ബസ്സിലെ അനുഭവം [കിച്ചു..✍️]
📝 Ongoing
👁 707072 views ❤ 408 likes ⭐ 0.0 rating 💬 4 comments 📚 1 chapters 📅 2025-07-25
ബസ്സിലെ അനുഭവം 1 Bussile Anubhavam Part 1 | Author : Kichu വേനൽ അവധി കഴിഞ്ഞു നാളെ കോളേജ് തുറക്കുകയാണ്... കോളേജിൽ പോകുന്നതിന്റെ സന്തോഷം പുതിയ ബാഗ്, ബുക്കുകൾ, പേന, അങ്ങനെ എല്ലാ സാമാഗ്രഹികളും പുതിയത്.... മഴയുടെ ശബ്ദം കേട്ടാണ് കണ്ണുതുറന്നത്..... നല്ല കോരിച്ചൊരിയുന്ന മഴ... എന്നാൽപ്പിനെ ഇന്ന് ബസിൽ പോകാം എന്ന് തീരുമാനിച്ചു സാധാരണ വീടിന്റെ അടുത്തുള്ള ചേട്ടന്റെ ബൈക്കിലാണ് യാത്ര... അങ്ങനെ ബാഗും തൂക്കി പുതിയ ബസ്റ്റോപ്പിലേക്ക് നടന്നു... വരുന്ന ബസുകളെല്ലാം നല്ല തിരക്ക്.. കയറാൻ പറ്റുമോ എന്നുപോലും അറിയില്ല.. മഴ ആയതുകൊണ്ട് ഷട്ടർ അടച്ചിട്ടേക്കുന്നു. ഒന്ന് രണ്ടു ബസ്സുകൾ പോയി.. അവസാനം ഒരു ഫാസ്റ്റ് പാസ്സന്ജർ ബസ്സ് കിട്ടി... അതും നല്ല തിരക്ക്... ഒരുവിധം ബസിനകത്തു കയറിപ്പറ്റി... ഏറ്റവും പുറകിൽ എത്തി... നല്ല തിരക്കായതുകൊണ്ട് നല്ല ചൂടുണ്ടായിരുന്നു അകത്തു പുറത്തെ മഴയുടെ തണുപ്പൊന്നും ഇല്ല... ഉദ്ദേശം 1 മണിക്കൂർ യാത്രയുണ്ട് ബസിൽ.... ഞാൻ ബാഗ്,ഇരിക്കുന്ന ഒരു ചേട്ടന്റെ കൈയിൽ കൊടുത്തു,എന്നിട്ട് മുകളിൽ പിടിക്കാൻ കൈ എത്തില്ല അതുകൊണ്ട് സീറ്റിന്റെ കമ്പിയിൽ പിടിച്ചു നിന്ന്... ബസെടുത്തു... പതുകെപതുക്കെ ബസ്സ് നീങ്ങിതുടങ്ങി... ഉടനെ പെട്ടന്ന് ബസ്സ് നിർത്തി ബാക്ക് ഡോർ വഴി ആരോ കയറാൻ ആണെന്ന് തോന്നുന്നു.. തിരക്കായതുകൊണ്ട് കാണാൻ പറ്റിയില്ല പക്ഷെ,,, തിരക്കിനിടയിലൂടെ പുറകിലേക്ക് വന്ന ആ രൂപം എന്നെ ഞെട്ടിച്ചു....
അടുത്ത പാർട്ട് പോരട്ടെ 👍