്ള മറ്റൊരാളില്ല. സത്യം പറഞ്ഞാൽ എഴുതിത്തുടങ്ങുന്നത് ഒരു രസത്തിനാണ്. പിന്നെ ആ കഥ ഒരു വേതാളമായി ചുമലിൽ അമരുമ്പോഴാണ് വൈകിപ്പോയി എന്നു തിരിച്ചറിയുന്നത്. അവനെ എങ്ങനെയെങ്കിലും താഴെയിറക്കാനുള്ള വേദനാജനകമായ പ്രവർത്തനമാണ് പിന്നെ. നിന്നെപ്പോലെ ഇത്രയേറെ വൈവിദ്ധ്യമുള്ള മനോഹര രചനകൾ എഴുതുന്ന മാജിക് ഈയുള്ളവൻ്റെ കയ്യിലില്ല. ഈ കഥകൾ എഴുതുന്നത് സ്വയം രസിക്കാനാണെങ്കിലും അതു വായിച്ചവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നത്...truly delightful. And there is no one who delights me more than You. നന്ദി എന്നു പറഞ്ഞാൽ അത് കുറഞ്ഞുപോകും. ഇനിയും കാണും വരെ... ഋഷി
താങ്കളോട് എനിക് ഒരു കാര്യത്തിൽ മാത്രേ പരിഭവം ഉള്ളൂ. വായിച്ചു മതിയാകില്ല. കൊറേ കഴിഞ്ഞേ അടുത്ത കഥ കിട്ടുന്നുള്ളു. പിന്നെ കളി പെട്ടെന്ന് തീരുന്ന പോലെ. പക്ഷേ താങ്കളുടെ എഴുത്ത് ഭയങ്കര ഇഷ്ടം ആണ്. കഥ പെട്ടെന്ന് കിട്ടാൻ വല്ല വഴിയും ഉണ്ടോ?
പ്രിയ സുഹൃത്തേ, സമയം, ഭാവന ഇവയുടെ കുറവാണ് കഥകൾ വൈകുന്നതിൻ്റെ കാരണം. നിങ്ങൾ സാധാരണ ഇവിടെ എഴുതുന്നവരിലൂടെ കണ്ണോടിച്ചാൽ മിക്കവർക്കും ഒരൊഴുക്കു കിട്ടുന്ന കാലമുണ്ട്. അപ്പോഴാണ് ഒത്തിരി നല്ല കഥകൾ അവരെഴുതുന്നത്. മാസ്റ്റർ, സ്മിത,സാഗർ...എന്നിങ്ങനെ അപവാദങ്ങൾ ഇല്ലെന്നില്ല. എപ്പോഴെങ്കിലുമൊക്കെ കാണാം എന്നു പറയുന്നത് ആത്മാർത്ഥമായിട്ടാണ്.നല്ല വാക്കുകൾക്ക് വളരെ നന്ദി. ഋഷി
ഗീത. നേരത്തേ വേറെ പേരിലാണോ കണ്ടുമുട്ടിയത്? എഴുത്ത് അനായാസമല്ല. എപ്പോഴെങ്കിലുമൊക്കെ കാണാം. വളരെ നന്ദി കേട്ടോ ഇത്രയും നല്ല വാക്കുകൾക്ക്.
വീണ്ടുമൊരു ക്ലാസിക് മായാജാലം മുനി.. വളരെയധികം സന്തോഷം വീണ്ടും ഞങ്ങൾക്കായി തൂലിക ചലിപ്പിച്ചതിന്.. അടുത്ത കഥക്കായി നീണ്ട കാത്തിരിപ്പ് തുടരുന്നു സ്നേഹപൂർവ്വം...???????????????
വളരെ നന്ദി അഷിൻ. എത്രയോ വട്ടം കണ്ടുമുട്ടിയിരിക്കുന്നു.
Rishivarya after a long Time. Adipoli kadha as expected .
വളരെ നന്ദി, കുമാരൻ.
ഇങ്ങനെ ഒരു അത്ഭുതം ഇവിടെ എപ്പോൾ എത്തി??? വായിക്കുന്നു....❤❤
ആഹാ. കഴിഞ്ഞ കഥയിൽ ഇതേ പോലെ കാണാമെന്നു പറഞ്ഞു മുങ്ങിയ കക്ഷിയാണ് ഇപ്പോഴിവിടെ പൊങ്ങുന്നത്. അപ്പോഴിനിയും അടുത്ത കഥയിൽ??
ഒരു കഥ എങ്കിലും തന്നുടെ? എത്ര കാലം ആയി ചോദിക്കുന്നു.
Milf king ഋഷി amazing ?❤ വീണ്ടും ഒരു പൊൻതൂവൽ കൂടി ❤❤
നന്ദി, Sanj.
പ്രിയപ്പെട്ട ഋഷി, പല തവണ വായിക്കാൻ തോന്നുന്ന അസാധ്യ അനുഭവം.. ഇതിനൊരു അടുത്ത ഭാഗം പ്രതീക്ഷിയ്ക്കാമോ.?? സ്നേഹത്തോടെ..