ഭീവി മനസിൽ 17 [നാസിം]

📝 Ongoing

👁 674382 views ❤ 460 likes 💬 61 comments

♦️♦️♦️???♥️ഭീവി മനസിൽ 17???♥️♥️♦️♦️
Bhivi Mansil Part 17 | Author :  Nasim | Previous Parts

കഥ തുടരുന്നു....

നിച്ചുവിന്റെ വാക് കേട്ട് അഞ്ജു തകർന്നു പോയി. അവൾ ഒന്നും മിണ്ടാതെ അവിടെ ആ ആൽത്തറയിൽ ഇരുന്നു.... തന്റെ തല കറങ്ങുന്ന പോലെ തോന്നി. അവൾക്കു ചുറ്റിലും ഇരുട്ട് ഫീൽ ചെയ്യുന്നു.. തനിക്കു യഥാർത്ഥ ബോധത്തിലേക് വന്നു. അഞ്ജു. തന്റെ അച്ഛനും അമ്മയും മുത്തശ്ശിയും പറയുന്ന പോലെ. അതെ താനിപ്പോൾ കലി കാലത്തിൽ ആണ്. ഇവിടെ ഒന്നിനും ഒരു മടിയുമില്ല. സ്വന്തം ആവശ്യങ്ങൾക് കൂടെ പിറപ്പുകളെ പോലും കൊന്നു തള്ളുന്ന കാലം. സ്വന്തം വികാരത്തിന് വേണ്ടി അമ്മയെയും പെങ്ങളെയും കാമ വെറി യോടെ നോക്കുന്ന ആളുകളുടെ കാലം.......

ഇത്ര നാൾ അവൾ തന്റെ മനസ്സിൽ കൊണ്ട് നടന്ന തന്റെ തങ്ക വിഗ്രഹം ഉടഞ്ഞു പോയ പോലെ. അവൾ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് ഓടി കയറി.....

നിയസിന് നിന്ന നിൽപ്പിൽ ഇല്ലാതായെങ്കിൽ എന്നു തോന്നി പോയി. തന്റെ മനസ്സിൽ ഒരിക്കലും അറിയാത്ത രഹസ്യം ചോർന്നു പോയ വിഷമം ആയിരുന്നു അവനു... ഇവൾ ഇനി ഇതു ആരോടെങ്കിലും പറയുമോ.....

അന്ന് ക്ലാസ് എങ്ങനെ കഴിഞ്ഞു എന്നു അവനു പോലും ഒരു പിടിയുമില്ല.... ക്ലാസ് കഴിയുന്ന വരെ അവൻ അവളെയും അവൾ അവനെയും നോക്കിയിട്ടില്ല...

അവൻ നേരെ വീട്ടിലേക്കു കയറി.

അമ്മായി തന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു എങ്കിലും അവൻ ആകെ ഒരു വല്ലാത്ത അവസ്ഥ ഫീൽ ചെയ്തു.....
രണ്ടാഴ്ച എങ്ങനെ തള്ളി നീക്കും അവൻ ഒരു പിടിയ

📚 Chapters

1 published

Related Stories

💬 Comments

View all comments