← Back to ഭാഗ്യദേവത 7

Comments

ഭാഗ്യദേവത · approved reader discussion

ഫാത്തിമ • 2025-05-03 13:28

ഇതിന്റെ 2 ആന്റ് 3 പാർട്ട്സ് കാണ്മാനില്ല , കിട്ടാന് എന്തെങ്കിലും വഴി ഉണ്ടോ..

Martin • 2025-09-27 11:52

Pdf indallo

Skar • 2025-03-25 22:12

കുണ്ടിന്റെ ഉള്ളിൽ ചെയ്യുമ്പോ കെട്ടിപ്പിടിക്കാൻ ചേച്ചിക്ക്‌ കഴിയില്ല. ന്നാ കെട്ടിപിടിച്ചു ന്ന് തന്നെ കരുതി

പൊന്നു.? • 2022-10-09 23:31

Kidu..... Kidolski. ????

പൊന്നു.? • 2022-10-09 19:23

Super.... Kidu. ????

പൊന്നു.? • 2022-10-08 18:39

Super..... Kidu. ????

പൊന്നു.? • 2022-10-08 18:22

?‍♀️?‍♀️...... ????

പൊന്നു.? • 2022-10-08 15:20

Wow...... Interesting. ????

പൊന്നു.? • 2022-10-08 13:45

Super story....... ????

പൊന്നു.? • 2022-10-08 13:27

Kollam....... Nannayittundu. ????

പൊന്നു.? • 2022-10-08 13:15

Wow...... Super. ????

പൊന്നു.? • 2022-10-08 13:02

Kollam....... Adipoli. ????

Azrael • 2022-08-27 15:28

Bro late aayennu ariyam. Ennalum ithinte 2nd and 3rd part kittan enthelum vazhi indo?

Mathews k john • 2021-07-20 21:49

Dear Freddy ethu pole chechi kadhakal ezhuthamo

പൊന്നു.? • 2020-07-04 22:11

Kollaam...... Super ????

പൊന്നു.? • 2020-07-04 21:42

Super ????

പൊന്നു.? • 2020-07-04 19:13

Nice.... Super ????

പൊന്നു.? • 2020-07-04 15:51

ഇപ്പഴാണ് ഈ കഥ വായിക്കാൻ തുടങ്ങുന്നത്. നല്ല തുടക്കം..... ????

Salluz • 2018-09-17 02:06

Powlichu bro... kidiloooolkidilam...

? Vishal • 2018-01-13 16:18

ബ്രോ കഥ സൂപ്പർ, അടുത്ത ഭാഗത്തിൽ നല്ല അടിപൊളി കളികൾ പെതീക്ഷിക്കുന്നു. താങ്കൾ സമയമുള്ളപ്പോൾ സമയമെടുത്ത് എഴുതിയാൽ മതി, പക്ഷെ ഒത്തിരിയങ്ങു താമസിക്കരുത് കേട്ടോ. എഴുതുമ്പോൾ ഒരു ഒന്നൊന്നര കഥയായിരിക്കണം. അല്ല പിന്നെ.. ഹ.. ഹഹ..( ഞാൻ ഉദ്ദേശിച്ചത് പേജുകൾ കൂട്ടി, നല്ല കമ്പി ഫീലുകൾ വരുത്തി,എല്ലാവർക്കും മതിപ്പു തോന്നുന്ന ) അത്തരത്തിലുള്ള ഒരു ഭാഗം എഴുതാൻ തനിക്കു കഴിയട്ടെ എന്നു ആശംസിച്ചുകൊള്ളുന്നു. By ആത്മാവ് ??.

പൈലി • 2018-01-13 15:30

Twist powlichu chechi ennullath cousin aayath ith vaayich thanne 10 ennam vidam ????

Vichu tvm • 2017-11-05 10:32

Super story bro ..pranayam etryum manoharamaayi avatharippichenu oru spcl thnks ...avre pirikkaruthennu apekshikunnu.

