Comments
Update....! എഴുത്ത് നിർത്തിയിട്ടില്ല.. പക്ഷെ ഇടയിലൊരു പണി കിട്ടി എഴുതികൊണ്ടിരുന്ന ഫോൺ അടിച്ചു പോയി... ഒരുപാട് എഴുതി കൂടിയതാ പോയ ഫോണിൽ ഉണ്ടായിരുന്നു വീണ്ടും എങ്ങെനെലും എഴുതാൻ നിന്നപ്പോൾ നല്ലൊരു പനി പിടിച്ചു.. എല്ലാം ഒതുക്കി വരുന്നതേ ഉള്ളു ഇപ്പോൾ... മുൻപ് എഴുതി പോയ കൊറച്ചു ഭാഗങ്ങൾ രണ്ട് ദിവസം മുൻപ് ഡ്രൈവിൽ നിന്ന് കിട്ടി.. കൂട്ടുകാരന്റെ ഫോണിൽ കിട്ടിയതിന്റെ ബാക്കി ചേർത്ത് എഴുതി എടുക്കാൻ ഉള്ള തന്ത്രപ്പാടിൽ ആണിപ്പോ..... ഇതുവരെ കാത്തിരുന്നവർ എന്റെ ആദിക്കും ചാരുവിനും വേണ്ടി ഒരല്പം കൂടി കാത്തിരിക്കണംട്ടോ.... എന്ന് ജോമോൻ
എന്റെ പൊന്നുമോനെ നീ റിപ്ലൈ എങ്കിലും തരുന്നുണ്ടല്ലോ.. അത് തന്നെ വല്യ കാര്യം.. ഇത്പോലെ കാര്യം തുറന്ന് പറയാൻ ഒള്ള സന്മനസ്സ് ബാക്കി ഉള്ളവർ കൂടി കാണിക്കണം എന്നുള്ള ഒരു ആഗ്രഹം മാത്രമേ ഒള്ളു..🙌🏻👍🏻
😍🥰 സ്നേഹം മാത്രം
🥺🥺🥺🥺🥺🥺🥺
സമാധാനം
സഹോ തിതെവിടാണ്.. ഒന്ന് വേഗം വരൂ... ❤️❤️❤️
ലാലിനെ പോലെ ജോമോനും .. കഷ്ടം തന്നെ
ബ്രോ ഒരു റിപ്ലൈ തന്നിട്ട് പോകോ
Bro ninga katha nirthilla ennariyam ennalum evide vare aayi karyngal enn arinja kollayirunnu ennum vann nokkarund kuzhappam illa samayam eduth ezhuthiyal mathi enthayum njan ineem vann nokkikkolaam bro replay kittum enn pradeekshikkunnu Enn saantham Chekuthan🔱
Any updates bro
നിർത്തി നിർത്തി എന്ന് കൊണ അടിക്കുന്നവരോട് നീയൊന്നും ചിലവിന് കൊടുത്തിട്ട് അല്ലല്ലോ അവൻ എഴുതുന്നെ. ഇത്രയും നാൾ 3,4 ഉം ദിവസത്തിൽ ഓരൊ പാർട്ട് ഇട്ടത്തിൻ്റെ നന്ദി എങ്കിലും കാണിക്ക് മലരോളെ.... നാണം ഇല്ലേ നിനക്ക് ഒന്നും ഒരു മാസം അല്ലേ ആയുള്ളൂ അപ്പോഴേക്കും നിർത്തി എന്ന് പറഞ്ഞോണ്ട് വന്നോളും കൊറെ അണ്ടിയില്ല കഴുവേറികൾ. ഇനി ഇവൻ നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യുമ്പോൾ പൊളി ബ്രോ അടുത്ത പാർട്ട് എന്നും പറഞ്ഞോണ്ട് മോങ്ങുന്നെ കാണാം മലരോൾ തൂ....
