0%
💬 Comments
View all commentsനല്ല രീതിയിൽ കഥ മുന്നോട്ട് പോകുന്നുണ്ട്.
ഗോപ്യമായ രീതിയിൽ മുന്നേറുന്ന അരും പറയാത്ത വിധത്തിൽ കഥ പറയുന്ന രീതി നന്നായിട്ടുണ്ട് പാർട്ട്കൾ തമ്മിൽ ഇത്ര കാലതാമസം വരുത്തരുത്
നിഗൂഢമായ ഒരു കാത്തിരിപ്പ് ഈ കഥക്കായി ഞാൻ മാറ്റിവെയ്ക്കുന്നു... വല്ലാത്തൊരു നിഗൂഢതയാണ് ഈ വരികളിൽ...
Good
ശരിക്കും എന്താണിതിൻ്റെ തീം എന്ന് മനസിലാകുന്നില്ല. ഒരുമാതിരി നിഗൂഢതയുടെ മൂടൽമഞ്ഞ് മൂടിയ പോലെ. എന്തായാലും ഈഭാഗം ഇഷ്ടപ്പെട്ടു. പേജ് കൂട്ടി കഥയെ കൊറേ കൂടെ വിശാലമാക്കിയതോടെ ഇത്തിരി ചേലൊക്കെയുണ്ട്.
???