💬 Comments
View all commentsIthil ithu vare oru sharikkulla 'kali' vannilla. Veruthe vaachakam maathram adichu kathayude neelam koottukayaanu.
Athe.. Athe? athukond neeyoke venamenkil vayichal mathi... ?
Man.. നീ നിന്റെ ഇഷ്ടത്തിന് കഥാ.... എഴുത് ഞാൻ അടക്കം പല കമന്റും എഴുതും നല്ലതും ചിത്തയും so... നീ +ve മാത്രം നോക്കിയാൽമതി... മോനെ... പകുതിക്ക് നിർത്തരുത് 🙏....❤❤❤❤
@pmon മോനെ നിൻ്റെ കഥകൾ കാൽ കാശിന് കൊള്ളാത്തത് കൊണ്ടാണ് ലൈക്കും വ്യൂവേഴ്സും ഇല്ലാത്തത് അതുകൊണ്ട് ഇവിടെ വന്ന് ചൊറിയാൻ നിൽക്കരുത് @admin ഇവനെ പോലെ ഉള്ളവരുടെ ചെറിയൻമാരുടെ ഐഡി ബ്ലേ)ക്കാൻ ഒരു വഴിയുമില്ലേ
ഇന്ന് രത്രിക് മുമ്പ് വരുമല്ലോ bro waiting
പതിഞ്ഞ താളത്തിൽ ഒരു പുഴയൊഴുകുന്നപോലെ മനോഹരം
Adipoly story aanu bro aadiyam aayittanu njan oru story vaayichittu comment idinnath enik athrakk ishtamayi. Enthayalum baakivenam enn request cheyyunnu
Katta waiting bro
Gud
Good
ഒന്നും പറയാൻ ഇല്ലാ ജോമോനെ അടിപൊളി സ്റ്റോറി..... ❤️❤️❤️????..... നിർത്തി പോകരുത് continue ചെയ്യണം
Nice continue
Jomone eee kadha pettanu theerkalle..nalla flowil kore part venam?
Chunka എപ്പിസോഡ് 6 ഇന്ന് വരുമോ.or നാളെ .plz റിപ്ലേ
നാളെയോ മറ്റന്നാളായോ തരാൻ ശ്രമിക്കാം....എഴുതി തുടങ്ങിയതേ ഉള്ളു
Ok boss
Bro next part innu varumo WAITING... ???
Nnannatu undu eniyum thudaranam
കലക്കി, വളരെ നല്ല അവതരണo
ഈ ടൈമും വായിക്കാൻ വൈകിടാ. ജോലി തിരക്ക് തന്നെ ?... എന്തായാലും ഇതും പൊളിച്ചൂട്ടാ. പിന്നേ ലൈക്കും കമൻ്റും കുറവാന്നു വെച്ച് പോസ്റ്റ് ചെയ്യാണ്ട് ഇരിക്കല്ലേ കമൻ്റ് വേണേങ്ങി കൊറെ ഇടാ ബട്ട് ലൈക് ഒന്നെ ഇതിൽ പറ്റു അതിൽ അധികം ഇടാൻ പറ്റുലല്ലോ അതാ സീൻ. എന്തായലും ശെരിന്ന നെക്സ്റ്റിൽ കാണാ ?
വാഴ കുട്ടൻ എല്ലാ കമെന്റ് ബോക്സിലും ഉണ്ടല്ലോ ?☺️
മോനേ പൊട്ടറെ നൻ മക കൊത്തില്ല മകനെ...
Ithinte adutha bakam vegam ittillel veed thappippidich veeti keri paniyum?
North india യിലേക്ക് വണ്ടി കേറിക്കോ?ഇന്ത്യയുടെ ഒരറ്റത്തായി ഞാനുണ്ട് ?
Ennalum adutha part vekam idillalle mmh itavana shmachu adutha thavana vegam venam
അടിപൊളി. ചെക്കനും പെണ്ണും ഇതേ ലെവലിൽ തന്നെ മുന്നോട്ട് പോയാൽ മതി. അച്ഛന്റേം അമ്മയുടേം. പ്രണയ സ്മാരകം തന്നെ. മകനും വഴി തെളിക്കട്ടെ
?????????
നല്ല ഫീൽ ഉണ്ട് നിർത്തി പോകരുത് ടീച്ചറും ആദിയും ഒന്നാകാൻ കാത്തിരിക്കുന്നു ❤️❤️❤️❤️
കഥയിലങ് ലയിച്ചു പോയി, എങ്ങിനെ സാധിക്കുന്നു ഇങ്ങിനെ ഒക്കെ എഴുതാൻ. പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️
എന്തായി ബ്രോ