കള്ളന്‍ • 2017-11-03 23:47

പ്രണയവും പ്രണയസല്ലാപങ്ങളും കാമവും അതിന്റെ ചിന്തയിലുള്ള ഓരോ സ്പര്‍ശനവും വ്യത്യസ്ത അനുഭവങ്ങളാണ്. എന്നാല്‍ രണ്ടും ചേര്‍ന്ന് വരുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണ്. അതാണ് അതുലിലും രേഷ്മയിലും ഞാന്‍ കണ്ടത്. ഇതുവരെ ഒന്നും നടക്കാത്തതാണ് സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന് പറയുമ്പോള്‍ അതുലിന്റെ അമ്പരപ്പും തെറ്റിദ്ധാരണയും ആസ്ഥാനത്തല്ലേ എന്നൊരു തോന്നല്‍ ആ കാര്യം നേരത്തെ പറഞ്ഞിരുന്നതല്ലേ അതുകൊണ്ട് തോന്നിയതാണ്. പിന്നെ എനിക്ക് ഇഷ്ടപ്പെടാത്ത അതും നല്ല മനസ്സില്‍ ചിന്തിക്കുന്ന നായകന്‍റെ ഉള്ളില്‍ നിന്നും വന്ന ഒരു വാക്യം "ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം തന്റെ ചാരിത്ര്യം കാത്തുസൂക്ഷിക്കുക എന്നത് മരിക്കുന്നതിലും ബുദ്ധിമുട്ടുള്ള കാര്യമാണ്" എന്ന് പറഞ്ഞതാണ്.

gichu • 2017-11-01 22:15

Pls put pdf

Freddy. N • 2017-11-01 22:49

Pls wait till the End, gichu.

Amal • 2017-11-01 12:15

Polichu mone beautiful

Freddy. N • 2017-11-01 22:46

Thank you Amal.

jo • 2017-10-31 22:05

അതിമനോഹരം...മറ്റൊന്നും പറയാനില്ല. അസാമാന്യ രതി വിവരണം...കിടുക്കി

Freddy. N • 2017-10-31 22:17

Thanks jo, next part കൂടി വായ്ക്കണം.

Freddy. N • 2017-10-31 19:48

Thanks Aisha, I just hope you enjoyed my creation, and also from the starting. So be with me till the end. Thanks a lot.

Vinu vinayan • 2017-10-31 19:14

നല്ല ഭംഗി ആയിത്തന്നെ എല്ലാപാർട്ടും അവതരിപ്പിച്ചു Thanks ഡിയർ freddy. പുതിയ കഥയുമായി ഇനിയും വരണം.

Freddy. N • 2017-10-31 22:15

Thanks vinayan, തീര്ച്ചയായും വരും, ഉടൻ വരില്ലന്നേയുള്ളൂ.

താന്തോന്നി • 2017-10-31 19:07

Super.... Parayan vakkukalilla.... Athi gambeeram.

Freddy. N • 2017-10-31 22:13

Thanks താന്തോന്നി ബ്രൊ, അവസാന part കൂടി വായ്ക്കണം.

SoNu • 2017-10-31 19:03

ഫ്രഡ്‌ഡി സെക്സും പ്രണയവും ഒരുപോലെ എഴുതാൻ നിങ്ങളെപോലുള്ളവർക്കേ കഴിയു ഒരുപാടു ഇഷ്ടമായി

Freddy. N • 2017-10-31 21:58

Thank you soNu, താങ്കൾ ആ സത്യം പറഞ്ഞു.... രണ്ടും ഒന്നിച്ചു കൊണ്ടുപോകുക എന്നത്, ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്... കാരണം ഇതിലെ സന്തുലനത്തിന് ഏറ്റക്കുറച്ചിൽ വന്നാൽ ഇതിന്റെ ഏതെങ്കിലും ഒരു തലത്തിലേക്ക് കൂപ്പുകുത്തി പോകും എന്ന കാര്യത്തിൽ സംശയമില്ല.

kk • 2017-10-31 17:37

adipoli machane thakrthu..

Freddy. N • 2017-10-31 21:50

Thank you kk machane, അടുത്ത part മറക്കാതെ വായിക്കുക.

Vish • 2017-10-31 17:23

Superb bro.. It's the Perfect time to end the story..

Freddy. N • 2017-10-31 21:49

Thank you VISH, Really you said it bro.

Athreya • 2017-10-31 16:21

രതിയെ ഇത്ര ഭംഗിയായി ചത്രീകരിക്കാൻ പറ്റുമൊ. വാക്കുകൾക്ക് വർണ്ണീക്കാവുന്നതിനും അപ്പുറം

Freddy. N • 2017-10-31 21:46

Thanks a lot bro, താങ്കൾക്കു കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു എന്ന് ആ വാക്കുകളിൽ സ്ഫുരിക്കുന്നു.

