ബോഡിഗാർഡ് 4 [ഫഹദ് സലാം]

📝 Ongoing

👁 170072 views ❤ 398 likes ⭐ 0.0 rating 💬 56 comments 📚 1 chapters 📅 2019-01-06

ബോഡിഗാർഡ് 4 Bodyguard Part 4 bY Fahad Salam |  Previous Part എല്ലാവരും ക്ഷമിക്കുക..ഒരു എട്ടിന്റെ പണി കിട്ടി.. ഹലാക്കിന്റെ ഔലും കഞ്ഞിയും എന്ന പറയുന്നത് പോലെ ഒരു എട്ടിന്റെ പണി.. എഴുത്തു പൂർണ്ണമായും നിന്നു.. എഴുതി തുടങ്ങിയതെല്ലാം ഒരു പ്രത്യേക സാഹചര്യത്തിൽ നഷ്ടപ്പെടുകയും ചെയ്തു.. ഇനിവരുന്ന രണ്ട് ഭാഗങ്ങൾ ചെറിയ ഭാഗങ്ങൾ ആയിരിക്കും.. എല്ലാവരും ക്ഷമിക്കുക.. അവസ്ഥ അതാണ്‌.. ചിലപ്പോ പേജുകൾ കുറവാകും.. ഈ ഭാഗം തട്ടി കൂട്ടി എഴുതിയതാണ്.. വേറെ ഒന്നും കൊണ്ടല്ല.. എഴുത്തിന്റെ ടച്ച്‌ വിട്ടു പോകാതിരിക്കാനാണ്... എഴുതിയത് ഇഷ്ട്ടപെട്ടില്ലങ്കിൽ ധൈര്യമായി തുറന്നു പറയാം.. അത് അവളാണ്.. മായ ശർമ!!!! എവിടെ.. ബാബുവേട്ടൻ ചോദിച്ചു അതാ ആ ടേബിളിൽ.. ഞാൻ പറഞ്ഞു നോക്കട്ടെ... ബാബുവേട്ടൻ തിരിഞ്ഞു നോക്കി ആര് അതോ.. മായ ശർമയോ.. ! ഹാ... ചേട്ടാ ഒരു നിമിഷം... എന്ന് പറഞ്ഞു കൊണ്ട് അവൾ കാണാതെ അവളുടെ ടേബിളിനു അടുത്തേക്ക് ഞാൻ പോയി... ബാബുവേട്ടൻ ഞാൻ പോകുന്നതും നോക്കി നിന്നു... കമാൻഡോ ഓപ്പറേഷന് വരെ ഇത്ര റിസ്ക് എടുത്തിട്ടില്ല.. വേറെ ഒന്നും അല്ല പെണ്ണ് ആയോണ്ടാ.. മമ്മീ... എന്ന് വിളിച്ചു കൊണ്ട് ഒരു കുട്ടി അവളുടെ അടുത്തേക്ക് വരുന്നത് കണ്ടു.. കുട്ടി വരുന്നത് കണ്ടപ്പോൾ അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്നെയും.. അവൾ എന്നേ ഒന്ന് നോക്കി.. ഞാൻ അവളെ മൈൻഡ് ചെയ്യാതെ തൊട്ട അടുത്തുള്ള ടേബിളിൽ കണ്ട ജഗ് എടുത്ത് എന്റെ ടേബിളിൽ വന്

📚 Chapters

1 published

Related Stories

💖 More from this Author

ബോഡിഗാർഡ് 5 [ഫഹദ് സലാം] by ഫഹദ് സലാം ബോഡിഗാർഡ് 3 [Fahad Salam] by ഫഹദ് സലാം ബോഡിഗാർഡ് 2 [Fahad Salam] by ഫഹദ് സലാം

✨ Same Category

രണ്ടാമൂഴം 2 [Jomon] by Jomon രാധികയുടെ കഴപ്പ് 8 [SmiTha] by സ്മിത യാത്ര 1 [killmonger] by Kambikathakal

💬 Comments

View all comments

Loading comment form...

Vishnu • 2019-07-05 14:44

കാത്തിരിക്കുന്നു !!!!✌️✌️

ഫഹദ് സലാം • 2019-06-13 05:41

പ്രിയ കൂട്ടുകാരെ പാതി വഴിക്ക് ഇട്ട് പോയതല്ല.. കുറച്ചു മാസങ്ങളായി ആരോഗ്യപരമായ കാരണത്താൽ വിശ്രമത്തിൽ ആണ്.. ജീവിതം തീർന്നു എന്ന് വിചാരിച്ചതാ.. പക്ഷെ ദൈവം ആയുസ്സ് നീട്ടി തന്നു.. ഉടൻ തിരിച്ചു വരും.. പുതിയ ഭാഗവുമായി..

