ബിംഗോ ടെഡി [ഫ്ലാഷ്]
📝 Ongoing
👁 60309 views ❤ 168 likes 💬 12 comments
ബിംഗോ ടെഡി Bingo Teddy | Author : Flash
ഞാൻ സ്വാതി, ഡോക്ടർ ആണ്, സ്വന്തമായി ചെറിയ ഒരു ക്ലിനിക് ഉണ്ട്.
വീട്ടിൽ ഞാൻ അച്ഛൻ അമ്മ പിന്നെ എൻ്റെ അനിയത്തിയും ആണ് ഉണ്ടായിരുന്നത്. അമ്മയും അച്ഛനും ഡോക്ടർമാർ തന്നെ ആയിരുന്നു.
എൻ്റെ എട്ടാം ക്ലാസ്സ് റിസൾട്ട് വന്നത് എൻ്റെ അമ്മയുടെ വേർപാടിൻ്റെ കൂടെ ആണ്. എന്നാലും എൻ്റെയും അനിയത്തി ശരണ്യയുടെയും കാര്യങ്ങൾ അച്ഛൻ നന്നായി തന്നെ നോക്കി.
MBBS കഴിഞ്ഞ് ഞാനും അച്ഛൻ്റെ ഒപ്പം ക്ലിനിക് നോക്കി നടത്താൻ തുടങ്ങി രണ്ടു വർഷത്തിനു ശേഷം എന്നെയും ശരണ്യയെയും തനിച്ചാക്കി അച്ഛന് സ്വർഗത്തിലേക്ക് പോയി.
അങ്ങനെ അച്ഛൻ എന്നെ നോക്കി ഡോക്ടർ ആക്കിയ പോലെ ശരണ്യയെ നല്ല നിലയിൽ എത്തിച്ചു കല്യാണം കഴിപ്പിക്കണം എന്ന് ഞാനും തീരുമാനിച്ചു, അതുകൊണ്ട് എൻ്റെ വിവാഹത്തെ പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല. ഇതൊക്കെ കഴിഞ്ഞ് ഇപ്പൊൾ ഒരു വർഷം ആകുന്നു.,
പഠിപ്പിൽ അവൾ മിടുക്കി ആയിരുന്നതിനാൽ എനിക്ക് കാര്യമായി അവളെ ശ്രദ്ധിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പക്ഷേ കഴിഞ്ഞ ഒന്നു രണ്ട് മാസം ആയി എന്തൊക്കെയോ മാറ്റങ്ങൾ കാണാൻ ഉണ്ട്.
പൊതുവേ കുറച്ച് ഇൻട്രോവെർട്ടും ഓൾഡ് ഫാഷൻടും ആയ അവൾ ഒരുമാസം മുന്നേ ഡ്രസ്സ് എടുക്കാന് പോയപ്പോ ഉണ്ടായതും കുറച്ച് കൂടിയ ഫോൺ വിളികളും ആണ് എൻ്റെ സംശയത്തിന് കാരണം ആയത്.
തുണിക്കടയിൽ കണ്ട മാറ്റം അവളുടെ ഇന്നർ മുതൽ ചെരുപ്പ് വരെ ഇപ്പൊ കാണാൻ ഉണ്ട്. എന്നതായാലും കൊച്ചിൻ്റെ മാറ്റം എനിക്കും കുറച്ചൊക്കെ ഇഷ
💬 Comments
View all comments