Comments
Powil😻
kollam nalla story
kollam vayikkan moodulla varikal proceed
❤️❤️❤️
♥️❤️
ഒന്നേ പറയാനുള്ളു, കാത്തിരിക്കുന്നുണ്ട് നിർത്തിയിട്ടുപോകരുത് ?
വളരെ നന്നായിട്ടുണ്ട് സഹോ
ഒന്നും പറയാനില്ല bro അടിപൊളി story.. നല്ല engaging ആണ്... ഇതുപോലെ തന്നെ പോട്ടെ. അടുത്ത ഭാഗം തൊട്ട് കഴിയുവാണേൽ പേജ് കൂട്ടി എഴുതാൻ നോക്കണം എന്നാൽ നന്നാവും.കഥ പാതി വഴിയിൽ ഇട്ടിട്ട് പോവരുതേ.. Waiting for next part❤️
Super man... continue
Jomon bro niglu poli anu ktoo....apo next part Monday ??
Good one brother... Keep going
തകർത്തു ... Bro ❤️? ഇതേ fun വൈബ് തന്നെ continue ചെയ്തു പൊ വായിച്ചിരിക്കാൻ കിടു ആണ് ???
പൊളിച്ചല്ലോ... Bro ❤️? ഇതേ fun വൈബ് തന്നെ continue ചെയ്തു പൊ വായിച്ചിരിക്കാൻ കിടു ആണ് ???
എന്റ മോനെ ഇതിൽ എന്ത് കുറ്റം പറയാനാ... നീ ഉദ്ഗേഷിക്കുന്നപോലെ പ്രേണയവും കാമവും ആഹ്ണെങ്കിൽ പക്കാ അടിപൊളി സ്റ്റോറി ആയിരിക്കും... ഇത്രേം വായിച്ചിട്ട് എനിക്ക് തോന്നിയത്... പേജ് കൂട്ടാൻ ശ്രെദ്ധിക്കണം പിന്നെ നന്നായിട്ട് മൂഡ് ആവുന്ന സ്റ്റോറി ആണെങ്കിൽ... ഇതായിരിക്കും ഈ സമയത്തെ ബെസ്റ്റ് സ്റ്റോറി
നല്ലതാ മോനെ ഇജ്ജ് ബാക്കി എഴുതു വേഗം
കൊള്ളാം.
നന്നായിട്ടുണ്ട്തു. തുടർന്ന് എഴുതണം, കാത്തിരിക്കും ഞങ്ങൾ ചാരുതയുമായുള്ള..... ആസ്വദിക്കാൻ?
Nice aah.
തനിക്കൊരു കുതിരപ്പവൻ തരാം
Superr??
Nthe ponnu mannn kidilan egane thane potte twist onnum illagilum kuzhappam illa but oru adipoli happy ending love story avanum enn ind... ❤️❤️
കിടുക്കി ??????????????
കിടിലൻ ഐറ്റം ആണ് മോനെ ഇതേപോലെ പോകട്ടെ പേജ് കുറവാണ് പരിഹരിക്കണം
തുടരൂ സഹോദരാ...
Muthe continue cheyyanam illel njangal vaikkunnavar mandanmar aayi pokum pls
സൂപ്പർ ബ്രോ ??❤️❤️
സൂപ്പർ
Kore kaalangalayi kaathirikunnu ingane nalaoru kadha thank u mhaaannn❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്ത് പറയണം എന്നറിയില്ല... But ഒരു അപേക്ഷ ഉണ്ട് പേജ് കുറച്ചു കൂടുതൽ ആക്കിയാൽ അത്രയും സന്തോഷം ❤️?
അടിപൊളി
കഥ നൈസ് ആണ് ധൈര്യമായി തുടരൂ കട്ട സപ്പോർട്ട് ഉണ്ട്
ജോമോനെ... കിടിലൻ എഴുത്ത്
Charuvine ethenkilum cinema nadiyude mukhachaya parayanam enkile vayanakkarkk oru dharana kittu
Super. പേജ് കൂട്ടുക
ലാസ്റ്റ് വരി എനിക്ക് ഇഷ്ടായി അതിന് ഇരിക്കട്ടെ ഒരു കുതിരപവൻ ?
സൂപ്പർ അവതരണം ബ്രോ ❤️. പേജ് ഇനിയും കൂട്ട് ബ്രോ പ്ലീസ്
Adipoli story, nalla feel?? ith pole thanne continue cheytho Edakk vech nirthathe irunna mathi?
Poli ??
നല്ല അവതരണം, നന്നായി ആസ്വദിച്ചു, പകുതി വെച്ച് നിർത്തി പോകരുതേ എന്ന അഭ്യർത്ഥന മാത്രം ??????
ഗംഭീരം
Kollam nannayittund thudaruka
തുടരൂ....❤️
നല്ല adipwoli സ്റ്റോറി..... കുറെ സ്കോപ്പ് ഉള്ള കഥ ആണ്.. ?? ഫുൾ സപ്പോർട്ട്
Please continue bro good story
SOOPER BRO
നല്ല എഴുത്തു ആണ് കേട്ടോ... കഥ കമ്പ്ലീറ്റ് ആക്കണം.. ഒക്കെ?
കൊള്ളാം. നല്ല അവതരണം. വായിച്ച് പോകാൻ ഒരു സുഖമുണ്ട്
Kollam
നല്ലഅവതരണം..... നന്നായി വരട്ടെ.... ഓൾ ദി ബെസ്റ്റ് കൂട്ടുകാരാ..
നല്ലഅവതരണം..... നന്നായി വരട്ടെ.... ഓൾ ദി ബെസ്റ്റ് കൂട്ടുകാരാ... ??
ഇത്രയൊക്കെ അടിപൊളി ആണ് കഥ എന്ന് പറഞ്ഞിട്ട് എന്താ കാര്യം . പകുതിക്ക് വെച്ച് നിർത്താൻ ഉള്ള കഥ അല്ലേ ?
പൊളപ്പൻ തുടക്കമാണ് ബ്രോ ഇഷ്ടപ്പെട്ടു പ്രണയവും കാമവും സാമാന്യയിപ്പിച്ചു എഴുതിയ വിധം ?
സൂപ്പർ ആണ് മുൻപ് കണ്ടിരുന്നു പക്ഷെ ഇത്രയും ത്രില്ല് ഈ സ്റ്റോറിക് ഉണ്ടെന്ന് വായിച്ചപ്പോൾ ആണ് മനസിലായത്