Vijayakumar • 2017-10-31 15:41

Wow thakarthu thimirthu..adipoliyakunnundu katto freddy ..vedikettu avatharanam ..rashmakkum athulinum randu kuttikalokka ayittu nirthiyal pora freddy ..onnu alojikku ..eni adutha bhagathinayee kathirikkunnu.

Freddy. N • 2017-10-31 21:41

Thank you vijaykumar, താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി.... അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാവും. വായിക്കാൻ വിട്ടുപോകരുത്.

മന്ദന്‍ രാജ • 2017-10-31 15:31

നല്ല കഥ ആയിരുന്നു ..മൂന്നാല് പാര്‍ട്ട്‌ വായിക്കാന്‍ വിട്ടു പോയി ...അടുത്ത കഥക്ക് ഇപ്പോഴേ ഭാവുകങ്ങള്‍ നേരുന്നു

Freddy. N • 2017-10-31 21:36

Thanks Raja, ഈ കമന്റിനും അടുത്ത കഥയ്ക്കും.... ഇടയ്ക്കു വിട്ടുപോയി എന്നത് മുഴുവിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.

k&k Automobiles • 2017-10-31 15:31

ഗംഭീരമായി ഈ ഭാഗവും. അടുത്ത ഭാഗം പെട്ടെന്ന് ഇടുക

Freddy. N • 2017-10-31 20:03

Thanks KK തീര്ച്ചയായും ഉടൻ പ്രതീക്ഷിക്കാം.

thamashakaran • 2017-10-31 15:29

ന്തുവാ ബ്രോ ഇപ്പൊ പറയേണ്ട. വാക്കുകൾ കിട്ടുന്നില്ല. Marvellous ബ്രോ. ബ്രോയുടെ അവതരണ ശൈലി ഗംഭീരം തന്നെ. ഈ കഥക്ക് നല്ല ഒരു അവസാനം പ്രതീക്ഷിക്കുന്നു. ഒത്തിരി ലേറ്റ് ആക്കല്ലേ.

Freddy. N • 2017-10-31 20:01

Thanks തമാശ മച്ചു.... വളരെ സന്തോഷം... എഴുതിയത് വച്ചു നോക്കിയാൽ ഇനിയും ഒരു രണ്ട് എപ്പിസോഡ് കൂടി അവതരിപ്പിക്കാനുള്ളത് ഉണ്ടായിരുന്നു. തൽക്കാലം അതിനെ ഞാൻ ചുരുക്കി കൂട്ടി ഒന്നിൽ നിറുത്തി. അതുകൊണ്ട് അതിനെ നല്ല ഒരു പര്യവസാനത്തിൽ എത്തിക്കാം എന്ന് തോന്നുന്നു..... സ്വന്തം ഫ്രഡ്‌ഡി.

vipi • 2017-10-31 13:59

Freddy great work , awesome, excellent.ethil kuranjathu onnu enik parayan ila . e oru series cmplt aaya sheshavum nalla nalla stories thaagalil ninnu predhikshikkunnu...

Freddy. N • 2017-10-31 19:55

Thanks vipi, തീർച്ചയായും പ്രതീക്ഷിക്കാം.... പക്ഷെ ഉടനെ ഒന്നും ഉണ്ടാവില്ല.... ജോലിത്തിരക്ക് ഇതിലെ ഒരു ഘടകമാണ്... എങ്കിലും ശ്രമിക്കാം എന്ന് വാക്ക് തരുന്നു. സ്നേഹം, ഫ്രഡ്‌ഡി.

Aisha Poker • 2017-10-31 13:51

Hey Freddy.. it's really amazing and joyful.. don't stop your writing... We need a new story on your own narration..

Freddy. N • 2017-10-31 19:49

Thanks Aisha, I just hope you enjoyed my creation, and also from the starting. So be with me till the end. Thanks a lot.

Aisha Poker • 2017-11-01 00:25

?????