Ante sevanangalkku peruthu nanni Mone 🤐
Enthaayi bro maasam 1 akanayi 🙄😬😬
അവനും നിർത്തി
നല്ല ഒരു ഫീലിൽ വയിച്ച് വന്ന കഥ ആയിരുന്നു.... അതും നിർത്തി 😞
😔😔😔😔😔
Nirthiyo??? Waiting
കാത്തിരുന്നു.. കാത്തിരുന്നു.. പുഴ മെലിഞ്ഞു.. കടവ് ഒഴിഞ്ഞു🤔🤔
Enthaayi, story eppo upload cheyyum 😶
Bro story touch vidunnathinnu munb upload cheyyuuu. Ullath mathiii
ഞാൻ ശ്രമിക്കാം ബ്രോ...ചെറിയൊരു പണി കിട്ടി ഇതിനിടയിൽ...use ചെയ്തുകൊണ്ടിരുന്ന ഫോൺ കയ്യിൽ നിന്ന് പോയി...അത് റെഡി ആക്കാനുള്ള പണിയിലാണിപ്പോ
Ithokke sredhikkande jomone😂
😂🤣
ബാക്കി വരുമോ കുറച്ചു ദിവസം ആയി നോക്കിഇരിക്കുന്നു
സാരമില്ലെടാ ഉവ്വേ..... എല്ലാം ശരിയാവും.....
20 days ayi eni oru update varuvo
Ith evida bro
Bro ullathu ettenu pokavo maduthu bro
കാത്തിരുന്നു മടുത്തു.. ഒരു അപ്ഡേറ്റ് തരുമോ
ജോമോനെ.....എഴുതിയത് അത്രേം പോസ്റ്റ് ചെയ്യോ..... ഇനീം കാത്തിരിക്കാൻ വയ്യ.... പ്ലീസ്
ബ്രോ.. ഈ സൈറ്റിൽ മനോഹരമായ കഥകൾ എഴുതിയിരുന്ന ഒരു പാട് പേരുണ്ടായിരുന്നു ഉദാ: ലാൽ; പഴഞ്ചൻ; തനിനാടൻ; സാഗർ കോട്ടപ്പുറം; എന്നീ തൂലികാനാമധാരികൾ.. ഇവരാരും ഇപ്പോ ആക്ടീവല്ല.. നിങ്ങളുടെ കഥകളും അതേ റേഞ്ചിലാണ്.. അതുകൊണ്ടാണ് വായനക്കാർക്ക് ഈ അക്ഷമ.. നിങ്ങൾ നന്നായി എഴുതിയിട്ട് പോസ്റ്റിയാൽ മതി.. ആശംസകൾ
Bro happy ending akkanum allegil pinne ethra oke wait cheythatt veruthe ayii povum oru adipolii romantic feel good aakanum... Ithuvare story supper onnum parayan illa
എവിടെബാക്കി എത്ര ദിവസമായി നോക്കി ഇരിക്കുന്നു
ഈ കഥയുടെ ബാലൻസ് ചോദിക്കുന്നവർക്കും നിർത്തിപ്പോയോ എന്ന് സംശയമുള്ളവരോടും ആണ്........ഇത് ഞാൻ തുടർന്ന് എഴുതി കൊണ്ടിരിക്കുകയാണ്.. അത്യാവശ്യം വലിയൊരു part ആക്കിയ ശേഷം post ചെയ്യാൻ ആണ് പ്ലാൻ ചെയ്തത് but ഇടക്ക് വർക്ക് ഉള്ളത് കൊണ്ടു കൊറച്ചു ഡേയ്സ് ആയിട്ട് ആ വഴി തിരക്കായി പോയി എന്നിരുന്നാലും കിട്ടുന്ന സമയത്തെല്ലാം ഞാനിരുന്നു എഴുതുന്നുണ്ട്... വൈകാതെ തന്നെ post ചെയ്യാൻ ശ്രദ്ധിക്കാം..... പിന്നൊരു ചോദ്യം... സാധാരണ ഉള്ളൊരു ക്ലീഷേ ടീച്ചർ കഥയിൽ നിന്നും വ്യത്യാസ്തമായൊരു ഫോർമാറ്റിലേക്ക് കഥയെ മാറ്റണോ.....?
ഏതു ഫോർമാറ്റിലേക്ക് വേണമെങ്കിലും മാറ്റിക്കോ.. ഹാപ്പി എൻഡിങ് ആയാൽ മതി.. ഹാപ്പി എൻഡിങ് അല്ലേൽ കുറച്ച് നേരത്തെ പറയണ്ണേ..എനിക്ക് താല്പര്യം ഇല്ലാത്തകൊണ്ടാണ്..