അനു • 2019-05-25 06:31

ഇതാണ് ഈ സൈറ്റിന്റെ തോൽവി. കഥ ഒന്ന് ചൂട് പിടിച്ചു വരുമ്പോഴേക്കും പാതി വഴിക്ക് ഇട്ടിട്ട് മുങ്ങിക്കളയും.

കബാലി • 2019-05-15 23:22

പൊന്നിക്കാ നിങ്ങൾ മുങ്ങിയോ......? ഇതും കലിപ്പടിയായി കൂട്ടി എഴുതി തള്ളട്ടേ.....?

Sufi • 2019-04-30 00:53

Nice story bakki vayikkan katta waiting

Hitler • 2019-02-09 19:17

Bro blance evideee oru arivummm ellalllooo

kevin • 2019-01-09 12:43

കഥ വളരെ നന്നായിട്ടുണ്ട്. വ്യത്യസ്തമായ അവതരണ ശൈലി ഇഷ്ടപ്പെട്ടു. എല്ലാം വിശദമായി തന്നെ പോരട്ടെ...കട്ട വെയ്റ്റിംഗ്

Vinjo • 2019-01-08 22:01

Two day trip two munth ayallo bro

ഫഹദ് സലാം • 2019-01-08 22:07

വിൻജോ.. അന്റെ അഭിപ്രായം കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിക്കുകയായിരുന്നു.. നീ വന്നല്ലോ.. അത് മതി.. യാത്ര അല്ല പ്രശനം.. അതിന്റെ പിറകെ ഒരു പ്രൊജക്റ്റ്‌ കിട്ടി..

mridula • 2019-01-08 13:52

nice story

ഫഹദ് സലാം • 2019-01-08 19:14

താങ്ക്യൂ മൃദുല..

Joseph • 2019-01-08 11:31

Ee series vaayikaan eduku edukku nokukaayirunnu late aayalum vanallo ee series puthiya partumaayi.

ഫഹദ് സലാം • 2019-01-08 19:15

താങ്ക്യു ജോസഫ്.. അടുത്ത പാർട്ടുമായി ഉടൻ വരും

Simona • 2019-01-07 22:20

ഫഹദു.... നീട്ടി വലിച്ചൊരു കമന്റിട്ടു... അത് കാണാതായി... ഡോക്ടർ കുട്ടാപ്പിയോട് റിക്വസ്റ്റ് ചെയ്തിട്ടുണ്ട്... മോഡറേഷനിൽ പെട്ട് പോയെങ്കിൽ പബ്ലിഷ് ചെയ്യാൻ... വന്നില്ലേൽ നാളെ വീണ്ടും എഴുതി ഇടാം ട്ടോ...

ഫഹദ് സലാം • 2019-01-07 22:24

സാരല്യ നിന്റെ ഒരു ലൈക്‌ ഇല്ലേ.. അത് തന്നെ മതി..

Simona • 2019-01-07 22:25

അതാ നമ്മടെ ഡോക്ടർ കുട്ടാപ്പി.. കണ്ടോ.. പറഞ്ഞപ്പോഴേക്കും താഴെ വന്നു... പാവം... ഇതിന്റെ മുന്നിൽ തന്നെ കുത്തി ഇരിപ്പാണ് തോന്നുന്നു... നമ്മക്കൊക്കെ ചുമ്മാ എഴുതി വിട്ടാൽ പോരെ.. അതിന്റെ ബുദ്ധിമുട്ട് നമ്മളറിയുന്നുണ്ടോ...