Marthan • 2017-10-31 00:43

ഫ്രഡി ബ്രോ അടുത്ത പാർട്ട് എപ്പോ വരും

Freddy Nicholas • 2017-10-31 08:11

അയച്ചിട്ടുണ്ട് marthan.... ഇന്ന് തന്നെ പ്രതീക്ഷിക്കാം.....

asuran • 2017-10-28 18:41

Good going. waiting for remaining parts

Freddy Nicholas • 2017-10-30 01:15

Thanks അസുരൻ... അധികമൊന്നുമില്ലങ്കിലും തുടർന്നു വായിക്കുമെന്ന് വിശ്വസിക്കുന്നു.

കള്ളന്‍ • 2017-10-28 02:02

ഇന്നലെയാണ് ഈ കഥയിലെ ഒരു കമന്റ് കാണാനിടയായത്. ഈ പാർട്ട് ആദ്യ പേജ് വായിച്ചു. ഒന്നും മനസിലായില്ല, എന്നാൽ ഒരു ആകാംഷ ഉണ്ടായി ഈ കഥയെ അറിയാൻ. ഒന്നാം പാർട്ട് നോക്കി, അപ്പോഴാ ഓർമ്മ വന്നത് ഈ കഥയിലെ ആദ്യ പാർട്ടും രണ്ടാം പാർട്ടിന്റെ പകുതിയും ഞാൻ എപ്പോഴോ വായിച്ചിരുന്നു എന്നത്. മുഴുവനാക്കാൻ കഴിയാതെ പോയതുകൊണ്ട് കമന്റിടാൻ കഴിഞ്ഞില്ല. ഇന്ന് ബാക്കി വായിച്ചു. ഒന്നാം പാർട്ട് വായിച്ചപ്പോൾ ഒരു ഇൻസെസ്റ്റ് ആണോ എന്ന് തോന്നി. പക്ഷെ രണ്ടാം പാർട്ട് വായിക്കാതിരിക്കാൻ തോന്നിയില്ല. ഒന്നാം പാർട്ട് അത്രത്തോളം ഭംഗിയായിട്ടാണ് എഴുതിയിട്ടുണ്ടായിരുന്നത്. രണ്ടാം പാർട്ട് പകുതി വായിച്ചിരുന്നെങ്കിലും ഇന്നും തുടക്കം മുതൽ തന്നെ വായിച്ചു. രണ്ടാം പാർട്ടിലെ കസിനെയും മാതാപിതാക്കളെയും കുറിച്ചുള്ള വിവരണവും ചേച്ചിയുടെ സൗന്ദര്യത്തിനെ കുറിച്ചുള്ള സാമ്യതയെ വർണ്ണിച്ചതും പാമ്പ് വരുമോ എന്ന് പറഞ്ഞ സന്ദര്ഭങ്ങളും വളരെ രസകരമായിരുന്നു. പിന്നെ മൂന്ന് മുതൽ എട്ടു വരെയുള്ള പാർട്ടുകൾ പ്രണയത്തിന്റെ കാര്യം പറയുന്നതൊഴിച്ച്‌ ഒരു കമ്പികഥ എന്നതിലുപരി മറ്റൊന്നും തോന്നിയില്ല (ഓടിച്ച്‌ വായിച്ചു പോയതുകൊണ്ടാണോ എന്നറിയില്ല). ഞെട്ടിച്ചുകളഞ്ഞത് ഒൻപതാം പാർട്ട് മുതലാണ്. അമ്മയോടുള്ള പറച്ചിലും രേഷ്മയുടെ ജീവിതവും മനുവിന്റെ മുഖംമൂടി തുറന്നു കാണിച്ചതും അതുലിന്റെ മനസിലുള്ളതും എല്ലാം കൊണ്ടും വായനയെ അടുത്തതെന്തെന്ന ആകാംക്ഷയിൽ എത്തിച്ചു. പക്ഷെ പത്താം പാർട്ട് അവസാനിച്ചപ്പോൾ ഇനി വായിക്കണമോ എന്നുള്ള സംശയവും ബാക്കി എന്തെന്നുള്ള ഉത്ഖണ്ഠയും ആയിരുന്നു മനസ്സിൽ (കാരണം കരയാൻ ഉള്ള ശേഷി എനിക്കില്ല). എങ്കിലും വായിച്ചു ഭാഗം പതിനൊന്ന്. ഹോ... സമാധാനം.,.. അതുലിന്റെ അച്ഛൻ ചത്താലും കുഴപ്പമില്ലെന്ന് കരുതിപ്പോയി. മനസ്സിൽ ഈ പാർട്ടിൽ കയറി ചീത്തവിളിക്കണമെന്ന് കരുതിയിരുന്നതാ ഞാൻ. രേഷ്മ ആത്‍മഹത്യയോ അതിനുള്ള ശ്രമമോ നടത്തിയിരുന്നെങ്കിൽ. ബാക്കി അതുലിന്റെ ജീവിതത്തിൽ കണ്ടത് ഒരു ഭാഗ്യദേവതയുടെ വരവ് തന്നെയായിരുന്നു. ഇനി അറിയേണ്ടത് വീട്ടിലെങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ്. മനുവിനെ ഈ ഭാഗ്യദേവതയുടെ അസാന്നിധ്യം ജയിലിൽ മാത്രം എത്തിച്ചാൽ പോരാ.... കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി.