എനിക്കും happy എൻഡിങ് ആണ് താല്പര്യം....അല്ലെങ്കിൽ പിന്നെ എല്ലാം കഴിഞ്ഞു കഴിയുമ്പോ ഉള്ളീന്ന് ഒരു കൊളുത്തി വലിയൽ ഉണ്ടാവും
Bro കഥ എപ്പോളും കുഴപ്പമില്ല പക്ഷേ വല്ലപ്പോഴും ഇവിടെ വന്ന് റിപ്ലൈ തന്നാൽ മാത്രം മതി വെറുതെ നോക്കിയിരിക്കേണ്ടല്ലോ എന്നറിയാൻ വേണ്ടിയാണ് പിന്നെ കഥ ഹാപ്പി ആയിട്ട് അവസാനിപ്പിക്കണം ഒരു റിക്വസ്റ്റ് ആണ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് 🥺🥺🥺🥺🥺🥺🥺
Happy ending mathi bro....twist okke kond vanno...but last happy ending aakiya mathi
കൊളുത്തി വലി ഇപ്പോൾ എനിക്ക് ആണ് എന്ന് വരും ബാക്കി
Bro enthokke komdonnallum avarude loveill adi pidi onnum undakaruth bro inne ithinte edakk vere ullakalle onnum kuthikettathe irikku bro avar mathram mathi nalloru happy ending prethikshikkunnu bro ❤️❤️ Katha nirthiyitt ella enn aranjathikk sndhosham with love fallen Angel 😇
Happy ending mathi
Bro ee week undavumo next part Reply bro 👀
Broo adutha bakkam pettanu thayoo
Hallo
എവിടെ വരെ അയി ജോമോൻ bro കഴിയർ ayo ഒന്ന് replay athayo
Bro bki undo oru reply tha wait chayan njagel. Thayara just reply tha ouru reply agem tha
Ada mwone nee nirthiyo
Broo bakki evidee
New update undo
ജോമോൻ നീ എവിടാ അതോ നീയും പോയോ ജസ്റ്റ് ഒരു റിപ്ലൈ തന്നിട്ട് പൊക്കോ ഇനി വെയിറ്റ് ചെയ്യണോന്ന് അറിയാൻ വേണ്ടിയാ
Adhwaytham ennu peru ulla oru horror story illayirunno. Chechi kadha athum. Athinte bakkiyum evide poyi
ആദ്വൈതം പേര് ഉള്ള ഒരു horror സ്റ്റോറി ഉണ്ടായിരുന്നില്ലേ. പേര് അങ്ങനെ ആണെന്ന് തോന്നുന്നു . അതിന്റെ ബാക്കിയും. പഴയതും ഇപ്പോൾ കാണുന്നില്ലാലോ
Super story bro....
Entha reply tharatha
New update plz
bro backi eppola
Bro oru update thaayo
Nxt part enna vannath
Bro baki ennu varuvo
Dey enga da niii
Bro enthay next part
Super broi ?
Hello bro late avoo athoo stop akiyoo🤔
Kalikku vendi kali undakaruth... Kazhinja part idaykk thiruki kayatendiyirunnilla....pinne avar parijayapettathalleyullu kadha nadakunna kaalakhattathil thanne kadha parayan sramikkuka
Bro next part nale varumo
Varumoooo
Next part enna bro.. Waitingg... Ahnu ❤️❤️
ഇന്നോ നാളെയോ വരുമോ ബ്രോ...??❤️plz റിപ്ലേ
❤️❤️
Adipoli broo❤️❤️???
ബ്രോ ഇപ്പൊ കളി വേണമെന്ന് ഞാൻ പറയില്ല ടീച്ചർ സ്റ്റുഡന്റ് അതുമാത്രം നന്നായിട്ട് എഴുതിയാൽ മതി it feels so good and please doing this കഥ നന്നായിട്ടുണ്ട് ബ്രോ ഇനിയും ഇതുപോലെ തന്നെ തുടരട്ടെ
Running suesfully ?❤️?❤️
Eniyum thudaranam
bro e kadha enikku nanaye esattapettu .athyavisam comady kayatittu indu .ethinta backi odane varumo .charu ne kanan kothiyayee.