Simona • 2019-01-07 22:15

ഫഹദുട്ടാ... കഥ മൊബൈലിൽ വായിച്ചു ട്ടാ... പക്ഷെ ഇപ്പോഴേ ലാപ്പിലേക്ക് കടന്നുള്ളു... ആദ്യത്തെ മൂന്നു പേജ്... (അത് ഞാൻ പറയാതെ തന്നെ നിനക്കറിയാലോ) ഒരുപാടിഷ്ടായി... പറയാനുള്ളതൊക്കെ കഥയിൽ നിന്ന് പുറത്തു പോകാതെ ബാബുവേട്ടനെക്കൊണ്ട് രസകരമായി നീ പറയിച്ചു... അത് നിന്റെ അവതരണത്തിന്റെ കഴിവ് തന്നെ... അതിനുള്ള സമ്മാനം ആദ്യമേ തന്നു ട്ടാ.... പിന്നെ ഞാൻ മുൻപ് പറഞ്ഞതുപോലെ... നിന്റെ രീതികൾ മറ്റുളളവരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.. അതിനെ തെറ്റെന്നോ ശരിയെന്നോ പറയാൻ ഞാൻ ആളല്ല ഫഹദു... അതിൽ ഞാൻ തെറ്റു പറഞ്ഞാൽ സ്വാഭാവികമായും "നീ ഏതു കോപ്പിലാടി ശരിയായത്" എന്ന ചോദ്യത്തിന് മിഴുങ്ങസ്യാ ന്നു ഞാൻ മേപ്പ് ട്ടിക്ക് നോക്കി നിക്കണ്ടി വരും... അപ്പൊ... നീ നിന്റെ ഇഷ്ടം പോലെ എഴുതു... ഓപ്പറേഷൻ കാക്ടസ്... നീ പറഞ്ഞതുകൊണ്ട് മാത്രം ഇപ്പോ ഗൂഗിളിൽ നോക്കി.. അങ്ങനൊന്ന് ഉണ്ടെന്നറിഞ്ഞു... തീർച്ചയായും അത് നല്ലത് തന്നെ... അതിനെ പറ്റി വിശദീകരിക്കാൻ സാധിക്കുവാണേൽ തീർച്ചയായും അതും നല്ലത്... എന്നാൽ... അത് ബാബുവേട്ടന്റെ ജീവിതവുമായി കണക്ട് ചെയ്ത് വിശദീകരിക്കുകയാണെങ്കിൽ... ( നീ അത് തന്നെ ആണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നുന്നു) അതായത് പുള്ളിയുടെ ജീവിതം അതിലൂടെ വിശദീകരിച്ചാൽ, പുള്ളി എന്തുകൊണ്ട് എല്ലാം മറക്കാൻ ശ്രമിക്കുന്നു എന്ന് വിശദീകരിച്ചാൽ... ഫഹദു... അതൊരു ഒന്നൊന്നര കഥയാവും... ഇന്നേ വരെ ഇവിടെ ആരും അത്രക്കൊരു സാഹസം കാണിച്ചിട്ടില്ല... ഇത്ര വലിയ ഒരു റിയൽ ഓപ്പറേഷനെ ജീവനോടെ നിന്റെ കഥയിൽ കൊണ്ടുവരാൻ സാധിച്ചാൽ... ഫഹദു... നിന്നെക്കാൾ വലിയൊരു ഡെഡിക്കേറ്റഡ് എഴുത്തുകാരൻ ഈ സൈറ്റിൽ പിന്നെ മറ്റാരും ഉണ്ടാവില്ല... അത്രക്ക് വലിയൊരു സ്കോപ്പ് ആണ് നീ മുൻപിൽ കൊണ്ടുവന്നു വെച്ചിരിക്കുന്നത്.... ഒരാളും ഇന്നേവരെ ആലോചിച്ചിട്ടുപോലും ഇല്ലാത്ത ഒന്ന്.... ആ ഓപ്പറേഷന്റെ, പുറം ലോകമറിഞ്ഞ കാര്യങ്ങൾ ബാബുവേട്ടന്റെ ജീവിതത്തിന്റെ ഓരോ ഭാഗവുമായി കണക്റ്റ് ചെയ്യാൻ സാധിച്ചാൽ... ഇത് ഈ സൈറ്റിലെ ഏറ്റവും.... ഏറ്റവും ഒന്നാമത്തെ ആക്ഷൻ സ്റ്റോറി ആയിരിക്കും... ഒരു സംശയവും എനിക്കതിലില്ല... ഇതെന്റെ അഭിപ്രായം... നീ ആൾറെഡി അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കാണും എന്നാണെന്റെ വിശ്വാസം... എല്ലാരും ചെയ്യുന്നത് നാം ചെയ്യുമ്പോൾ നാം ഉറുമ്പുകളെ പോലെയാണ്.. മുൻപേ പോകുന്നവന്റെ പാതയെ സ്പര്ശിനി ഉപയോഗിച്ച് തൊട്ടറിഞ്ഞ് ഒന്നുമറിയാതെ പിന്തുടരുന്നവരെ പോലെ.... നീ പുതിയ വഴി തുറക്ക്... നിന്റെ പാതയിലേക്ക് സ്പർശിനികൾ തൊട്ടറിഞ്ഞ് ഒരായിരം പേര് വരട്ടെ... നിനക്കതിനുള്ള കഴിവുണ്ട്... നിനക്കെ അതിനുള്ള കഴിവുള്ളു... അതുകൊണ്ട്... എഴുതു... കാത്തിരിക്കുന്നു.. സ്നേഹത്തോടെ സ്വന്തം സിമോണ.

