← Back to ഭദ്ര [Sam]

Comments

ഭദ്ര [Sam] · approved reader discussion

പൊന്നു.? • 2018-10-11 12:42

???

ഋഷി • 2018-10-10 16:50

നല്ല രീതിയിൽ കഥ മുന്നോട്ട് പോകുന്നുണ്ട്.

മാത്തുകുട്ടി • 2018-10-06 02:22

ഗോപ്യമായ രീതിയിൽ മുന്നേറുന്ന അരും പറയാത്ത വിധത്തിൽ കഥ പറയുന്ന രീതി നന്നായിട്ടുണ്ട് പാർട്ട്കൾ തമ്മിൽ ഇത്ര കാലതാമസം വരുത്തരുത്

jo • 2018-10-03 19:51

നിഗൂഢമായ ഒരു കാത്തിരിപ്പ് ഈ കഥക്കായി ഞാൻ മാറ്റിവെയ്ക്കുന്നു... വല്ലാത്തൊരു നിഗൂഢതയാണ് ഈ വരികളിൽ...

kakku • 2018-10-03 10:36

Good

Dark knight മൈക്കിളാശാൻ • 2018-10-03 08:58

ശരിക്കും എന്താണിതിൻ്റെ തീം എന്ന് മനസിലാകുന്നില്ല. ഒരുമാതിരി നിഗൂഢതയുടെ മൂടൽമഞ്ഞ് മൂടിയ പോലെ. എന്തായാലും ഈഭാഗം ഇഷ്ടപ്പെട്ടു. പേജ് കൂട്ടി കഥയെ കൊറേ കൂടെ വിശാലമാക്കിയതോടെ ഇത്തിരി ചേലൊക്കെയുണ്ട്.