divya • 2017-10-28 02:54

താങ്കളുടെ സത്യസന്ധമായ നിരുപണങൾ കതയ്ക്കൊരു മുതൽകുട്ടാണ് എനിക്കു വളരെ ഇഷ്ട്പ്പെട്ട കതയാണു ഭാഗ്യദേവത. അതുപോലെ പോക്കർ ഹാജി ഒരു കതയെഴുതി "എന്നെന്നും ഓർമ്മിക്കാൻ ഓമനിക്കാൻ" താങ്കൾക്ക് ഇഷ്ട്മാകുമെന്ന പ്രതിക്ഷയൊടെ ........ NB: താങ്കളിൽ കൂടിയാണ് സാലഭഞ്ഞിക എന്ന കത അറിഞ്ഞത്!

Freddy Nicholas • 2017-10-28 08:01

Thanks Divya. കഥ എന്ന് പറയുന്നത് തന്നെ സങ്കൽപ്പങ്ങൾ മാത്രമാണ്. അതിൽ യാഥാസ്ഥിതികത്വം കൂടി ചേർത്ത് എഴുതുമ്പോൾ അത് വായനാസുഖം പകരുന്നു എന്നാണ് എന്റെ വിലയിരുത്തൽ..... എന്ത്തന്നെ ആയാലും കഥ ഇഷ്ട്ടപ്പെട്ട വായനക്കാരിൽ നിന്ന് നല്ല പ്രതികരണം കിട്ടുക എന്നത് ഒരു ചെറിയ കാര്യമല്ല..... സന്തോഷം... തുടന്നും വായ്ക്കണം. ഒപ്പം ഒരിക്കൽ കൂടി നന്ദിയും. ഫ്രഡ്‌ഡി

Freddy Nicholas • 2017-10-30 01:12

പ്രിയ സുഹൃത്ത് കള്ളന്, എല്ലാ ചില ആകസ്മികമായി കിട്ടിയ നൂലുകളാണ്.... ഞാൻ ഒരിക്കലും ഒരു എഴുത്തുകാരനല്ല.... ഇത് പോലൊരു ആഗ്രഹം മനസ്സിലുണ്ടായിരുന്നു എന്നതൊഴിച്ചാൽ..... പിന്നെ എഴുതുന്നത് എന്ത് തല്ലിപൊളി ത്തരമാണെങ്കിലും അത് എഴുതി അക്ഷരതെറ്റുകളില്ലാതെ എഡിറ്റ്‌ ചെയ്ത് തിരിച്ചും മറിച്ചും ചരിച്ചുമൊക്കെ നോക്കീട്ടു മാത്രമേ ഞാൻ post ചെയ്യാറുള്ളു. ഹോട്ടലിൽ കയറി, എത്ര രുചിയില്ലാത്ത ഭക്ഷണമായാലും ചിലർ കഴിച്ചിട്ട് ഭക്ഷണം കൊള്ളാം എന്ന് പറയും.... പക്ഷെ അത്യധികം രുചിയുള്ള ഭക്ഷണത്തിൽ കല്ല് കടിച്ചാൽ അത് ആരും ആസ്വദിച്ചു കഴിക്കില്ല.... എന്റെ പോളിസി അത്രയും സിമ്പിളാണ്. ഇത്രയും വിവരിച്ച് ഒരു കമന്റ്‌ ഈ കഥയ്ക്ക് കിട്ടുന്നത് ഇത് ആദ്യമായിട്ടാണ്.... അതിന് താങ്കളോട് ഞാൻ ഒരുപാട് നന്ദി പറയുന്നു.... തുടർന്നും വായിക്കുമെന്ന് വിശ്വസിക്കുന്നു. കഥയിൽ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. പൊറുത്തു വായിക്കാൻ അപേക്ഷിക്കുന്നു. ഫ്രഡ്‌ഡി