HÎTŁËR • 2019-01-08 08:06

I think the above words are correct HÎTŁËR

ഫഹദ് സലാം • 2019-01-08 19:14

ഹമ്പ.. തന്റെ ഈ വാക്കുകൾ തന്നെ മതി എനിക്ക് മുന്നോട്ട് പോകാൻ.. ഞാൻ ശ്രമിക്കാം എന്നെ കൊണ്ട് കഴിയും വിധം.. ഒരുപാട് തയ്യാറിപ്പുകൾ വേണം ഈ ഭാഗം എഴുതാൻ.. പഠനങ്ങൾ ഒരുപാട് നടത്തി.. ഈ ഓപറേഷനെ കുറിച്ചുള്ള ഒരുപാട് ഇന്റർവ്യൂകൾ കണ്ടു.. ഹിന്ദിയും ഇംഗ്ലീഷും തമിഴും മറ്റു ഭാഷകളിൽ ഉള്ള മറ്റു പലതും.. എന്ന് വരും എന്ന് എനിക്ക് കൃത്യമായി പറയാൻ പറ്റില്ല.. എഴുതി കഴിഞ്ഞാൽ ഉടൻ വരും.. തന്റെ വാക്കുകൾക്ക് ഒരുപാട് നന്ദി.. ഒരു പ്രണയകഥ ഇനിയും പ്രതീക്ഷിക്കുന്നു

jo • 2019-01-07 20:54

കഥ നന്നായിത്തന്നെ മുന്നേറുന്നു... പക്ഷേ വിശദീകരണം കഥയുടെ മുന്നേറ്റത്തെ ചെറുതായി ബാധിക്കുന്നുണ്ടോ എന്നുതന്നെ പറയണം. (കഥ ആ വാക്കുകൾ മാത്രമുപയോഗിച്ചു പറഞ്ഞിട്ട് അവസാനം ഒരു അടിക്കുറിപ്പ് പോലെ ഞങ്ങൾക്ക് പരിചയമില്ലാത്ത വാക്കുകൾ വിശദീകരിച്ചാൽ വായനക്കും പഠനത്തിനും ഞങ്ങൾക്ക് ഉപകാരമാകും എന്നാണ് എന്റെ അഭിപ്രായം. ak47ന്റെ വിവരങ്ങൾ കൊടുത്തത്പോലെ ഇനിയും ഉണ്ടാവുമല്ലോ അല്ലെ...)

ഫഹദ് സലാം • 2019-01-07 22:17

അടുത്ത ഭാഗം മുതൽ കഥയെ ബാധിക്കാത്ത രീതിയിൽ വിവരിക്കാം.. ഈ കഥക്ക് വേണ്ടി ഞാൻ പഠിച്ച കാര്യങ്ങൾ ഞാൻ വായനക്കാരുടെ മുന്നിൽ എത്തിച്ചാണ്.. അത് പിന്നീടാണ് മനസിലാവുന്നത് കഥയെ ബാധികുന്നുണ്ടന്നു... അടുത്ത ഭാഗം മുതൽ വിവരണം കുറച്ച് കഥയിൽ ശ്രദ്ധ കൊടുക്കണം.. ജോയുടെ വിലയേറിയ വാക്കുകൾക്കു ഒരുപാട് നന്ദി

smitha • 2019-01-07 20:27

സസ്പെന്‍സിനുള്ള ഉദ്ദേശം ആണ് എങ്കില്‍ അത് കഴിഞ്ഞ് മതി വിശദാംശങ്ങള്‍. എല്ലാത്തിനെക്കുറിച്ചും പ്രയോജന പ്രദമായ "നോട്ട്" കള്‍ വേണം. മിലിട്ടറിക്കാര്യങ്ങളില്‍ വളരെ, വളരെയല്ല, തീരെ അറിവ് കുറവാണ് എനിക്ക്. ഇതുപോലെ വൈകരുത് ഇനി...

ഫഹദ് സലാം • 2019-01-07 22:23

സസ്പെൻസ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.. ഇതൊരു സിമ്പിൾ കഥയാണ്.. ഇതിൽ എല്ലാം ഉണ്ട് ആക്ഷനും പ്രണയവും നർമ്മവും എല്ലാം.. അടുത്ത ഭാഗം മുതൽ വിവരണം ചെറുതായി മാത്രം.. കഥയെ ബാധിക്കാത്ത രീതിയിൽ മാത്രം.. സ്മിത മേടത്തിന്റെ വാക്കുകൾ എനിക്ക് തരുന്ന ഊർജം വളരെ വലുതാണ്..

