← Back to ചാരുലത ടീച്ചർ 5 [Jomon]

Comments

ചാരുലത ടീച്ചർ 5 [Jomon] · approved reader discussion

ആരോമൽ JR • 2024-05-14 14:06

എന്തായി ബ്രോ

Pmon • 2024-05-03 15:03

Ithil ithu vare oru sharikkulla 'kali' vannilla. Veruthe vaachakam maathram adichu kathayude neelam koottukayaanu.

Jomon • 2024-05-03 19:41

Athe.. Athe? athukond neeyoke venamenkil vayichal mathi... ?

Kunjaan • 2024-05-10 15:16

Man.. നീ നിന്റെ ഇഷ്ടത്തിന് കഥാ.... എഴുത് ഞാൻ അടക്കം പല കമന്റും എഴുതും നല്ലതും ചിത്തയും so... നീ +ve മാത്രം നോക്കിയാൽമതി... മോനെ... പകുതിക്ക് നിർത്തരുത് 🙏....❤❤❤❤

ആരോമൽ+JR • 2024-05-14 14:05

@pmon മോനെ നിൻ്റെ കഥകൾ കാൽ കാശിന് കൊള്ളാത്തത് കൊണ്ടാണ് ലൈക്കും വ്യൂവേഴ്സും ഇല്ലാത്തത് അതുകൊണ്ട് ഇവിടെ വന്ന് ചൊറിയാൻ നിൽക്കരുത് @admin ഇവനെ പോലെ ഉള്ളവരുടെ ചെറിയൻമാരുടെ ഐഡി ബ്ലേ)ക്കാൻ ഒരു വഴിയുമില്ലേ

Tom • 2024-05-03 14:33

ഇന്ന് രത്രിക് മുമ്പ് വരുമല്ലോ bro waiting

കണ്ണൂർക്കാരൻ • 2024-05-03 12:46

പതിഞ്ഞ താളത്തിൽ ഒരു പുഴയൊഴുകുന്നപോലെ മനോഹരം

Kunjan • 2024-05-03 05:44

Adipoly story aanu bro aadiyam aayittanu njan oru story vaayichittu comment idinnath enik athrakk ishtamayi. Enthayalum baakivenam enn request cheyyunnu

Ashqu • 2024-05-03 00:54

Katta waiting bro

Frnd • 2024-05-02 16:00

Gud

Ajeev • 2024-05-02 12:09

Good

Raavan? • 2024-05-01 20:45

ഒന്നും പറയാൻ ഇല്ലാ ജോമോനെ അടിപൊളി സ്റ്റോറി..... ❤️❤️❤️????..... നിർത്തി പോകരുത് continue ചെയ്യണം

Soorsj • 2024-05-01 17:56

Nice continue

Warlock • 2024-05-01 16:24

Jomone eee kadha pettanu theerkalle..nalla flowil kore part venam?

Tom • 2024-05-01 14:32

Chunka എപ്പിസോഡ് 6 ഇന്ന് വരുമോ.or നാളെ .plz റിപ്ലേ

Jomon • 2024-05-01 14:46

നാളെയോ മറ്റന്നാളായോ തരാൻ ശ്രമിക്കാം....എഴുതി തുടങ്ങിയതേ ഉള്ളു

Tom • 2024-05-01 21:17

Ok boss

FAllEN • 2024-05-03 10:10

Bro next part innu varumo WAITING... ???

Vijo • 2024-05-01 11:58

Nnannatu undu eniyum thudaranam

Mukundan • 2024-05-01 10:07

കലക്കി, വളരെ നല്ല അവതരണo

Unknown vaazha • 2024-05-01 05:07

ഈ ടൈമും വായിക്കാൻ വൈകിടാ. ജോലി തിരക്ക് തന്നെ ?... എന്തായാലും ഇതും പൊളിച്ചൂട്ടാ. പിന്നേ ലൈക്കും കമൻ്റും കുറവാന്നു വെച്ച് പോസ്റ്റ് ചെയ്യാണ്ട് ഇരിക്കല്ലേ കമൻ്റ് വേണേങ്ങി കൊറെ ഇടാ ബട്ട് ലൈക് ഒന്നെ ഇതിൽ പറ്റു അതിൽ അധികം ഇടാൻ പറ്റുലല്ലോ അതാ സീൻ. എന്തായലും ശെരിന്ന നെക്സ്‌റ്റിൽ കാണാ ?

വിനു • 2024-05-01 21:45

വാഴ കുട്ടൻ എല്ലാ കമെന്റ് ബോക്സിലും ഉണ്ടല്ലോ ?☺️

Unknown vaazha • 2024-05-02 04:39

മോനേ പൊട്ടറെ നൻ മക കൊത്തില്ല മകനെ...

Chekuthan • 2024-05-01 00:25

Ithinte adutha bakam vegam ittillel veed thappippidich veeti keri paniyum?