Bigbos • 2017-10-27 08:50

Super

Freddy Nicholas • 2017-10-28 05:32

Thanks bro...

vipi • 2017-10-26 21:59

sry bro vayichit cmnt edan vittu poyi. sry entho adhyam aayi aa agine pattunnath sry... bro e partum polichu . oru pranaya kavyam thagal njagalkku thannu athu njagal randu kaiyum neettii sweekarichu. amazing one bro keep going

Freddy Nicholas • 2017-10-28 05:31

Thanks vipi, വൈകിയാണെങ്കിലും കമന്റ്‌ ഇട്ടതിൽ അതിയായ സന്തോഷമുണ്ട്.

Shahana • 2017-10-26 21:43

കുറെ നാളായി ഞാൻ ഇവിടെ വന്നിട്ട് . തിരക്ക് പിടിച്ച ജീവിത സാഹചര്യം . അതിനിടയിൽ പുതിയ ഒരുപാട് എഴുത്തുകാർ വന്നിരിക്കുന്നു . വളരെ സന്തോഷമുള്ള കാര്യം. യാദൃശ്ചികമായിട്ടാണ് ഞാൻ ഇന്ന് "ഭാഗ്യദേവത -1൧" വായിക്കുന്നത് . ആദ്യഭാഗം തന്നെ അതിസുന്ദരം, ...രണ്ടാം ഭാഗം വാക്കുകൾക്കും അതീതം . അഞ്ചു ഭാഗങ്ങൾ തുർച്ചയായി വായിച്ചു . പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്കും മനോഹരമായി തന്നെ നിങ്ങൾ അവതരിപ്പിച്ചു . കഥ എഴുതുവാണേൽ ഇങ്ങനെ തന്നെ എഴുതണം. സന്ദർഭങ്ങൾ വളരെ വ്യക്തമായി വിവരിച്ചു തന്മയത്തോടുകൂടി എഴുതിപ്പിടിപ്പിക്കുമ്പോൾ ആണ് വായിക്കുന്നവർക്കും വായനാസുഖം കിട്ടുന്നത് . അല്ലാതെ എഴുതുന്ന വരികളിലെല്ലാം കാമത്തിന്റെ അംശം ചേർക്കുന്നതിലല്ല . എനിക്കും ഈയൊരു ശൈലിയാണ് ഇഷ്ട്ടം. ബാക്കി ഭാഗങ്ങൾ വായിച്ചിട്ട് പറയാം. ......... .......എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

Freddy Nicholas • 2017-10-28 05:25

ഷഹാനക്ക്..... ഈ സൈറ്റിൽ കഥകൾ വായിക്കാൻ തുടങ്ങിയത് തന്നെ ഈയടുത്ത കാലത്താണ്, എന്നാൽ ഇതിലെ എഴുത്തുകാരുടെ ഇടയിൽ ഞാൻ ഒന്നുമല്ല. ഞാൻ ഒരു സാധാരണയിൽ സാധാരണ വ്യക്തി മാത്രമാണ്. എന്റെ മനസിലുള്ള ഒരു പ്രമേയത്തെ വളരെ ലളിതമായ ശൈലിയിൽ More ever അക്ഷര തെറ്റില്ലാതെ ഇവിടെ അവതരിപ്പിച്ചു, എന്നതിൽ കവിഞ്ഞു, ഒരു കാഥികന്റെ പരിവേഷത്തിനൊന്നും ഞാൻ അർഹനല്ല.... കാരണം ഇത് എന്റെ ആദ്യത്തെ കഥയാണ്. താങ്കൾ ഇത് തുടക്കം മുതൽക്കേ വായിച്ചിട്ടാണ് കമ്മന്റ് ചെയ്തിരിക്കുന്നത് എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. കഥ തീരുന്ന അവസരത്തിലും മറക്കാതെ ഒരു കമന്റ്‌ ഇടണമെന്ന് അപേക്ഷിക്കുന്നു. വായനക്കാരുടെ സന്തോഷമാണ് ഒരു കഥയുടെ വിജയമെന്നാണ് എന്റെ വിശ്വാസം. നന്ദി. എന്ന് ഫ്രഡ്‌ഡി

