💬 Comments
View all commentsWow..... Super. Thanks..... Freddy.... ❤️ ????
Chetta ethupole chechi kadhakal ezhuthu very fantastic story bhagyadevatha super
ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ ❤️ ചേച്ചി കഥകളോട് ഇഷ്ട്ടം തോന്നി തുടങ്ങിയപ്പോ തേടി കണ്ടു പിടിച്ച കഥകളിൽ ഒന്ന്, വായിക്കാൻ ഇത്തിരി അല്ലെങ്കിൽ നല്ലോണം വയികിട്ടു എന്ന് അറിയാം, എങ്കിലും എന്നെങ്കിലും ഈ കമന്റ് കാണുവാണെങ്കി സന്തോഷിചോട്ടെ എന്ന് കരുതി ? ഒരുപാട് നല്ല മൊമെന്റ്സ് തന്ന കഥ, കാമവും, സ്നേഹവും, പ്രേമവും, എല്ലാം ഒരുപോലെ നൽകി, ചേരേണ്ടവർ തന്നെ ചേർന്ന്, വല്ലാതെ ഇഷ്ടപ്പെട്ടു, ക്ലൈമാക്സ് അമ്മയെ പറഞ്ഞു മനസിലാക്കിയത് ഇത്തിരി പെട്ടെന്ന് ആയി പോയി അത് ചിലപ്പോ സമയം ഇല്ലാത്തത് കൊണ്ട് ആകാം, സാരം ഇല്ല ☺️ പിന്നെ എനിക്ക് തോന്നിയ ഒരു കൊറവ് അല്ലെങ്കിൽ ഒസീവാക്കായിരുന്നു എന്ന് തോന്നിയത് ആണ്, രേഷ്മ അവനെ അതുൽ എന്ന് വിളിക്കുന്നത്, കാരണം അവൾ അവനെ അതുട്ടാ എന്ന് എന്തായാലും വിളിക്കുന്നുണ്ട്, അപ്പൊ ചില സമയങ്ങളിൽ അതുൽ എന്ന് വിളിക്കുമ്പോ എന്തോ കൊറവ് പോലെ ഫീൽ ചെയ്തു, കല്യാണം കഴിഞ്ഞ് കൂടി അവൻ അവളെ ഫോൺ വിളിച്ചപ്പോളും അങ്ങനെ തന്നെ കണ്ടപ്പോ എന്തോ പോലെ തോന്നി, ബാക്കി ഒക്കെ അടിപൊളി ആയിരുന്നു ?❤️ ഇനിയും ഇതുപോലെ മഹോഹരമായ കഥകൾ ആയി ഫ്രഡ്ഡി വരും എന്നാ പ്രതീക്ഷിക്കുന്നു ? ഒരുപാട് സ്നേഹത്തോടെ, രാഹുൽ
പഴയ കഥകൾ വായിക്കുന്ന കൂട്ടത്തിൽ ആണ് ഈ കഥ വായിക്കുന്നത്. ഒന്നും പറയാനില്ല അസാധ്യ കഥയാണ്, അതുകൊണ്ട് ഒറ്റ ഇരുപ്പിന് മുഴുവൻ പാർട്ടും വായിച്ചു. പിന്നെ ബ്രോ ഒരു അപേക്ഷ ഉണ്ട്, അതുവിൻ്റെയും രേഷ്മയുടെയും ഭാവി ജീവിതത്തെ കുറിച്ച് അറിയാനും അതിയായ താൽപ്പര്യം ഉണ്ട്. അതുകൊണ്ട് ഭാഗ്യദേവതയുടെ രണ്ടാം വരവിനായി കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Pdf ഇടാമോ
PDF undo ?
Meeyareda ithrem vallya sahithyakaran namich
ഫ്രെഡി ബ്രോ കഥ വളരെ അധികം നന്നായിരുന്നു വായിച്ചു തീർന്നത് അറിഞ്ഞ തെ ഇല്ല നല്ല ഫീൽ ആയിരുന്നു ,രേഷ്മയും ആതുവും മ നസിൽ നിന്നും മായില്ല പ്രണയവും കാമവും നല്ല രീതിയിൽ അവതരിപ്പിക്കാൻ ബ്രോ ക്ക് കഴിഞ്ഞു ,ഇനിയും ഇതുപോലുള്ള സൂപ്പർ ഹിറ്റ് കഥകളും ആയി വരണം ഞാൻ കാത്തിരിക്കും ,
Thank you AKH വൈകിയാണെങ്കിലും എന്റെ ഭാഗ്യദേവത, വയ്ക്കാതെ വിട്ടില്ലല്ലോ. ഒപ്പം നല്ല ഒരു കമെന്റ് കൂടി തന്നതിൽ ഒത്തിരി സന്തോഷം....