Jomon • 2024-05-02 17:36

North india യിലേക്ക് വണ്ടി കേറിക്കോ?ഇന്ത്യയുടെ ഒരറ്റത്തായി ഞാനുണ്ട് ?

Chekuthan • 2024-05-02 23:06

Ennalum adutha part vekam idillalle mmh itavana shmachu adutha thavana vegam venam

rashid • 2024-05-01 00:21

അടിപൊളി. ചെക്കനും പെണ്ണും ഇതേ ലെവലിൽ തന്നെ മുന്നോട്ട് പോയാൽ മതി. അച്ഛന്റേം അമ്മയുടേം. പ്രണയ സ്മാരകം തന്നെ. മകനും വഴി തെളിക്കട്ടെ

Kukku mol • 2024-04-30 21:58

?????????

BABU • 2024-04-30 18:50

നല്ല ഫീൽ ഉണ്ട് നിർത്തി പോകരുത് ടീച്ചറും ആദിയും ഒന്നാകാൻ കാത്തിരിക്കുന്നു ❤️❤️❤️❤️

ചാക്കോ • 2024-04-30 17:00

കഥയിലങ് ലയിച്ചു പോയി, എങ്ങിനെ സാധിക്കുന്നു ഇങ്ങിനെ ഒക്കെ എഴുതാൻ. പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️

Sachin • 2024-04-30 14:03

Kidilan item. Polik bro. Waiting for next part. Pettannu tarane bro.

Rose • 2024-04-30 20:15

കോളേജ് കാലം കണ്മുന്നിലൂടെ കടന്ന് പോകുന്ന ഫീൽ. Thanks ജോമോൻ. ഒരുപാട് ഇഷ്ടമായി. പ്രണയം ആസ്വദിക്കുന്നത് വല്ലാത്ത ഒരു സുഖവും, അനുഭൂതിയും തന്നെയാണ് ?

23 • 2024-04-30 11:21

എങ്ങനെ സാധിക്കുന്നെടാ ഉവ്വേ..ഹോ.. മാരകം എന്നൊക്കെ പറഞ്ഞ കൊറഞ്ഞ് പോകും..ഔട്ട്സ്റ്റാൻഡിങ്..❤️ ചാരു ഇമോഷണൽ ആകുന്ന സീൻ..എന്റെ മോനെ..കിടുക്കാച്ചി ഐറ്റം..?‍?? അതുപോലെ നമ്മടെ നായകൻ ചില സമയത്ത് കാണിക്കുന്ന പേടിയും നാണവും ഓക്കെ പക്കാ ഒരു റിയൽ ലൈഫ് റിലേറ്റബിൾ ആകുന്നു കാര്യങ്ങൾ നല്ല ഒറിജിനാലിറ്റി ഫീലിൽ ആണ് എഴുതിയേക്കുന്നെ..???? വേറെ എന്താ പറയണ്ടേ..ആ എനിക്ക് വാക്കുകൾ ഇല്ല..അതിമനോഹരം..??? അടുത്ത പാർട്ട് അധികം വൈകിക്കല്ലേ..ഈ പാർട്ടിന് വേണ്ടി ഞാൻ കാത്തിരുന്നത് എങ്ങനെ ആണെന്ന് തന്നെ എനിക്ക് അറിയില്ല..അതുപോലെ ആണ് നിന്റെ എഴുത്ത്..മാജിക്കൽ..?♥️

Gokul • 2024-04-30 11:12

നല്ലെഴുത്ത് ❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

SJT • 2024-04-30 08:04

Kidu story saho

Tom • 2024-04-30 17:15

Jomon replay tha...

Jomon • 2024-04-30 20:22

?

Tom • 2024-04-30 20:39

❤️❤️??love you broo nale kitumsllo

SCS • 2024-04-30 21:20

വളരെയേറെ ഇഷ്ടപെട്ട സ്റ്റോറി ഓരോ പാർട്ടിനും കാത്തിരിക്കുന്നു വളരെ നന്നായിരുന്നു ബ്രോ

SNAKE EYES • 2024-04-30 06:44

Classic ❤️✨

Varman • 2024-04-30 03:05

മനോഹരം ❤️ Oru nalla screenplay writer aavanulla kazhivund. Etra clear aaya visual kittunna kathakali rare aanu.