വെടിക്കെട്ട്‌ • 2017-10-25 21:14

ഫ്രഡ്ഡി ബ്രോ.. "പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം.." ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികളിൽ പ്രണയം നിറഞ്ഞൊഴുക്കുന്ന പോലെ... നിസ്വാർത്ഥമായ പ്രണയത്തിന്റെ പകിട്ട്‌ ഈ കഥയും എടുത്ത്‌ കാട്ടുന്നു.. ഫെറ്റിഷ്‌ വിട്ട്‌ പ്രണയം എഴുതണം എന്ന അതിയായ ആഗ്രഹം ഭാഗ്യദേവതയുടെ ഒരോ അധ്യായങ്ങളും എനിക്ക്‌ സമ്മാനിക്കുന്നു.. നന്ദി ഫ്രഡ്ഡി ബ്രോ... ഈ നല്ല പ്രണയ കാവ്യത്തിന്‌.. അത്‌ പകർന്ന് തരുന്ന സുഖമുള്ള ഓർമ്മകൾക്ക്‌..

Freddy Nicholas • 2017-10-25 22:06

My dear വെടിക്കെട്ട്‌ മച്ചാനെ...... സത്യം പറഞ്ഞാൽ താങ്കളുടെ ഒരു കമന്റിന് വേണ്ടി, ഞാൻ എപ്പോഴും കാത്തു നിൽക്കും.... കാരണം അത് വായിക്കാൻ തന്നെ ഒരു സുഖമാണ്, ഈ കമ്മന്റ് കൊണ്ട് താങ്കൾ എനിക്ക് തരുന്നത് ഒരു പക്ഷെ ഒരു പൂവ് മാത്രമാണെങ്കിലും, എനിക്കത് ഒരു വലിയ പൂചെണ്ടാണ്, അംഗീകാരമാണ് ഈ കഥയുടെ സൗമ്യ ഭാവവും, താങ്കൾ എഴുതിയ പാട്ടിന്റെ വരികളും ഒരുപോലെ യാണെന്ന് എനിക്ക് തോന്നുന്നു...... വല്ലപ്പോഴുമൊന്ന് എത്തിനോക്കാനെങ്കിലും വരണം ബ്രോ... താങ്കളുടെ സാന്നിധ്യം ഈ സൈറ്റിന് ആവശ്യമാണ്‌..... താങ്കളെ ഒരു എഴുത്തുകാരനിലും കവിഞ്ഞ്, 'കാണാമറയത്തെ' ഒരു സുഹൃത്തായി ഫ്രഡ്‌ഢി കാണുന്നു..... ഒരിക്കൽ കൂടി നന്ദി

Freddy. N • 2017-10-25 20:23

Romba nandreenge ANN MARY.

Vijayakumar • 2017-10-25 18:04

Polochu , thakarthu...thimarthadukayanallo freddy ..edivettu avatharanam eni adutha bhagathinayee kathirikkunnu freddy

Freddy. N • 2017-10-25 20:39

Thanks Vijayakumar..... കഥ നല്ലപോലെ ആസ്വദിച്ചു എന്ന് കരുതുന്നു..... അടുത്ത ഭാഗം ഉടനെ ഉണ്ടാകും......

k&k Automobiles • 2017-10-25 16:18

ഗംഭീരമായ കഥ ആണ് ചെങ്ങായി ഇത്... അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണെ....

Freddy. N • 2017-10-25 20:35

Thanks k&k. അഭിപ്രായങ്ങൾക്കും, ലൈക്കുകൾക്കും ഒരുപാട് നന്ദി.

Marthan • 2017-10-25 14:04

അതി മനോഹരി ആയിരിക്കുന്നു അതുവിന്റെ ഭാഗ്യദേവത അവർ ജീവിതം ആഘോഷിക്കട്ടെ ഫ്രഡി

Marthan • 2017-10-25 14:02

അതി മനോഹരി ആയിരിക്കുന്നു ഫ്രഡി അതുവിന്റെ ഭാഗ്യ ദേവത അവർ ജീവിതം ആഘോഷിക്കട്ടെ

Freddy. N • 2017-10-25 20:31

Thanks marthan. എല്ലാം വായനക്കാരുടെ അനുഗ്രഹം.