💬 Comments
View all commentsനന്ദിയുണ്ട് ബ്രോ നല്ലൊരു കഥ പകുതി വെച്ച് നിർത്തിയതിന്
Super
Ithinte bakki njan ezhuthiyaalo?
Ezhuthuvo please
ആരാധകർ കൂടുതലുള്ള ഒരു കഥകൂടി. പുറത്തിയാകാതെ വീണ്ടും. ഒരുപാട് നന്ദി ബ്രോ.
Correct
ഈ കഥയുടെ ബാക്കി എവിടെ നിർത്തിയോ
ബ്രോ കഥ ബാക്കി ഉണ്ടോ അതോ നിർത്തിയോ??? ?♂️
ബ്രോ കഥ ബാക്കി ഉണ്ടോ അതോ നിർത്തിയോ???
ബാക്കി പെട്ടന്ന് ഇടൂ
ബാക്കി എവിടെ ???
Nirthalle bro plz continue
Bro katha nirthalle ithonn full aakit po
ഈ കഥ മതിയാക്കിയോ ?????
ബ്രോ ബാക്കി പെട്ടന്ന് ഇടൂ കട്ട വെയ്റ്റിംഗ്
Super broo please increase page
Super broo please increase page
Super Appu nte vere fantasy enthokke aanu iniyum undel nannaayirikkum. Thaan bhootathine ketty avaleyum appum neyum kooty orumich jeevikk. Appu num fantasy nadakum ninteyum nadakum.
❤️❤️❤️❤️
അടിപൊളി സെഷൻ...
സിയയെ തീരെ കണ്ടതെ ല്ല
പ്രസൻ്റേഷൻ വളരെ നന്നായി തന്നെ മുമ്പോട്ട് പോകുകയായിരുന്നു. അധികമൊന്നും സംസാരിക്കാതെ മുന്നിലെ മേശയിൽ രണ്ട് വിരൽ കൊണ്ട് മെല്ലെ താളം പിടിച്ച് ലാവോസിൽ നിന്ന് അവിടെ ഒരത്ഭുതം പോലെ എത്തിച്ചേർന്ന ലിവ്മാൻ്റെ പ്രതികരണം എന്തായിരിക്കും എന്നായിരുന്നു ആ ബോർഡിലുണ്ടായിരുന്ന മറ്റ് നാല് പേരുടെയും ഗൂഡമായ ചിന്ത. എല്ലാം സെറ്റാണ്. അപർണ്ണയും രാജീവും വല്ലാത്ത ആത്മവിശ്വാസത്തിലുമാണ്. എന്നാലും എവിടെയോ എന്തോ എന്തിൻ്റെയോ ഒരു കുറവുണ്ടായായിരുന്നു..the magic element of kicking the deal to OK. ശാന്തമെങ്കിലും കാറ്റ് പിടിച്ച കല്ലു പോലുള്ള ലിവ് മാൻ്റെ മുഖം. അതിൽ ഇനിയും നിവരാൻ മടിക്കുന്ന ചുളിവുകൾ ബാക്കിയുള്ളത് പോലെ. കളി ടൈ ആവുകയാണോ..കാര്യത്തിലേക്ക് കടക്കില്ലേ. ഇനി ഇനിയെന്ത്.. ആ സമയം ആ നിർണ്ണായക നിമിഷം അവന് അവൻ്റെ ഇടതുവശത്ത് തൻ്റെ തോളോട് ചേർന്ന് ആ അതിന്ദ്രീയ സാന്നിധ്യം അനുഭവപ്പെട്ടു..സിയ. സിയ എന്ന തൻ്റെ കൂട്ടുകാരിയായ ഭൂതം. That extra terrestrial extra perspective extra sensory sensation. ജോൺ ഹോനായി നീ നിൻ്റെ ഭൂതത്തെ ഇപ്പോഴും അതിൻ്റെ നിയോഗം പൂർത്തിയാക്കാൻ അനുവദിച്ചിട്ടില്ല..അവൾ ഇപ്പോഴും നിൻ്റെ ഉറക്കം കളയാറില്ലേ. ഞങ്ങൾ വായനക്കാരുടെ സ്വപ്നങ്ങളിൽ നിന്ന് അവൾ ഇപ്പോഴും ഇറങ്ങി പോയിട്ടില്ല. വരുമോ ഉടനേ..