Krishnaa • 2024-04-30 02:44

Broo polii ❤️❤️❤️next part late avvand patton nokk

Pro Kottayam Kunjachan • 2024-04-30 02:37

ഇതുവരെ വന്ന പാർട്ടുകളിൽ എനിക്ക് ഏറ്റവുംകൂടുതൽ ഇഷ്ട്ടപ്പെട്ട എപ്പിസോഡ് ?കുറഞ്ഞത് 10 പ്രവിശ്യമെങ്കിലും മഞ്ഞുപെയ്ത സുഖം തോന്നി ❤️

Unni • 2024-04-30 01:23

ജോമോൻ ബ്രോ ????? ലൈക്സ് ഉം കമന്റും ഇല്ലെന്ന് വിചാരിച്ചു കഥ ഇടാൻ വൈകിക്കല്ലേ ?? ഈ ഒരു കഥ എനിക് നൽകിയ സമാധാനവും സന്തോഷവും അത്രയ്ക്കു വലുതാണ് ???? പ്രത്യേകത എന്തന്നാൽ ഓരോ വരി വായ്ക്കുമ്പോഴും സിനിമ കാണുന്ന പോലെ എല്ലാം കണ്മുന്നിൽ കാണാൻ പറ്റുന്നുണ്ട് ????? ഓരോ പേജ് ഉം വായിച്ചു തീർന്നത് അറിഞ്ഞില്ല... അത്ര മനോഹരം ആണ് ഈ ഭാഗവും♥️♥️♥️♥️♥️♥️ അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് cheyyunnu♥️

Roberto castaleno • 2024-04-30 00:47

Super feeling❤️❤️

AJM • 2024-04-30 00:41

Super❤️❤️❤️❤️❤️

റോക്കി • 2024-05-03 06:18

ഓയ്... Real lifil എന്നെ ഇങ്ങനെ ആരെങ്കിലും വിളിച്ചിരുന്നെങ്കിൽ ??

Meenu • 2024-04-30 00:36

Wowww.... Ipola ithu vaayichath... Ota iruppil complete vaayichu... What a brilliant story telling... Feels like watching a real genuine film... Awsome.....

Sparo • 2024-04-30 00:33

Supper story bro

Midhun • 2024-04-30 00:31

Superr?

Don • 2024-04-30 00:26

Charu enal flower alla fireeeee

ദേവു • 2024-04-30 00:23

എന്താ പറയുക ജോമോനെ polichu?തകർത്തു കട്ട വൈറ്റ് അടുത്ത ഭാഗത്തിനായ്

Ak • 2024-04-30 00:19

Bro valare nannayittund

ഹസി ? • 2024-04-30 00:08

nice ?

Sachi • 2024-04-29 23:47

കിടു

Harikrishnan • 2024-04-29 23:39

Super bro???

Lee • 2024-04-29 23:33

എന്തൊക്കയോ പറയണം എന്ന് ഇണ്ട് പക്ഷെ ഒന്നു അങ്ങട്ട് വരുന്നില്ല വല്ലാണ്ട് അങ്ങ് ഇഷ്ട്ടം തോന്നുന്നടോ തന്റെ ചരുവിനോടും ആദിയോടും അവരുടെ പ്രണയത്തോടും ?

Unais • 2024-04-29 23:29

Polich bro ?

Lee • 2024-04-29 23:25

എന്തൊക്കയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും പൊറത്തു വരുന്നില്ല എന്തോ വല്ലാതെ ഇഷ്ട്ടം ആയി പോയടോ തന്റെ ചരുവിനെയു ആദിയെയും വല്ലാതെ ??

Parunth • 2024-04-29 23:24

Kollam bro nallatha kadha Waiting for next part pettannn aayikkotte

കുഞ്ഞുണ്ണി • 2024-04-29 22:54

ഇ കഥകയ്ക്ക് വേണ്ടി ഞങൾ ഒരുപാട് പേര് കാത്തിരിക്കുന്നു അതുകൊണ്ട് മറ്റൊന്നും പറയാതെ ഞങ്ങൾക്ക് വേണ്ടി എഴുതണം തന്റെ ഓരോ വരിയും വായിക്കുമ്പോൾ സിനിമ കാണുന്നത് പോലെ മനസ്സിൽ വരുന്നു അത്രയും നല്ല എഴുത്തു ആണ് ബ്രോ ❤️❤️❤️

Rosario • 2024-04-29 22:54

Nice story bro

donjithin • 2024-04-29 22:52

Ente mone oru rakshayilla

Prajith • 2024-04-29 22:35

Oru rakshem illa poli..vallathoru feel und vayikan pettannu thanne adutha part iduka

Parunth • 2024-04-29 23:24

Kollam bro nalla kadha Waiting for next part pettannn aayikkotte

Tom • 2024-04-29 23:38

My god super story .aadhi , charu wow wow...great story jomon bro you are great writer ❤️❤️❤️❤️❤️3 days ullil tharane.....

Aju • 2024-04-30 07:24

❤️? പെട്ടന് തരണേ

Prajith • 2024-04-29 22:35

Oru rakshem illa poli..vallathoru feel und vayikan pettannu thabb

Asim javid • 2024-04-29 22:29

Just wow❤️.. Loved each moment of the story.. Keep going❤️