ബ്രഹ്മഭോഗം 1 [Master]
📝 Ongoing
👁 281495 views ❤ 217 likes ⭐ 0.0 rating 💬 35 comments 📚 1 chapters 📅 2019-07-25
ബ്രഹ്മഭോഗം 1 Brahmabhogam Part 1 | Author : Master ഒരു സ്വസ്ഥതയുമില്ല; ആകെ കലുഷിതമാണ് മനസ്സ്. മനയുടെ മുകള്‍ നിലയിലുള്ള എന്റെ സ്വകാര്യ മുറിയിലായിരുന്നു ഞാന്‍. ജനലഴികളിലൂടെ മനയുടെ പിന്നിലെ പറമ്പിലേക്ക് നോക്കി നില്‍ക്കുകയായിരുന്ന എന്റെ കണ്ണുകള്‍ തുറന്നാണിരുന്നതെങ്കിലും പുറംകാഴ്ചകള്‍ ഒന്നും എനിക്ക് ദൃശ്യമായിരുന്നില്ല. വിശാലമായ പച്ചപ്പ് നിറഞ്ഞ പറമ്പിലെ ഫലവൃക്ഷങ്ങളും തൊടികളില്‍ പറന്നുല്ലസിക്കുന്ന കിളിക്കൂട്ടങ്ങളെയും തമ്മില്‍ കലഹിക്കുന്ന അണ്ണാറക്കണ്ണന്‍മാരെയും ഒന്നും ഞാന്‍ കണ്ടില്ല. മനസ്സ് നിറയെ മാദകത്തിടമ്പായ മീരാദേവിയുടെ രൂപമാണ്; ഉറ്റസുഹൃത്ത് ഗോകുലിന്റെ അമ്മയുടെ. മീരയാന്റി എന്ന് ഞാന്‍ വിളിക്കുന്ന, നര്‍ത്തകിയുടെ ശരീരവടിവും മദവികാരം അലതല്ലുന്ന ലാസ്യമുഖഭാവവുമുള്ള വിരിഞ്ഞു കൊഴുത്ത സ്ത്രീയുടെ മാദകരൂപം. ഛെ, എന്ത് വൃത്തികേടാണ് ഞാനീ ചിന്തിക്കുന്നത്? അവരെന്റെ കൂട്ടുകാരന്റെ അമ്മയല്ലേ? എന്റെ അമ്മയെപോലെതന്നെ ഞാന്‍ കാണേണ്ട സ്ത്രീ? പക്ഷെ, പക്ഷെ ചില യക്ഷിക്കഥകളില്‍ വായിച്ചറിഞ്ഞിട്ടുള്ളതുപോലെ അവരുടെ മതിമോഹനമായ സൌന്ദര്യത്തിലേക്ക് ഞാന്‍ അതിശക്തമായി വലിച്ചടുപ്പിക്കപ്പെടുകയാണ്; വെളിച്ചത്തിലേക്ക് മതിഭ്രമത്തോടെ പറന്നുചെല്ലുന്ന ഈയാംപാറ്റയെപ്പോലെ. മനസ്സ് എന്റെ വരുതിയിലല്ല. പൂര്‍ണ്ണമായും നിസ്സഹായനാണ് ഞാന്‍. മീരയാന്റി എന്റെ സിരകളില്‍, മനസ്സില്‍, ശരീരത്തിന്റെ ഓരോ കോശങ്ങളിലും ഒരു വ്യാധിയായി പടര്‍ന്നു പി
വൗ.... സൂപ്പർ തുടക്കം. ????