HÎTŁËR • 2019-01-07 20:21

Broo eganee thanee thudarateeee operation "cactusum" "Blue star" okee pandd google cheythh read cheytha ormayee uluuu athokeee malayalathill read cheyannn thalpariyamm onddd u countinueeee With full spport HÎTŁËR

ഫഹദ് സലാം • 2019-01-08 02:18

നമുക്ക് നോക്കാം ഹിറ്റ്ലർ.. ഓപറേഷൻ ബ്ലൂസ്റ്റാർ കഴിയില്ല.. അതിനു ഒരുപാട് വർഷങ്ങൾ മുന്നോട്ട് പോണം... എന്നെ കൊണ്ട് കഴിയും പോലെ ഞാൻ നിങ്ങളുടെ മുന്നിലെത്തിക്കാം.. താങ്കളുടെ വാക്കുകൾക്കു ഒരുപാട് നന്ദി

HÎTŁËR • 2019-01-08 08:02

You countinuee bro we are all with u. Pinne ellavareyum satisfy cheythh namukk onn cheyyan kazhiyilla so u countinuee on your own way. Waiting for next part HÎTŁËR

Mumthaz Kollam • 2019-01-07 16:49

തീർച്ചയായും വിവരിക്കണം ഇതൊക്കെ വായിച്ചെങ്കിലും കുറച്ച് വിവരം വയ്കട്ടെ ഒന്നുമില്ലെങ്കിലും മക്കൾക്ക് പറഞ്ഞ് കൊടുക്കാം

ഫഹദ് സലാം • 2019-01-08 02:20

തീർച്ചയായും ശ്രീമതി മുംതാസ് കൊല്ലം.. ഏതൊരു ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട ചരിത്രം ആണിത്

പൊന്നു.? • 2019-01-07 16:01

ഫഹദ്.... ആകാംക്ഷയോടെ ബാക്കി ഭാഗത്തിന്നായ് കാത്തിരിക്കുന്നു. ????

ഫഹദ് സലാം • 2019-01-08 02:20

പൊന്നൂസ്സ് ഞമ്മക് പൊളിച്ചെടുക്കാം

Gichu • 2019-01-07 11:10

Polichu bro Ellaam cherthu kollu

ഫഹദ് സലാം • 2019-01-08 02:21

എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം.. താങ്കളുടെ വാക്കുകൾക്കു ഒരുപാട് നന്ദി

rashid • 2019-01-07 08:56

അടിപൊളി, താങ്കളുടെ ഓരോ കാര്യങ്ങളെയും കുറിച്ചുള്ള വിവരണം ആണ്‌ എനിക്കിഷ്ടം, അറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റും, അടുത്ത ഭാഗം വേഗം വരട്ടെ

ഫഹദ് സലാം • 2019-01-08 02:24

ഒരുപാട് നന്ദി റാഷിദ്‌.. വായിക്കുമ്പോൾ കൺഫ്യൂഷൻ ആകുന്ന പ്രശ്നം വരുന്നത് കൊണ്ട് ഇനിയുള്ള പാർട്ടുകളിൽ വിവരണം ഒരു പരിധി വരെ ഒഴിവാകും.. ഞാൻ എഴുതിയ വിവരണങ്ങൾ താങ്കൾക്ക് ഒരുപാട് ഇഷ്ട്ടം ആണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം

asuran • 2019-01-07 00:56

ബ്രോ ഫ്രെഡറിക് ഫോർസിത്ത് വായിക്കാറുണ്ടോ. താങ്കളുടെ ഡീറ്റൈലിങ് കാണുമ്പോൾ ഫോർസിത്തിനെ ആണ് ഓർമ്മ വരുന്നത്. ഈ ഡീറ്റൈലിങ് ആസ്വദിക്കുന്നവരും ഉണ്ട്. അപ്പോൾ അടുത്ത ഭാഗമായി വേഗം വരൂ.

ഫഹദ് സലാം • 2019-01-08 02:27

ഇല്ല.. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പ്രണയകഥകൾ ആണ്.. താങ്കൾ പറഞ്ഞപ്പോൾ ആണ് അദേഹത്തെ കുറിച് ആദ്യമായി കേൾക്കുന്നത് പോലും.. താങ്കളുടെ വാക്കുകൾക്കു ഒരുപാട് നന്ദി