0%

ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി [സൂർദാസ്] · ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി [സൂർദാസ്]

ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി [സൂർദാസ്]

By

👁 26 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

സ്മിത • 2021-08-11 22:05

തിരക്കിന്‍റെ ഉച്ചസ്ഥായില്‍ നില്‍ക്കുന്ന ഒരു സമയത്താണ് താങ്കളുടെ ഈ കഥ വരുന്നത്. ഹോം പേജിലെ കണ്‍റ്റെന്‍റ്റ് ലിസ്റ്റില്‍ കഥയുടെ പേര് കണ്ടപ്പോള്‍ ശ്രദ്ധിച്ചിരുന്നു. കഥയുടെ പേരിലെയുംഎഴുതിയ ആളുടെ പേരിലെയും വ്യത്യസ്ഥത. ഞാന്‍ പറഞ്ഞല്ലോ തിരക്കിന്‍റെ കാര്യം. അതൊന്നുകൊണ്ട് മാത്രമാണ് അന്ന് വായിക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഐം അഷേമ്ഡ് ഓഫ് നോട്ട് ഗോയിംഗ് ത്രൂ ദിസ് ഏര്‍ലിയര്‍... I would like to say you have done a good job. It really entertained me.

സൂർദാസ് • 2021-08-12 00:30

വളരെ നന്ദി സ്മിതാ ... എന്റെ അഭ്യർത്ഥന മാനിച്ച് തിരക്കുകൾക്കിടയിലും വായിക്കുവാനും കമന്റ് രേഖപ്പെടുത്തുവാനും കാണിച്ച സൗമനസ്യം വളരെ സന്തോഷം നൽകുന്നു. താങ്കളെപ്പോലെ മനോഹരമായി എഴുതുന്നവരിൽ നിന്ന് കേൾക്കുന്ന വാക്കുകൾ തികച്ചും പ്രചോദനം തന്നെയാണ്. ഒരിക്കൽ കൂടി താങ്ക്യൂ സോ മച്ച്

BenzY • 2020-08-28 13:06

Soordhas Name thanne different anu Pinne sambavam kidukki thimarthi polichu .. Eni thamgalude katha akatte evide barikkunne Waiting next part

സൂർ ദാസ് • 2020-08-30 18:00

അഭിനന്ദനങ്ങൾക്ക് നന്ദി @ ബെൻസി... ഒരു സ്റ്റാർട്ടർ ആയ എന്റെ കഥ ഇവിടെ ഭരിക്കുക എന്നൊതൊക്കെ വെറും സ്വപ്നമാണ്... എത്രയോ നന്നായി എഴുതുന്നവരുടെ താവളമാണിത്... അവരുടെ ഇടയിൽ ഒരു പുൽനാമ്പിന്റെ തലയെടുപ്പ് കിട്ടിയാൽ തന്നെ ഞാൻ ധന്യനായി....

പൊന്നു.? • 2020-08-26 21:34

കൊള്ളാം..... പുതിയ തീം. നല്ല തുടക്കം ????

സൂർ ദാസ് • 2020-08-27 07:51

content://com.android.chrome.FileProvider/images/screenshot/15984948411381529451903.jpg

Hooligans • 2020-08-26 19:43

??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? ഇന്നാണ് വായിച്ചത് അടിപൊളിയായിട്ടുണ്ട് ഫുള്ള് സപ്പോർട്ട് ധൈര്യമായി മുൻപോട്ടു പോകുക ????????????????????????????????????????????????????♥️??????????????????♥️??♥️?♥️??????????♥️??♥️??♥️??♥️♥️♥️♥️♥️♥️♥️????????????????????????

സൂർ ദാസ് • 2020-08-27 07:50

So thanks bro...

അജ്ഞാതൻ • 2020-08-26 01:35

ഇൗ അവിഹിത ക്കാരൻ സൈഡിലൂടെ പോക്കൊട്ടെ പാവം... ??? സംഭവം കൊള്ളാം... ക്

സൂർ ദാസ് • 2020-08-26 07:11

Thanks.... @ അജ്ഞാതൻ സൈഡിലൂടെ പോയി എത്രയും വേഗം സ്വാതിയുടെ അടുത്ത പാർട്ട് തരാൻ നോക്കൂ.. വായനക്കാർ അക്ഷമരാണ്

Asar • 2020-08-25 23:57

Ponnu mona polichu nee adutta part pettann poratta katirikkan kshama teera ellattooo

സൂർ ദാസ് • 2020-08-26 00:14

അഭിപ്രായങ്ങൾക്ക് നന്ദി യുണ്ട് Asar. അടുത്ത പാർട്ട് സബ്മിമിറ്റ് ചെയ്തിതിട്ടുണ്ട്.. പേജ് കുറവാണ് കുട്ടേട്ടൻ പെട്ടെന്ന് തന്നെ പബ്ലിഷ് ചെയ്യും എന്ന് കരുതാം

ചങ്ക് ബ്രോ • 2020-08-25 22:49

കഥയുടെ തീം സൂപ്പർ... തുടരുക ഈയിടെ ഇവിടെ എല്ലാം വെറൈറ്റിയാണ്ക.. ടൈം മെഷീൻ, world after 3rd world war, MK യുടെ നിയോഗം 2, എല്ലാം ഒന്നിനൊന്നു മെച്ചം.. കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി... കാത്തിരുന്നു മടുക്കുമ്പോൾ ചിലപ്പോൾ ചിന്തിക്കാറുണ്ട്, കുഞ്ഞൂഞ്ഞിന്റെ ടൈം മെഷീനിൽ കേറി 2021 ലേക്ക് പോയി ബാക്കി ഭാഗങ്ങൾ വായിച്ചു തിരിച്ചു പൊന്നാലോയെന്ന്..

സൂർ ദാസ് • 2020-08-25 23:09

താങ്ക്സ് ചങ്ക് ബ്രോ... ചില കഥകൾ വായിച്ച് എനിക്കും ടൈം മെഷീനിൽ കയറേണ്ടി വരും എന്ന് തോന്നിയിട്ടുണ്ട്.പല എഴുത്ത് കാർക്കും സമയം കിട്ടാത്ത കാരണമായിരിക്കും പാർട്ടുകൾ വൈകുന്നത്. ഞാൻ ഒരു പാർട്ട് കൂടി സബ്മിറ്റ് ചെയ്തിട്ടുണ്ട്... കുട്ടേട്ടന്റെ സമയത്തിനനുസരിച്ച് ലഭിക്കും