Comments
കഥ പൊളിച്ചു നല്ലൊരു ഫിലിം കണ്ട ഫീൽ
Great story
Suuuuuper Ith പോലൊരു നോവൽ വായിക്കാൻ കാതിരിക്കയായിരുന്നൂ.
Suuuuuper
Excellent story movie kanunna oru feel kitti ithinte PDF idamo
bro ippozha vayiche . broyude comfort zone annenu thonnunu horror.oru kuddilam horror mo1vie kanda feel. with best regards
അഭിനന്ദിക്കാൻ വാക്കുകളില്ല സുഹൃത്തേ ...അടിപൊളി ഹൊറർ സ്റ്റോറി
pdh tharumo ithinte
Super Story on Block Maglc.. Well Done Author.. Keep it Up
Pdf file upload cheyyo??
Thankal onnandharam ezhuthukarananu vinu bhai.
Njan 3-4 varshamai ee site le stiram vaayanakkaran aanu..pakshe aadyamai aanu oru comment post cheyyunnath..parayaan vaakkukal kittunnilla..gambheeram...njan vaayichathil aetavum nalla kadha..
നല്ല അവതരണം, ശെരിക്കും ഒരു പ്രേത സിനിമ കണ്ട ഫീൽ പോലെ, ഇങ്ങള് പുലിയാണ് ഭായ്
കൂട്ടുകാരാ, ആശംസകളറിയിക്കുന്നു. വളരെ നന്നായിരിന്നു അവതരണം. ഇനിയും എഴുതണം.
Excellent novel .. mattonnum parayanilla athrakku horour novel. Adutha kadhayumayee udan varuka .
Pdf udane idane dr please
Super.ottayiripinu vayichu
Bhai ningalu polichu Super iniyum ithu pole ulla kadhakal pratheekshikkunnu All the best
എന്റെ ചങ്ങാതി പറയട്ടെ, അതിമനോഹരം നിങ്ങളുടെ ഈ പ്രയത്നം അതിന്റെ എല്ലാ ആർത്തത്തോടും കൂടെ ആസ്വദിക്കാൻ സാധിച്ചു. ഭാവിയിൽ ഇതിലും മനോഹരമായ സൃഷ്ടികൾ ഉണ്ടാവട്ടെ. ഇതിന്റെ pdf കിട്ടിയാൽ കൊള്ളാമായിരുന്നു.
ഒന്നും പറയാനില്ല.... അതിഗംഭീരം....
നന്നായിരിക്കുന്നു വിനു കുറച്ച് നാളുകൾക്കു ശേഷം നല്ല ഒരു ഹൊറർ കഥ വായിച്ചു ഒരുപാടിഷ്ടപ്പെട്ടീ
Good work man
കഥ പൊളിച്ചു, ഒറ്റയിരിപ്പിന് വായിച്ച് തീർത്തു.
പ്രിയ വിനു വിനീഷ്, നല്ല അവതരണം. നല്ല ഹൊറര്‍ മൂഡ് സൃഷ്ട്ടിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞു. ഭദ്രയെന്ന നോവലിന് സര്‍വ്വ ആശംസകളും.
Kollam
സൂപ്പർ ആയിട്ടുണ്ട് കുറെ നാളായി ഇതുപോലെ ഒരു കഥ വായിച്ചിട്ട്
Super bhai
കിടു നോവൽ..ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു.
പഴയ ഒരു ഏറ്റുമാനൂർ ശിവകുമാർ സ്റ്റൈൽ ഫീൽ ചെയ്തു. ഇഷ്ടപ്പെട്ടു. ഒറ്റ ഇരുപ്പിൽ മുഴുവനും വായിച്ചു.
എന്റെ ഉറക്കം പോയി ചങ്ങായി ഇങ്ങളകൊണ്ട് , വായിച്ചു തുടങ്ങിയപ്പോഴേ വിചാരിച്ചു ഇത് തീർക്കാതെ ഉറങ്ങാൻ പറ്റില്ലെന്ന്..... Awesome??
Athe supper otta trip I'll vayichu
കോട്ടയം പുഷ്പനാഥിന്റെ ഹൊറർ ഫിക്ഷൻ ഒക്കെ ഇങ്ങനെ വായിച്ചിരുന്നിട്ടുണ്ട്. ഇഷ്ടപ്പെട്ടു ഒരുപാട്.
Nice
Onum പറയാൻ ഇല്ല കിടു നോവൽ. Nalla അവതരണം .
excellent work
കഥ കഥനന്നായി... ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു കുറെ ഭാഗങ്ങളിൽ ആവർത്തിച്ച് വന്നിട്ടുണ്ട്......
pdf please
ചേട്ടാ കിടിലന്‍.