← Back to ബൂട്ടി കാൾ [മുൻഷി]

Comments

ബൂട്ടി കാൾ [മുൻഷി] · approved reader discussion

Das • 2023-10-29 12:14

കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ⭐❤

LJ • 2023-10-17 00:08

Aduthathu vegam ponnotte

സുധ • 2023-10-16 02:33

നല്ല രസമുണ്ട് വായിച്ചിരിക്കാൻ. ജീവിത പ്രതിസന്ധികൾ പോലും aattitude കൊണ്ട് സരസമാക്കുന്ന അവതരണവും കാര്യത്തിലേക്ക് കടക്കുമ്പോഴുള്ള seriousness-ഉം കഥ ആസ്വദിച്ചു വായിക്കാൻ പറ്റുന്നുണ്ട്. സ്നേഹം

Nayana Mary • 2023-10-16 02:10

Need to explain about the first play with Nima and story about how he got play with Nima. I think that story will be so interesting to all readers.

Raj • 2023-10-16 15:14

Correct that will be much interesting

Rosy • 2023-10-15 12:13

"ഷൂപ്പർ' ചേട്ടാ.
നിർത്തല്ലേ വളരെ വ്യത്യസ്തമായിട്ടുണ്ട്.
കാത്തിരിക്കും, അടുത്ത കഥയ്ക്കായി വരുമല്ലോ?

Joshua • 2023-10-15 11:49

I really appreciate the effort you took to educate the readers and the story is so good.

ജോസ് • 2023-10-15 11:01

ബാക്കി വേണം ബ്രോ ?
കിടുക്കാച്ചി കഥ
കൂടുതൽ സംഭാഷണം ഉണ്ടായാൽ നന്നായിരുന്നു
കളിക്ക് ഇടയിൽ കുറച്ച് കുഞ്ഞു കുഞ്ഞു സംഭാഷണങ്ങൾ കൂടെ ആകാമായിരുന്നു
അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ
കാത്തിരിക്കുന്നു

Lolan • 2023-10-16 07:39

Nannyitund

Raju Anathi • 2023-10-15 10:22

സ്മിർനോഫും നാരങ്ങാനീരും പച്ചമുളകും തണുത്ത സെവനപ്പും കൂട്ടിന്  ചീകിച്ചിക്കിപിരട്ടിയ പോത്തും ഒപ്പം ഉലർന്ന് ഉലഞ്ഞ തുണിയുടുക്കാത്ത ഉടലുകളും ചുറ്റിലും തോരാമഴനൂലുകളും…ആയുസ്സ് തീരും വരെ ഓർത്തിരിക്കാൻ ഇനിയെന്ത് വേണം.

ഡ്രൈവാഷ് ചെയ്ത കല്യാണകെണിയും കല്യാണിച്ചിട്ടും കാമം ബാക്കി നില്ക്കുന്ന പൊള്ളുന്ന ദേഹവും… അവസരങ്ങൾ കൊണ്ടാടുന്ന ഇക്കഥയ്ക്ക് വായനയിലേക്ക് വലിച്ചടുപ്പിക്കുന്ന കുറേക്കൂടി ത്രസിപ്പിക്കുന്ന ഒരു ശീർഷകമാകാമായിരുന്നു എന്ന് തോന്നി.
പോടാ പുല്ലേ എന്ന് ജീവിതത്തെ നോക്കി കൊഞ്ഞനം കുത്തുന്ന കഥാകാരന്റെ സരസമായ കാഴ്ച്ചപ്പാട് വായന കൂടുതൽ ആസ്വാദകരമാക്കുന്നു.

വരും ഭാഗങ്ങൾ കൂടുതൽ ആളുകളിലേക്ക് ഈ കഥയെ എത്തിക്കുമെന്ന് കരുതാം. തുടക്കത്തിൻ്റെ ഉത്സാഹം കെടാതെ സൂക്ഷിക്കുക…

Cyrus • 2023-10-15 10:00

ആദ്യമായി ആണ് ബൂട്ടി കോൾ എന്ന് കേൾക്കുന്നത്..
ഇനിയും ഇത്‌ പോലെ ഉള്ള കോളുകൾ പ്രതീക്ഷിക്കുന്നു... ?

Pareekutty • 2023-10-15 08:52

Continue...Dear

ആട് തോമ • 2023-10-15 07:58

കൊള്ളാം ഇഷ്ടായി

ആന കുണ്ണ • 2023-10-15 07:15

തുടരണം ഈ കഥ

Boyd • 2023-10-14 23:08

നല്ലോരു കഥ. എന്തുകൊണ്ട് കൂടുതൽ ആൾക്കാർ ശ്രദ്ധിക്കുന്നില്ല എന്നറിയില്ല.
എന്തായാലും തുടരണം.

Joshua • 2023-10-15 11:42

നല്ലത് നായക്ക് അറിയില്ല എന്നാണല്ലോ ചൊല്ല്. ഇവിടെ ഉള്ളവര്‍ക്ക് നിഷിദ്ധമേ ദഹിക്കുള്ളു.

Sujithss • 2023-10-14 22:38

Sper

Reader • 2023-10-14 21:16

Kollam bro ...thankalude ezhuthu shyli.....kollam.....nyc......ottum bore adippikkathe ezhuthi........pne NXT part undavumo....
.

Anuroop • 2023-10-14 20:45

താങ്കളെ ലോ കോത്തര ഭാഗ്യവാൻ എന്നു ഞാൻ വിളിക്കും. പൊളിച്ചു ട്ടാ.....

Sreekumar • 2023-10-14 19:44

Super polichu