വളരെ ഭംഗിയായി വർണിച്ചെഴുതിയിരിക്കുന്നു... ഞാൻ ആദ്യം മുതൽ വായിച്ചു. ചെറിയ കഥ... മികച്ച വർണന...
Thanks ഗുരു....
Superb Ending. Waiting for your nxt stories Freddy.
Thanks bro, yes its on the way.
Hats off Man
Thanks budy.... You said it.
Freddy ... ennik parayuvan vaakukkal kittunila. kidilan avatharanam ,avalude villakkapetta kani avalude jeevanu thanne nalkuvan kazhinju,koode aval ellam kindly poornathayil ethi. aa bagagul thaagal manoharamayi avatharanam.. nice work , enniyum thagalil ninnum kambi kuttanum, evidathe vayanakarum nalla nalla stories prethikshikunnu
Thank you vipi... ഫ്രഡ്ഡി ഇനിയും വരും തീർച്ച അൽപ്പം കഴിഞ്ഞ്......
ഡിയർ ഫ്രഡി, അതിമനോഹരമായ കഥ!! കമ്പിയിൽ നല്ല സാഹിത്യം കലർത്തി പ്രണയം ചാലിച്ച് എഴുതാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ. ഒന്നും തന്നെ അമിതമായി ബോറടിപ്പിക്കാതെയുള്ള എഴുത്ത്. ഇനിയും ധാരാളം എഴുതുക.. ആശംസകളോടെ...
Thanks ഗോപി...
ഫ്രഡി ഇങ്ങനൊരു കഥ നന്നായി ക്ലൈമാക്സ്
Thanks marthan, ഈ കഥക്ക് ഇതിനേക്കാൾ നല്ലൊരു സന്ദർഭം ഇല്ലെന്നാണ് എന്റെ വിലയിരുത്തൽ. എഴുതണമെന്നു വച്ചാൽ ഒരു 3-4 എപ്പോസോഡ് ഇനിയും എഴുതാൻ കഴിനെന്നു വരാം പക്ഷെ അതൊരുതരം ബോറടിപ്പിക്കലാവില്ലേ.....
kidilam bro
Thanks ബ്രൊ
super
Thank karthi
Poliche machane supper
Thank you Amal
adipoli aittundu..ennu paranajl pora..oru novalinu venda ella sgathikalum kutti enakki valare nalla avatharana shylil avtharippicha novalistinu ente Big salut.thudarnnum ezhuthuka ,oru katha vaikkunnathil upari serikjum oru realitty kondu varan thankalkku perethyeka kazhi vanu. athiniyum thankalude thudarnnulla rachankillil ondakum ennu pretheeshayode, KK
പ്രിയ സുഹൃത്തേ ഞാൻ സമുദ്രക്കനി കുറേശ്ശേ ചിപ്പോൾ എല്ലാം എഴുതും എന്നല്ലാതെ വായിക്കല് കുറവാണു... ഞാൻ ഒരുപാട് പറഞ്ഞു കാട് കയറുന്നില്ല..... പക്ഷെ ഇ രചനക്ക് ഒരു അഭിപ്രായം പറഞ്ഞില്ലേൽ അതാണ് ഏറ്റവും വലിയ തെറ്റ്.... മരിക്കുവോളം മറക്കില്ല... ഇ കഥ.. കൂമൻ കാവും.. വെള്ളിയാങ്കല്ലും.....അള്ളാപ്പിച്ച മൊല്ലയൊക്കെ നമ്മുടെ മനസ്സിൽ ജീവിക്കും പോലെ ഇവരും... ജീവിക്കും....... ആയിരം നന്ദി..... സുന്ദരമായ ഒരു സ്വപ്നം ഞങ്ങളോട് പങ്കിട്ടതിനു സമുദ്രക്കനി. M.C
Thank സമുദ്രക്കനി, ഓർക്കുകവല്ലപ്പോഴും.
വർഷങ്ങൾക്ക് ശേഷവും ഈ കഥ വായിക്കാൻ വായനക്കാരൻ വന്നിട്ടുണ്ടെങ്കിൽ മനസ്സിലാക്കുടെ ee കഥകളുടെ ഓക്കെ oru range...❤️