← Back to ഭാഗ്യദേവത

Comments

ഭാഗ്യദേവത · approved reader discussion

Iron man • 2017-09-15 12:54

2nd page last lines are 100% true

Freddy. N • 2017-09-17 01:06

Thanks bro.

Vinu • 2017-09-15 12:30

Good

Freddy. N • 2017-09-17 01:06

Thanks bro.

subitha • 2017-09-15 12:27

Super .. nalla avatharanam bakki bagam udan pratheekshikkunnu..

Freddy. N • 2017-09-17 01:08

Thanks... ഉടൻ തന്നെ പ്രതീക്ഷിക്കാം... ഡോക്ടർ കനിയണം.....

alby • 2017-09-15 11:21

nalla simple avatharanam.nalla vayana sukam.keep going

Freddy. N • 2017-09-17 01:10

Thanks bro.... തീർച്ചയായും...... ശ്രമിക്കുന്നുണ്ട്.

Freddy. N • 2017-09-15 09:15

കഥ വായിച്ച് നല്ല കമന്റ്‌ post ചെയ്ത എല്ലാ നല്ലവരായ വായനക്കാർക്കും, എന്റെ അകമഴിഞ്ഞ നന്ദി..... തീര്ച്ചയായും ഇനിയും നല്ല അധ്യായങ്ങൾ വരുന്നുണ്ട്..... പേജ് കൂട്ടാനും ശ്രമിക്കുന്നുണ്ട്.... ജോലിത്തിരക്ക് കാരണം വിചാരിച്ച അത്രയും കൊടുക്കാൻ സാധിക്കുന്നില്ല.... എന്റെ വായനക്കാർക്ക് നന്ദി... Freddy. N

asuran • 2017-09-15 07:25

തുടക്കം കൊള്ളാം.

Freddy. N • 2017-09-17 10:04

നന്ദി ബ്രോ....... തുടർന്നും വായിക്കണം.... part 2 വന്നിട്ടുണ്ട്.... ഇഷ്ട്ടപെടുമെന്ന് വിശ്വസിക്കുന്നു..

Seban • 2017-09-15 00:15

Nalla avataranam

Freddy. N • 2017-09-17 10:06

Part 2 കൂടെ വായിക്കണം..... നന്ദി.

ഡെവിൻ കർലോസ് പടവീടൻ • 2017-09-14 23:58

good??

Freddy. N • 2017-09-17 10:07

Thanks bro....

അഭ്യുദയ കാക്ഷി • 2017-09-14 20:47

നല്ല തീം... തുടക്കം ഗംഭീരം.. നല്ല കളികൾ പ്രതീക്ഷിക്കുന്നു...

Freddy. N • 2017-09-17 01:12

Thanks a lot bro... മേലിലും കമന്റുകൾ പ്രതീക്ഷിക്കുന്നു....

vijayakumar • 2017-09-14 20:41

thudakkam gamphiram...super theme..adipoli avatharanam...keep it up and continue...

Freddy. N • 2017-09-17 01:19

Thanks bro...

benzY • 2017-09-14 17:05

????❤

thamashakaran • 2017-09-14 16:24

Nice story man.plzz cintinue

thamashakaran • 2017-09-14 16:25

Continue

Freddy. N • 2017-09-17 01:13

Sure..... Bro thanks...

akku • 2017-09-14 16:06

Nannayittundu bro

Freddy. N • 2017-09-17 01:16

Thanks bro...

തമ്പുരാൻ • 2017-09-14 16:00

അടിപൊളി ആയിട്ടോ

krishna • 2017-09-14 14:35

thakrthoo mashe,,,nallathudakkam,,next part vegam poratte....

ഡോ. കിരാതൻ • 2017-09-14 15:11

കൊള്ളാല്ലോ.....നല്ല സിപിൾ വാക്കുകൾ..... നല്ല വായനാ സുഖം..... കഥ അങ്ങ് നെഞ്ചിലോട്ട് കയറി..... അടുത്ത ഭാഗം പെട്ടെന്നുണ്ടാകുമെന്ന് വിശ്വസിക്കുന്നു..... കാത്തിരിപ്പോടെ..... കിരാതൻ

Freddy. N • 2017-09-15 09:08

നന്ദി... കിരാത് ബ്രോ.... താങ്കളെ പോലുള്ള നല്ല വായനക്കാരിൽ നിന്നും കിട്ടുന്ന ചില ചെറിയ പ്രചോദനങ്ങളാണ്, ഇനിയും നന്നാക്കി എഴുതുവാൻ എന്നെ പ്രേരിപ്പിക്കുന്നത്..... ഒരിക്കൽ കൂടി നന്ദി. Freddy.

Freddy. N • 2017-09-17 01:15

നന്ദി , സഹോ..... വേഗം തന്നെ പ്രതീക്ഷിക്കാം.